**രമ്യഗ്രാമസ്മരണകൾ..*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊൻപുലരിയേകുവാനുള്ളിലിന്നുണരുന്ന,രമ്യപ്രഭാനന്ദമാം ഗ്രാമ്യ ഹൃദയമേ,നിസ്തുല സ്നേഹോദയത്തിൻ പ്രതീകമേ,ഭക്ത്യാർദ്ര ഹൃത്തുണർത്തുന്നയെൻ ശാലീന-ചിത്രമായുണരുന്നു ലളിതാർദ്ര ബാല്യകം.വ്യതിരിക്തമാകയാലോരോ പ്രഭാതവുംകരളിൽപ്പകർത്തുന്നു രമ്യ പ്രഭാഷിതംഗ്രാമ്യമാം കാവ്യ പ്രപഞ്ചമേ, നിൻ വരംനീരദാനന്ദമായുണരുന്ന സുസ്മിതം.ജീവിതാനന്ദ കർമ്മങ്ങൾക്കഴിഞ്ഞുദയ-ജീവനോത്സാഹം തരുന്ന മന്ദസ്മിതംകനകവസന്തമായ് പകരുന്ന വാസരംകമ്രനക്ഷത്രമാക്കുന്നഭയ കാവ്യകം.ഹൃത്താലെഴുതുന്നതിൻ സ്നേഹസ്പന്ദനംകൃത്യമുണർത്തുന്നു…
