ന്യൂയോർക്ക് കേരളാ സമാജം പിക്നിക് പൈതൃകം നിലനിർത്തി അവിസ്മരണീയമായി
മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: വേനൽക്കാലം ആകുമ്പോൾ അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പാർക്കുകൾ വിവിധ ഗ്രൂപ്പുകളുടെ പിക്നിക്കിനാൽ നിബിഢമായിരിക്കും. വിവിധ പള്ളികളും, മത സ്ഥാപനങ്ങളും, ക്ലബ്ബ്കളും, സംഘടനകളും നാനാ ദേശക്കാരും അവരുടെ അംഗങ്ങളെ സംഘടിപ്പിച്ച് പിക്നിക്ക് സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചകളാണ്. ധാരാളം…
