മോഹപുഷ്പശലഭത്തെത്തേടി
രചന : കൃഷ്ണമോഹൻ കെപി ✍️ മോഹപുഷ്പശലഭത്തെത്തേടിഎൻ വിരലേന്തുന്ന തൂലികത്തുമ്പിലായ്എന്നും പറന്നെത്തും ശലഭമല്ലേ…..എന്മനോവീണയിൽ നാദം തുളുമ്പിക്കുംഎത്രയും സുന്ദരിയല്ലയോ നീഎന്നിട്ടുമെന്തേ നീ കാണാൻ കൊതിയ്ക്കുന്നഎന്നിൽ നിന്നെന്നും അകന്നുനില്പൂ…..എൻ രാഗസീമയിൽ ചുറ്റിപ്പറക്കുന്നഎത്രമനോഹരിയെന്നുമെന്നാൽഎന്മുന്നിലെന്തേ നീ എത്തിപ്പെടാത്തതുംഎന്നുടെ കയ്യിൽ വന്നെത്താത്തതും…..എത്രമേൽ ഇഷ്ടം ചൊരിഞ്ഞു ഞാൻ നിന്നുടെഏകാന്തതയുടെ ചൂടകറ്റാൻഎങ്കിലുമെന്നുടെ…
