Month: August 2026

തിരുവോണപ്പുലരിയിൽ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

🖋️ അനിഴം, അനുപമം✒️

രചന : കൃഷ്ണമോഹൻ കെ പി ✍️ അനുപമ സൗന്ദര്യലഹരിയിലാറാടിഅനിഴമിങ്ങെത്തീ… വിലോലനായീഅവനുടെ ആകാര സൗഷ്ഠവം കണ്ടിതാഅവനിയിൽ, ജന്മങ്ങൾ കൺകുളിർപ്പൂഅവനില്ല, അവളില്ല, അവരില്ല ,അതുമല്ലഅവനിയിൽ ദുഷ്ക്കാഴ്ചയൊന്നുമില്ലാഅനിഴത്തിൻ വരവിലീ, ആശാലതകളുംഅനുസ്യൂതമങ്ങനെ പൂത്തു നില്പൂഅരഞൊടികൊണ്ടവൻ അകതാരിലുളവാകുംഅധമമാം ചിന്തകൾ മാറ്റി നിർത്തുംഅലസനെന്നാകിലും, അനിഴത്തിൻ ഹൃദയത്തിൽഅവിരാമ സങ്കല്പം കാത്തു…

പട്ടു കുട

രചന : മേരി കുഞ്ഞു ✍️ പട്ടു കുടഉണ്ടായിരുന്നുഉണ്ണീപണ്ട് ,നമുക്കു രണ്ടു പേർക്കുംഒരുമിച്ചു ചൂടുവാനൊരുപൂമ്പട്ടു വർണ്ണക്കുട .കാലംഅതിന്റെ വില്ലൊടിച്ചുവലിച്ചെറിഞ്ഞു ,നാം രണ്ടു പേരുംനോക്കി നോക്കി നിൽക്കേവന്നില്ലതിരിച്ചൊരിക്കലുംകാലംഒടിഞ്ഞ വില്ലുകൂട്ടിച്ചേർക്കുവാൻ ,വെയിലത്തുംതണലൊരുക്കിതണു പകരുവാൻ .അവഗണിക്കപ്പെട്ടേറെ നാൾഒരിരുൾ മൂലയിൽഅത് കിടന്നു….പിന്നെമറവി വന്നതിനെയെടുത്തുമറവു ചെയ്തുകൈകൾ വീശിമറഞ്ഞുപോയി.ഇന്ന്ഓർക്കാപ്പുറത്തപ്പൂപ്പൻതാടി പോലത്മറവിയിൽ…

മെർലിൻ മൺറോ

രചന : ജോർജ് കക്കാട്ട് ✍️ സോഷ്യൽ മീഡിയ ഇപ്പോൾ ആളുകളെ പ്രതീക്ഷിക്കുന്ന ഡിജിറ്റൽ പെർഫെക്റ്റ് ശരീരം മെർലിൻ മൺറോയ്ക്കുണ്ടായിരുന്നില്ല…എന്നിരുന്നാലും ആറ് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, ചരിത്രത്തിലെ ഏറ്റവും ശക്തയായ സൗന്ദര്യ പ്രതിരൂപങ്ങളിൽ ഒരാളായി അവർ തുടരുന്നു. ❤️ അവളുടെ വയറ് സ്ഥിരമായി…

തറവാട്

രചന : രാജേഷ് കോടനാട് ✍️ ഓടൊരു കഥ പറയുംകൊണ്ട മഞ്ഞിൻ്റെയുംമഴയുടേയുംവെയിലിൻ്റേയും…നിലാവ് കൊണ്ട കഥ മാത്രംമൂടിവെക്കും!ജനൽ ഒരു കഥ പറയുംവലിച്ചടക്കപ്പെട്ട കുടിപ്പകകളുടേയുംഇടുപ്പിൽ ചതഞ്ഞരഞ്ഞ് ചത്തപല്ലികളുടേയുംതുറന്നു കിട്ടിയസ്വാതന്ത്ര്യത്തിൻ്റെ കഥ മാത്രംമൂടിവെക്കും!തൂണൊരു കഥ പറയുംമേൽക്കൂര ചായാതെ താങ്ങുന്നപ്രാരാബ്ധത്തിൻ്റെയുംപലർക്കും തണ്ടെല്ല് ചായ്ക്കാൻഒരിടമാവുന്നകാതലുള്ള ഹൃദയത്തിൻ്റേയുംഇഴചേർന്ന കുടുംബത്തിൻ്റെസ്നേഹസ്മരണകളുടെ കഥ…

മിസ് ഫൊക്കാന 2026 കിരീടം വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ കരസ്ഥമാക്കി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി മാറിയത് വിജയിയെ പ്രഖ്യാപിച്ച ചടങ്ങായിരുന്നു. ‘ആഘോഷം’ എന്ന മലയാള സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ. ഫെർണാണ്ടസ് വിജയിയുടെ പേര് പ്രഖ്യാപിച്ചു. ‘ആഘോഷം’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുള്ള ഡോ. ലിസി കെ.…

‘അച്ഛാ, ഐ ആം സോറി

രചന : ശ്രീജിത്ത് ഇരവിൽ ✍️ കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത ഒരു പെൺകുട്ടി ക്ലാസിൽ വന്ന ദിവസമായിരുന്നുവത്.പുതിയ അഡ്മിഷൻ. പേര് പൂജ. തമിഴത്തിയാണ്. പരിചയപ്പെടാനായി ആൺകുട്ടികളെല്ലാം ഓരോ ഇടവേളകളിലും അവളെ പൊതിയുന്നുണ്ട്. എന്തുകൊണ്ടൊ, ആ കൂട്ടത്തിൽ കലരാൻ എനിക്ക് തോന്നിയില്ല. അറിഞ്ഞത്…

മൗനശില

രചന : കലാകൃക്ഷ്ണൻ പൂഞ്ഞാർ ✍️ ശിലയേ പ്രാണശിലയേപലവട്ടം നമിക്കുന്നുആഗ്നേയശിലാ ഖണ്ഡമേഒന്നല്ലൊരായിരം വട്ടം അഖില ഗോളങ്ങളിലുംസുഷുപ്തിയിലാണ്ടിരിക്കുംമൗനമഹാശിലാഗ്നിയേക്ഷേത്രമഹാബിംബങ്ങളേ നമ്മുടെ ഭാഷണമെന്നുംമൗനസംവേദനങ്ങളീഞാനൊരു വിഘടിതമാംകല്ലിൻകണ മണുഗാത്രം ആർഷമഹാമൗനമേ നീപറയാതെ പറയുന്നആണവ ചൈതന്യമേ നീനീ ശിഷ്യരാക്കുകില്ലാരേം നീ ഗുരുവാകില്ലെന്നാളുംവഴിതെററിക്കാറില്ലാരെയുംമേൽവായുവും ,കീഴ്വായുവുംഞെളിപിരി കൊള്ളാറില്ല ഞാനിരിക്കും നിമിഷത്തിൽഅവളിരിക്കുമിന്നേരംഅവനിരിക്കുമിന്നേരംഹേ !വിഗ്രഹ ചേതനയേ…

അച്ഛനെയും കാത്ത്..

രചന : തോമസ് കാവാലം ✍️ ആകാശത്തങ്ങനെ,യർക്കനുദിക്കവേആലിൻചുവട്ടിലുമെത്തി ദ്യുതിആയിരം പക്ഷിക, ളാരവമോടെത്തിആ ദിനം തൂമ നിറഞ്ഞതാക്കി.ഒത്തിരി മോഹത്തോടിത്തിരി നേരം ഞാൻചിത്തിരക്കായലിലേക്കു നോക്കികാത്തിരുന്നന്നു ഞാൻ മുത്താകുമച്ഛനെ-യെത്തിയിരുന്നെങ്കിലൊന്നു കാണാൻസുന്ദരിയാകിലും കായലിന്നോളങ്ങൾവൃന്ദാവനത്തിലെ കണ്ണനെപ്പോൽകട്ടെടുത്തച്ഛനെ കൂട്ടത്തിൽ കൂട്ടുവാൻവിട്ടുതന്നില്ലെന്റെ കൂട്ടിനായി.“സുന്ദരീ! നിന്നുടെ,യന്തകരണത്തിൽസന്ധ്യയെ,യെന്തിനൊളിപ്പിക്കുന്നു .അന്തിയിൽ പോകുന്ന പോക്കിനെന്നച്ഛനെഎന്തേ കവർന്നു നീ…

സ്മൃതിപദം

രചന : അർച്ചന ✍️ പുലരിയെ കാണാതെ വിടപറയുന്ന പവിഴമല്ലി എന്നും എന്നെ ആകർഷിച്ച നിശാപുഷ്പമാണ്. പുലരിയുടെ ആദ്യവെളിച്ചത്തിനായി കാത്തുനിൽക്കുമ്പോഴേക്കും ഞെട്ടറ്റുവീഴുന്ന അവളുടെ കാത്തിരിപ്പും സുഗന്ധവും എന്നിൽ ഉണർത്തിയ ചിന്തകളിൽ നിന്നാണ് “സ്മൃതിപദം” പിറന്നത്.പുലരിയെ കാണാതെ വിടപറയുന്ന പവിഴമല്ലി എന്നും എന്നെ…