Month: September 2025

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന ചർച്ച വിഞ്ജാനപ്രദമായിരുന്നു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ എച്ച് 1 ബി വിസയെക്കുറിച്ചും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും ചർച്ച ചെയ്യുന്നതിന് ഫൊക്കാന സംഘടിപ്പിച്ച വെബിനാർ ഏറെ പ്രയോജനപ്രദമായി. നിലവിൽ അമേരിക്കയിൽ എച്ച് 1 ബി വിസയിലും സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ്…

ഞാൻ ലെസ്ബിയനാണ്.

രചന : ദീപ സൈറ ✍️ ഞാൻ ലെസ്ബിയനാണ്. ഉള്ളിന്റെയുള്ളിൽ. പക്ഷെ സമൂഹത്തെ പേടിച്ച് ഞാനത് ഒളിച്ചു വച്ചു. അമ്മയോട് ഞാൻ പറഞ്ഞതാണ്. വിവാഹത്തോടെ അതൊക്കെ മാറുമെന്ന് പറഞ്ഞ് എന്നെ വിവാഹം ചെയ്യിച്ചു. നല്ലോരു മനുഷ്യനെയാണ് ഞാൻ വിവാഹം ചെയ്തത്. പക്ഷെ…

ചിത🔥

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍️ ചിന്തമരിച്ചൊരിചിത്തത്തിനന്ത്യകർമ്മംചെയ്യുവാൻമക്കളായുള്ളതിൽകേമനായ് നിൽക്കുമീപരിഭവം*പാതിവഴിക്ക് നിൽക്കുന്നു….ഉറ്റചങ്ങാതിചമഞ്ഞെത്തിപണ്ട്പിറവിയിൽചാപിള്ളയായ്തീർന്ന “വിശ്വാസത്തിൻ്റെആത്മാവ്.*ജഢമൊന്ന് കുളിപ്പിക്കാൻമനസ്സമതംമൂളിദൂരെനിൽക്കുമീമറവിയാം* നിഴൽ’രൂപം…അയാളിലും കാണാം ഇറ്റ് കണ്ണീർവറ്റിയ കറുത്തപാടുകൾ..…അലമുറയിട്ടന്ത്യ ബലിതർപ്പണംചെയ്യാൻ ദൂരത്ത് നിന്നെത്തിഎന്നോ നാടുവിട്ട ബാല്ല്യത്തിൻ്റെഓർമ്മകൾ,* കർമ്മത്തി_നുത്തമവകാശികൾ…കർമ്മികളാരാകാൻ,എണ്ണത്തിൽ പെരുകിയപ്രതീക്ഷകളുള്ളപ്പോൾഇവരിലറിവ് കെട്ടവൻഅന്യനിൽ ഭ്രമം മൂത്തഅസൂയ*ചിതയിലേക്കെടുക്കുവാൻനേരമായെന്നുച്ചത്തിൽകേട്ടുനൈരാശ്യത്തിൻ്റെസ്വരമായിതിലഹോമംതന്നെ നടത്തണംഇല്ലെങ്കിൽ ബാക്കിനില്ക്കുമീമോഹത്തിന് സ്വസ്തികിട്ടില്ലല്ലോകരഞ്ഞ് കലങ്ങിയകണ്ണുമായ്നിൽക്കുമീ പ്രേയസ്വിനി..എല്ലാരും…

മർമ്മരം.

രചന : ബിനു. ആർ✍️ വാക്കുകൾക്കൊണ്ടുവർണ്ണചിത്രംവരയ്ക്കാൻ തളികയിൽപ്രഭചൊരിയും അക്ഷരങ്ങളുമായ്തിക്കിത്തിരക്കി വരിനിൽക്കുന്നവർതിളങ്ങിവിളങ്ങി തെളിഞ്ഞ നാട്ടിൽ,വരണ്ടനിലത്തിന്റെയന്ത്യംകാണാൻവിൺവാക്കുകൾ പൂത്തിരിപോൽപറയുന്നവരുടെ നാട്ടിൽ,പുരോഗമില്ലാ പുരോഗമന-മതികൾ വമ്പുപറയും നാട്ടിൽ,വെളിച്ചപ്പാടുതുള്ളികാണാ-ക്കതിരുകൾ കൊത്തിയെടുക്കാൻവ്രതം നോല്ക്കുന്നവർ കച്ചമുറുക്കുംനാട്ടിൽ,കൊണ്ടുംകൊടുത്തുമുച്ചത്തിൽപതം പറയുന്നവരുടെ നാട്ടിൽ,കാണുന്നതെല്ലാം കടും –നിറത്തിൻ വടുക്കൾ മാത്രം.ചിന്തകളെല്ലാം കൈയൂറ്റത്തിൻമഞ്ഞനിറത്തിൽ വേപഥുക്കളായ്ശിലയിൽ വീണുതപിച്ചുവറ്റവേ,ജലമർമ്മരങ്ങൾകേൾക്കാംക്ഷിതിയുടെഅഗാദ്ധതയിൽചിരിയുടെവറ്റാത്തമർമ്മരംപോൽ.വിൺഗംഗാതടത്തിൽ ചുറ്റിത്തിരി-യുമൊരുവെൺശംഖ് പോൽകാണാം നൂറുനൂറായിരംകണികകൾവെൺകൊറ്റക്കുടച്ചൂടി…

മേരിച്ചേടത്തി വായിച്ച സീത(മിനിക്കഥ)

രചന : ഡോ. ബിജു കൈപ്പാറേടൻ✍️ ഒരുപാട് പ്രാർത്ഥിച്ചിട്ടുംജോസുകുട്ടിയുടെ ഭാര്യമേരിക്കു മക്കളുണ്ടായില്ല.ഒരു കുഞ്ഞിക്കാലു കാണാൻകാത്തിരുന്നു മടുത്തവീട്ടിലുള്ളവർ അതോടെ അസ്വസ്ഥരായി.കെട്ടിച്ചു വിട്ടതുംകെട്ടി വന്നതുംഅല്ലാത്തതുമായനാത്തൂന്മാർപിറുപിറുത്തു തുടങ്ങി.നാട്ടുകാർ ചിരിയും തുടങ്ങി.“എടാ നിനക്കാണോ പ്രശ്നം…?അതോ അവൾക്കാണോ പ്രശ്നം…?”ആ ചോദ്യം കേട്ട് കേട്ട്ഒടുവിൽ ജോസുകുട്ടിക്കു കലിപ്പായി.കുറെ നാൾ കഴിഞ്ഞപ്പോൾഅയാൾ…

നിറം മങ്ങാത്ത അഭ്രപാളികൾ (ലേഖനം)

രചന : ഷാനവാസ് അമ്പാട്ട് ✍️ അഭ്രപാളിയിലെ വിസ്മയമാണ് സിനിമ.മനുഷ്യരെ മായിക ലോകത്തിലേക്ക് ആനയിക്കുന്ന വിഖ്യാതമായ ഒരു കലാരൂപം.ലോകം മുഴുവനും നിരവധി വർഷങ്ങളായി വിത്യസ്ഥങ്ങളായ സിനിമകൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.ഇംഗ്ലീഷ് സിനിമകളുടെ ഈറ്റില്ലമായ ഹോളിവുഡും,ഇറ്റാലിയൻ, കൊറിയൻ,ജപ്പാനീസ്,ഇറാനിയൻ സിനിമകളും, തുടർന്ന് ഇന്ത്യയിലേക്ക് വന്നാൽ ഹിന്ദി…

പറയാനുള്ളത്

രചന : കാഞ്ചിയാർ മോഹനൻ ✍️ മുല ചുരത്തി, അമ്മ തൻആത്മാവാണു പകരുന്നത്…..എന്നിട്ടും മക്കളെന്തേതെരുവിൽ തള്ളുന്നൂഈ അമ്മയെഅച്ഛൻ കൊണ്ടവെയിലാണ്മക്കൾ തൻതണലത്രയുംഎന്നിട്ടും മക്കളെന്തേഅറയിൽതള്ളുന്നിതച്ഛനെ ?എഴുതാനേറെയുണ്ടെന്നാകിലുംകഴിയുന്നില്ലമ്മമാരേൽക്കും പീഢനം.ജീവിതം മക്കൾക്കായ് ഹോമിച്ചഅച്ഛൻ തൻതെരുവിലെവിലാപങ്ങൾ………?ചെയ്യും പാപകർമ്മങ്ങൾഡെമോക്ലസ്സിൻ്റെ വാളുപോൽ,മനുഷ്യാ നിൻ തലയ്ക്കുമീതെതൂങ്ങി നിൽക്കുന്നതു കാണുക.ആർക്കെന്തുവന്നാലെന്തേഎനിക്കെന്തു ചേതം….അണുക്കളങ്ങനെപടരട്ടെഎൻ്റെ രാജ്യംവളരേണമെ ?വലുതാകാൻ…

1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.

എഡിറ്റോറിയൽ ✍️ 1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.ഡേവിഡ് ഫിലിപ്പ് വെറ്റർജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് കൂടാരത്തിനുള്ളിലാക്കി (Sterile Bubble).കാരണം അവൻ ജനിച്ചത് Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ് ജനിച്ചത്.അതായത്…

സ്വർണ്ണ നൂപുരം

രചന : രാജേഷ് കോടനാട് ✍️ ജീവിതംതിരിച്ചു പിടിക്കാനുള്ളപലസമരമുറകൾക്കിടയിൽപിണങ്ങിപ്പോയ പ്രിയതമക്ക്അയാൾ,ഇങ്ങനെയെഴുതി.“ദയ, എന്നൊന്നുണ്ടോഎന്നെനിക്കറിയില്ലനീ തിരിച്ചു വരും വരെസ്നേഹം കൊണ്ട്നിന്നോട് ഞാൻയുദ്ധം ചെയ്യും.അതിനിടയിൽ ഞാൻമരിച്ചു വീഴുകയാണെങ്കിൽപിന്നെയെൻ്റെശവം കാണാൻ മാത്രംനീ വരരുത് “പ്രതീക്ഷിച്ച പോലെ,അയാൾ മരിച്ചപ്പോൾഅപ്രതീക്ഷിതമായിഅവൾ കാണാൻ വന്നുഗസൽമഴ പെയ്യുന്നഒരു സന്ധ്യക്കായിരുന്നുഅയാൾ മരിച്ചത്അവൾ,പടിക്കലെത്തിയപ്പോൾകാലുകൾപിൻവലിയുന്നതുപോലെ തോന്നിഅലോഷിയുടെ ഗസലല്ലേകേൾക്കുന്നത്“തനിക്ക്…

സ്വസ്ഥമായും സമാധാനമായും ജീവിക്കുന്നവരാണ് യൂറോപ്യൻസ്…

രചന : ജോളി ✍️ സ്വസ്ഥമായും സമാധാനമായും ജീവിക്കുന്നവരാണ് യൂറോപ്യൻസ്…മാന്യതയും മര്യാദയും അവരുടെ മുഖമുദ്രയാണ്…മാന്യമായ പെരുമാറ്റം അവരുടെ ദിനചര്യയാണ്…സമ്പന്നവും ആധുനിക ജീവിതരീതിയുമാണ് അവരുടേത്…ഒച്ചയെയും ബഹളത്തെയും വെറുക്കുന്ന, ശാന്തതയും സമാധാനവും ആഗ്രഹിക്കുന്ന ഒരു ജനതയാണ് അവർ…അങ്ങനെയാണ് അവർ ജീവിക്കുന്നത്…മതവും വിശ്വാസവും ആചാരങ്ങളും ഒന്നും…