കോലങ്ങളും കോവിലുകളും
രചന : അഷറഫ് കാളത്തോട്✍ എന്റെ ജീവിത ചിത്രങ്ങളാണീവിറകുകൊള്ളിപോലെരിയുന്നുചിതയിൽധൂമപടലങ്ങളാർത്തുകരയുന്നുപ്രാണപടലങ്ങളായ് പടർന്നേറുന്നുഇമകൾ കയ്ക്കുന്നു കദനമിറ്റുന്നുവദനംകാളിമയിൽ നിറഞ്ഞു തേവുന്നുമായമില്ലാത്ത ചരിത്രപാഠങ്ങൾചരിത്രമാകാതെമാഞ്ഞുപോകുന്നുസാദരം പകർന്നൊരുനൂറ്‌നന്മകൾജലകുമിളയായിസമാധിയടയുന്നുഎങ്കിലും ചിലതിപ്പഴുംനിർമ്മലപൂക്കളങ്ങളിൽ പൂത്തുചിരിക്കുന്നുസൗഹൃദനേരിന്റെശലഭസുധകളീചുണ്ടുകൾക്കുള്ളിൽകാത്തുവെക്കുന്നുബലിക്കല്ലില്ലുണ്ട് കാക്കകൾ-ക്കൊരുനേരമുണ്ണുവാനുള്ളൊരന്നവുംഅതിനായുള്ള കൈതട്ടിവിളികളുംഅതുകേൾക്കുവാനുള്ള കാതോർക്കലുംഘോഷയാത്രകൾ കോലാഹലങ്ങളുംചിത്രങ്ങളും ചിരിമായാത്ത വരകളുംതാളുകൾക്കലങ്കാരമൽസ്യകാഴ്ചകൾക്കിടയിൽഎവിടെ ഞാനെന്നയുത്കണ്ഠപെരുകുന്നുഅവിടെയെവിടെയും കാണാതെ പോകുന്നുനിഴലുകളിൽ പോലുമില്ലാത്തൊരു ഞാൻപകയും പടക്കോപ്പുമില്ലാത്തൊരു ഞാൻഎനിക്ക് നേരെ…
