ഒതുക്കവുമൊടുക്കവും
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഒതുക്കമോടല്ലേ, കിടത്തുകാ, ഖബറിൽഒതുങ്ങാത്തതെന്തു,നാം ജീവിതത്തണലിൽ ?ഒടുക്കത്തെ യാത്രയോർത്തിവിടെ വസിക്കിൽഒരുമതൻ കാവ്യം രചിക്കാം കരളിൽ. ഓരോ വചനമുണർന്നില്ലെ പണ്ടുംഓർത്തുണർത്തീടാം നമുക്കുപരി വീണ്ടുംഓർമ്മതൻ മുള്ളുകൾക്കൊണ്ടും മുരണ്ടുംഓതാം മധുപമായ് മധുരംപുരണ്ടും. എഴുതിവയ്ക്കുന്നു,നാമലിവാർന്ന ദാഹംഎന്തെയിന്നപരനോടുണരത്തെ, സ്നേഹം ?എല്ലാം സുഭഗമാക്കീടുവാൻ…
കൃത്രിമ മനുഷ്യ രക്തം നിർമ്മിച്ച് ജപ്പാൻ.
എഡിറ്റോറിയൽ ✍ നൂറ്റാണ്ടിന്റെ മഹാത്ഭുതമെന്നാണ് വൈദ്യശാസ്ത്ര ലോകം ഈ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകമാകമാനം, പ്രത്യേകിച്ച് ദുരന്ത മേഖലകൾ, യുദ്ധ മേഖലകൾ, വിദൂരങ്ങളിലുള്ള ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഈ രക്തത്തിന്റെ ഉപയോഗം ഒരു അനുഗ്രഹമായി തന്നെ മാറും.എല്ലാ രക്തഗ്രൂപ്പുകളുമായും പൊരുത്തപ്പെടുന്നതും രണ്ട് വർഷം വരെ…
പൂമരം
രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഹോളിഡേ ആഘോഷം “ജിംഗിൾ മിംഗിൾ” 19 വെള്ളി വൈകിട്ട് 6:30-ന് എൽമോണ്ടിൽ
മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: പൊതുജന ശ്രദ്ധ ആകർഷിച്ച വൈവിധ്യങ്ങളായ പരിപാടികൾ കാഴ്ച്ച വച്ച ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ഈ ഹോളിഡേ സീസൺ ആഘോഷമാക്കുവാൻ “ജിംഗിൾ മിംഗിൾ” എന്ന പരിപാടി ഏവർക്കുമായി കാഴ്ച വയ്ക്കുന്നു. എൽമോണ്ടിലുള്ള കേരളാ സെന്റർ ആഡിറ്റോറിയത്തിൽ…
ആത്മാവ് ‘
രചന : അബുകോയ കുട്ടിയലികണ്ടി✍ കാലനടയാളമിട്ട നാഴിക കല്ലിനു ചുറ്റുംഓടികളിക്കുന്നു നമ്മൾഒന്നുമറിയാതെ തന്നെയും..കാലനെത്തുന്ന വഴികളോരോന്നുംതേടി തിരെഞ്ഞു നാം പോയതുംകാലനെ മെരുക്കാനായിസർവ്വ ആതുര സേവസജ്ജരായ്പാതയോരം വരുന്ന വഴിയുംവരുന്ന വഴിയെ ഇമചിമ്മാതെയുംകാലൻ ഒളിക്കും കവലയിലുംകാത്തിരുന്നതും വെറുതെയായികാലനെത്തുന്ന വഴികളോരോന്നുംനാം ഓർത്തെണ്ണി കതകടച്ചതുംസ്വന്തമായി നാം സ്വസ്ഥമായിവീടിനുള്ളിൽ ഭദ്രമായതും!അണുകളായ്…
കരുതലിന്റെ വിരിയൽ
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ നീ മുറിവേറ്റാൽ ഹൃദയം ചോരും,നീ മിണ്ടാതായാൽ നിശ്വാസം മങ്ങും;നിന്റെ ദുഃഖം എന്റെ ശബ്ദം തൊടും,മൗനം ഹൃദയത്തിൽ താളമാകും. സ്നേഹമെന്നത് വാക്കല്ലെന്നേ,ഹൃദയം ഹൃദയത്തിൽ പടരുന്ന നേരം;കണ്ണീരിലാഴ്ന്നൊരു പുഞ്ചിരിയിലേ,ജീവിതം പുത്തൻ കവിതയാകും. മുറിവേൽപ്പിക്കാതെ ജീവിക്കുകഅത് പ്രാർത്ഥന,…
അടവിയും ചന്ദ്രനും
രചന : ഷിഹാബുദ്ദീൻ പുത്തൻകട അസീസ് ✍ നീ കാമുകൻ,എന്നേ കാണാതെ,മടങ്ങാനാവില്ലേ ?നീലജലവാനിൽ-വരുന്നതും,വിരിയുന്നതും,കൊതിയാൽ കണ്ട്,തണുപ്പാർന്ന് നില്പൂ,ഈ മാസരാവിതിൽ,ഈ മാ മടി മണ്ണിൽ….ഇക്കിളിയാട്ടുന്നു-രൂപമില്ലാ ഭഗവാനും ,മേനിയിൽ ശീതള കരങ്ങളാലെ,നീ കണ്ട് ,പുഞ്ചിക്കുന്നോ?…..തുഷാരമണികൾ,ചൊരിഞ്ഞിടുന്നാ-ന്തരീക്ഷ അശരീനും,എൻമേനിയാകെകുളിരണിയിച്ചീടുന്നു….വരുംമവൻ രഥമേറി –ചൂടോടേയെന്നെ വരിക്കാൻ,വരകിരണമൗലീശ്വര കാന്തൻ…പച്ചിലകളിൽ തടവും ,മേലാകെ പുണരും,ഏറെ…
കുഴി കുത്തി കഞ്ഞി
രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കുലടയ്ക്കുണ്ണാൻ മണ്ണിൽ കഞ്ഞികുഴി കുത്തിയ കണ്ടകരെല്ലാംകിഞ്ചനരായി കുടിലും കെട്ടികണ്ണുമുന്തി ഇരുപ്പാണിന്നയ്യോ ! കലത്തിലായൊന്നും തിന്നാനില്ലകർഷണമൊന്നും ചെയ്യാനാവാതെകലവിയിൽ തിന്നു മുടിച്ചതോർത്ത്കോരികയെല്ലാം കാലിയെന്നായി. കോട്ടയിലാകെ ജന്മകളന്നവർകോളാമ്പിലായി മുറുക്കി തുപ്പികൂട്ടം കൂടിവെടിവട്ടമാക്ഷേപവുംകൃപയില്ലാത്തവർതെണ്ടുന്നിന്ന് ! കുഴി കുത്തിയിലയിട്ടവരെല്ലാംകാലം തന്നൊരു…
പ്രത്യാശ
രചന : ഷാനവാസ് അമ്പാട്ട് ✍ എൻ്റെ മിഴികൾ ആരെ തിരഞ്ഞുവീണ്ടും വീണ്ടും ആരെ തിരഞ്ഞുഎൻ്റെ കാതുകൾ ആരെ തിരഞ്ഞുവീണ്ടും വീണ്ടും ആരെ തിരഞ്ഞുവരില്ലെന്നറിഞ്ഞിട്ടും വന്നെങ്കിലെന്ന്പ്രത്യാശയോടെ ഞാൻ ചുറ്റും തിരഞ്ഞുഅടഞ്ഞുപോയൊരെൻ നേത്രങ്ങൾക്കപ്പുറംവെളിച്ചമായവൾ വന്നെങ്കിലെന്ന്.വെറുപ്പ് നീങ്ങിയ അംഗുലം കൊണ്ടെൻ്റെശിരസിൽ മെല്ലെ തൊട്ടെങ്കിലെന്ന്.ഇനിയും തുറക്കാത്ത…
‘മഷി പുരളാത്ത കത്ത്’ 💌
രചന : ഉണ്ണി ഭാസുരി ഗുരുവായൂർ✍ പഴയ കാലത്തെ വാതിലുകൾ തുറന്നുവെച്ച ആ ലൈബ്രറിയുടെ ഇരുണ്ട മൂലയിൽ, ‘സേതു’ എന്ന വൃദ്ധൻ, കാലം തഴുകിയ ഒരു ഏടായി ഇരുന്നു. അദ്ദേഹത്തിൻ്റെ കൈകളിൽ, മഞ്ഞളിച്ച്, അരികുകൾ ദ്രവിച്ച ഒരു പുസ്തകം. അതിലെ ഓരോ…
