അമ്മ*
രചന : ബഷീർ ബഷീറ ✍️ അമ്മ എന്ന രണ്ട് അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലോകം മുഴുവൻ സ്നേഹമാണ്…തളർന്നുപോകുന്ന ഓരോ നിമിഷത്തിലും കരുതലായി മാറുന്ന ഹൃദയം…ചിലനേരങ്ങളിൽനമ്മളനുഭവിക്കുന്നചില വേദനകൾഏതു ഭാഷകൊണ്ടോഏതു വാക്കുകൾകൊണ്ടോനമ്മളനുഭവിക്കുന്നഅതേ ആഴത്തിൽമറ്റൊരാൾക്ക്മനസ്സിലാക്കിക്കൊടുക്കാൻകഴിഞ്ഞെന്നുവരില്ല !!പക്ഷേഅത് പറയാതെയറിയുന്ന ഒരാൾ ഉണ്ട് അതാണ് അമ്മ.സങ്കടപ്പെട്ടിരിക്കുന്നനമ്മുടെ മുഖഭാവംനമ്മളെത്രമാത്രംമറച്ചുപിടിക്കാൻ…
