പ്രണയം പൂക്കുന്നത്……
രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ എന്നിൽ ……….പ്രണയം പൂവിടുന്നത്നിൻ്റെ ………നീലക്കടലാഴമുള്ളകണ്ണുകൾ കാണുമ്പോഴല്ല !!!നെറ്റിയിലേക്കൂർന്നനേർത്ത മുടിയിഴകൾ കാണുമ്പോഴല്ല !!ചെന്തൊണ്ടി തോൽക്കുന്നപേലവാധരഭംഗി കാണുമ്പോഴല്ല !!!യൗവ്വന സൗഷ്ഠവങ്ങൾഅലങ്കാരമണിയിച്ചപെണ്ണുടൽ വടിവം കാണുമ്പോഴല്ല !!!ചിരിയിലോ അന്നനടയിലോ അല്ലേയല്ല……….!!!നിൻ്റെ മിഴിയാഴങ്ങളിൽ മിന്നിത്തെളിയുന്നനിന്നെ അറിയുമ്പോഴാണത് !!!ഓരോ പൂവുവിരിയുന്നതുംഒരോ അരിമണിയുംഅന്നമായി വിളമ്പപ്പെടുന്നതുംഒരോ…