ചിറകുകൾ
രചന : രമേഷ് എരണേഴുത്ത് ✍️ മറ്റുള്ളവർ തൻ കഥകൾ ചൊല്ലിനാം നമ്മുടെ നേരം കളയരുതേഅന്യൻ്റെ ജീവിത ജാലകത്തിൽനോക്കി നെടുവീർപ്പിടാതിരിക്കവിൻഹൃദയങ്ങൾ പൂക്കുന്ന മുറികളിൽഇരുന്നിനി നമ്മൾ കഥകൾ പറയണം,നക്ഷത്ര ശോഭയുള്ളൊരു ലോകംനമൂക്കുള്ളിൽ നാം പണിതുയർത്തണംവീണുടയാത്തൊരു ലക്ഷ്യങ്ങൾഉള്ളിൽ കനലായ് എരിഞ്ഞിടണംവാക്കുകൾക്കുള്ളിൽ പ്രകാശമേറ്റിവാനോളം നമ്മൾ ഉയർന്നിടണംവ്യർത്ഥമാം…
