പഴശ്ശിരാജയെ ഒറ്റിക്കൊടുത്തവർ
രചന : ശ്രീകല പ്രസാദ് ✍️ കേരളവർമ്മ പഴശ്ശിരാജയുടെ അന്ത്യത്തെക്കുറിച്ചും അദ്ദേഹത്തെ ഒറ്റിക്കൊടുത്തവരെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ, പ്രത്യേകിച്ച് തലശ്ശേരി സബ് കളക്ടറായിരുന്ന ടി.എച്ച്. ബാബറുടെ (Thomas Hervey Baber) റിപ്പോർട്ടുകളിൽ വ്യക്തമായ സൂചനകളുണ്ട്.പഴശ്ശിരാജയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയാതിരുന്ന ബ്രിട്ടീഷുകാർ ചാരന്മാരെയും…
