Month: May 2025

കാളിംഗ് ബെൽ

രചന : ബിനോ പ്രകാശ് ✍️ ഒന്ന് മയങ്ങാമെന്നു കരുതി കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. തിരക്കുകൾക്കിടയിൽ അതിന്റെ ചിലമ്പിച്ച ശബ്ദം മനസിനെ അലോസരപ്പെടുത്താറുണ്ട്. പകൽമയക്കം നഷ്ടപ്പെടുത്തുന്ന കാളിങ് ബെല്ലിനോട് ദേഷ്യം തോന്നിയെങ്കിലും ആരാണ് അത് മുഴക്കി യതെന്നറിയാൻ ഞാൻ വാതിൽ…

നിന്നെയും കാത്ത്

രചന : ഷീല സജീവൻ ✍️ ഇന്നു നീഎത്തുമോ ഇന്ദുലേഖേഇനിയും യാമങ്ങൾ ബാക്കി നിൽപ്പൂഇന്നു നീയെത്തുകിൽ നമൊരുമിച്ചിരു –ന്നിനിയും സ്വപ്‌നങ്ങൾ നെയ്തെടുക്കാം ഇരുൾവീണ മഴമേഘയവനികയ്ക്കുള്ളിൽ നീഇനിയുമുണരാതുറക്കമാണോപനിമതീ നിന്നെ ഞാൻ കാത്തിരിക്കാമിന്നുപാർവതീയാമം കഴിയുവോളം തരാഗണങ്ങളാം ആളിമാരോടൊത്തുകേളിനീരാട്ട് കഴിഞ്ഞതില്ലേകുളികഴിഞ്ഞൊരു മഞ്ഞൾകുറിവരച്ചിന്നു നീമൃദുവദനയായ് മുന്നിലെത്തുകില്ലേ ഇന്ദ്രസദസ്സിലെ…

വിഷകന്യക

രചന : എസ് .ജെ സംഗീത ✍️ കന്യ, നിത്യവും നിതാന്തമാംപുറംതേടലിൽ മുഴുകിയവൾഅകക്കാമ്പ് മുറിഞ്ഞിറ്റുവീഴുന്ന മാംസപിണ്ഡ-ങ്ങളിലിനിയില്ല ചുടു –ചോരയാം ജീവബിംബംപുലരെ ,കണ്ടൊരുപൈതലിൻ കണ്ണിൽനിന്നുമവൾ നിർമ്മല –ചൈതന്യം മൊത്തികുടിക്കുവാൻ കൊതിച്ചുചിരന്തനമാം ശൈത്യ –ദേഹത്തിന്നടഞ്ഞകൺകോണിൽ നി –ന്നൊരു കുളിർകണ-മുരുണ്ടു വീണുഅതായിരുന്നവൾവിഹ്വലശാഖിയിൻ ശാഖയിൽഒരു കുഞ്ഞു മരപ്പൊത്ത്അതവളായിരുന്നുനദിയിലെ…

ഓഡ് വൺ🩵

രചന : അനുമിതി ധ്വനി ✍️ പ്രതിച്ഛായയുടെഭാരമില്ലാതായിഉടഞ്ഞു ചിതറി പലരായി,പലതായിഉറങ്ങുന്ന യാത്രികനു സമീപംലോകത്തെ പ്രതിബിംബിക്കാൻ കൂട്ടാക്കാതെഒരു കണ്ണാടി.ലോകവും താനുമേയില്ലെന്ന മട്ടിൽനിർവികാരമുമുക്ഷുവായവൃദ്ധശ്വാനൻ.വളരരേണ്ടതില്ലെന്ന് വിരസനായവൃക്ഷം.തലകീഴ് മറിഞ്ഞ കാഴ്ചയുംവെറും കാഴ്ചയെന്ന പോലെകണ്ണടച്ച് വവ്വാൽ.വയൽ വെള്ളക്കെട്ടിൽ കാലമായികിടന്ന് ഉറച്ച് ചെളിയായി മാറിയരണ്ടു പോത്തുകൾ.ഇനി ഒരടി സഞ്ചരിക്കാനില്ലെന്ന്കോട്ടുവായിട്ട് ഒറ്റ…

ദിശ മറന്നവർ

രചന : അൻസൽന ഐഷ ✍️ വഴി നഷ്ടപ്പെട്ടവന്റെ മുമ്പിൽഅലറിയെത്തുന്ന തിരമാലകൾവ്യാളിയേപ്പോലെ വാ പൊളിക്കുംമുഴുവനായുംഉള്ളിലേക്കാവാഹിക്കാൻ.ഗതി തെറ്റിയൊഴുകിയൊരുപുഴ, കടലിലേക്കെത്താൻതിടുക്കപ്പെടുംപോലെവഴി മറന്നവൻ വെപ്രാളപ്പെടുംനടന്നെത്തിയ വഴിദൂരംഅട്ടയെപ്പോലെ ചുരുളും.മുന്നോട്ടോ പിന്നോട്ടോ പോകാനാവാതെചക്രവ്യൂഹത്തിലെന്നപോലെഅകപ്പെട്ടു പോകുന്നവർദിശ മറന്ന് ആകുലതയോടെചുറ്റിലും പരതിനടക്കുംപുറത്തുകടക്കാനാവാതെ.ഒരു പക്ഷേ വഴി പറഞ്ഞുകൊടുക്കേണ്ടവർപാതിവഴിയിലുപേക്ഷിച്ചുപുതിയ വാനവും ലോകവുംതേടിയകന്നതിന്റെ വിഭ്രാന്തിയാവുംദിശ മറന്നവരുടെയുള്ളിൽ.

മനസ്സുവച്ചാല്‍ മാതാപിതാക്കള്‍ക്കുംകുട്ടിയുടെ പഠനവൈകല്ല്യം തടയാം.

രചന : ഡോ : തോമസ് എബ്രഹാം ✍️ സ്കൂളുകള്‍ തുറക്കാറായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ആദ്യമായി സ്കൂളില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരിക്കും. തങ്ങളുടെ കുഞ്ഞുങ്ങള്‍ നന്നായി പഠിക്കണം എന്നും അവര്‍ മിടുക്കരാകണം എന്നുള്ള ആഗ്രഹം എല്ലാമാതാപിതാക്കള്‍ക്കും ഉണ്ടാകാതിരിക്കില്ല . ഒരുപക്ഷെ നിങ്ങളുടെ…

മദേഴ്സ്ഡേ ആണത്രേ.

രചന : വിനീത കുട്ടഞ്ചേരി✍️ ഇന്ന് മദേഴ്സ്ഡേ ആണത്രേ.മകൾ പറഞ്ഞതാണ്ഹാപ്പി മദേഴ്സ്ഡെ അമ്മാ എന്ന്😂അമ്മമാർക്കെന്ത് ഹാപ്പി. എനിക്കങ്ങനെ പറയാവുന്ന രണ്ടമ്മമാരെ ആണ് കൂടുതൽ പരിചയം.ഒന്നാമത്തെ അമ്മ പതിനഞ്ചു വയസ്സിൽ വിവാഹം കഴിഞ്ഞ, ലോകത്തെ കുറിച്ച് യാതൊന്നും അറിയാത്ത, ഭർത്താവിൻറ വീട്ടിൽ വന്നതിനു…

അമ്മ

രചന : സിന്ധു പി.ആനന്ദ്✍️ കണ്ണീരടരുന്നനീർമണി,ചുണ്ടിനാൽഒപ്പിയെടുത്തെൻ്റെകണ്ണിനും കരളിനുംആത്മഹർഷോന്മാദംപകർന്നശുഭപ്രഭാതമാണമ്മ .നിനയാത്തനേരത്തെദുരന്തഭൂമിയിൽതായ് വേരായിആത്മധൈര്യംപകരുന്നപ്രഭാവമാണമ്മ .പനിച്ചു പേടിച്ചുകിടുങ്ങി കരയുമ്പോൾസാമിപ്യംകൊണ്ടെൻ്റെവ്യാധിക്കു ശമനംപകരുന്നപ്രതിവിധിയാണെൻ്റമ്മ.സന്ധ്യയിൽ തുടത്തസൂര്യന്യംഇരുളലനീക്കിയനിലാവുംനീ തന്നെയെന്ന്പറയാതെയറിഞ്ഞനീണ്ട വഴികളിൽകാത്തിരിപ്പിൻ്റെപുണരുന്നരോർമ്മ –യാണമ്മ.മുഖപടം മാറ്റിയഏകാന്ത വേളയിൽനിന്നിലെപ്രതിച്ഛായകണ്ടു ഞാൻ എന്നിലുംസ്നേഹച്ചരടിനാൽബന്ധിച്ച കാര്യസ്ഥ.കാലത്തിൻ കൈകളിൽഅകലേക്ക് മായുമ്പോൾശിശിരകാലത്തിലെകൊഴിയുന്ന ഇലകൾ പോൽഅടർന്നു മറയുന്നസ്മൃതിയുടെ താരാട്ടാണമ്മ.

പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

ന്യൂഡൽഹി: യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കുംപാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണമണിക്കൂറുകള്‍ക്കകം ലംഘിച്ച്പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിവിക്രം മിസ്രിയാണ്രാത്രി 10.45 നു വിളിച്ചുചേർത്തപ്രത്യേകവാർത്താസമ്മേളനത്തിൽ ഗുരുതരമായഈആരോപണം ഉന്നയിച്ചത്.പാകിസ്താന്റെ ഭാഗത്ത്നിന്നുണ്ടായത്അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍…

ഒളിച്ചോടിയ ഭാര്യ

രചന : നിവേദ്യ എസ് ✍ “നിങ്ങളുടെ നെഞ്ചിന്റെ ചൂടേറ്റ്, ആ നെഞ്ചിടിപ്പറിഞ്ഞു കൊണ്ടു കിടന്നാലല്ലാതെ എനിയ്ക്ക് ഉറക്കം വരില്ല വിനുവേട്ടാ… അതിനി ഏതവസ്ഥയിൽ എവിടെയാണെങ്കിലും എനിയ്ക്ക് ഉറങ്ങാൻ നിങ്ങളെന്റെ അരികിൽ തന്നെ വേണം വിനുവേട്ടാ…”വിനോദിന്റെ ശരീരത്തിലേക്കൊട്ടി ചേർന്നൊരൊറ്റ ശരീരമായ് പുണർന്നു…