വരം

രചന : രാ ഗേ ഷ് ✍️ മേശമേലേക്ക് പടർന്നു കിടക്കുന്ന മസാലദോശപാഞ്ചാലിയുടെ അഴിഞ്ഞ പുടവയെ ഓർമിപ്പിക്കുന്നു!ചുമ്മാ പ്രസാദിച്ചു പോകാൻ വന്ന ദൈവംഎന്ത് വരം വേണമെന്ന്..ഇതികർത്തവ്യതാമൂഢൻ ഞാൻനാറാണത്ത് ഭ്രാന്തനെപ്പോലെ,മസാലദോശയെ ഉൾക്കൊള്ളാനും മാത്രം വലിപ്പമുള്ള പാത്രം മാത്രംവരമായി ചോദിക്കുന്നു.അമ്പരന്ന ദൈവംചെറുവിരലിൽ പൊക്കിച്ചൂടിയമലയുടെ പേരോർക്കാൻ…

”ലോകസമാധാനത്തിന് എന്റെഒരു കാവ്യ സമർപ്പണം”

രചന : മരിയ തോപ്പിൽ ✍️ നമ്മൾ സഹജരേ ചൊല്ലുവിൻ കൂട്ടമായ്…വേണ്ട നമുക്കിനി ആയുധപ്പന്തയം!വേണ്ട നമുക്കിനി യുദ്ധവും ഹത്യയും!ഇല്ലെങ്കിൽ നമ്മുടെ പൈതലിൻ ചെറുതല…തെരുവിൽ തെറിക്കും ചിരിക്കും നൃപന്മാർ…!!!???സ്വയം വാളിനാൽ വെട്ടി മരിക്കുന്നു മർത്യർ!?ചിരിക്കുന്നു ആയുധം വിൽക്കും നരാധമർ!വേണ്ട ജഗത്തിന് ആണവ സ്ഫോടനംവേണ്ട…

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവരെക്കാൾ പ്രായം കുറഞ്ഞ പുരുഷനോട് കൂടുതൽ ആകർഷണം/ സ്നേഹം തോന്നുന്നത്?

രചന : അച്ചു ഹെലൻ ✍️ പ്രായം കുറഞ്ഞ പുരുഷൻ എന്നാൽ തന്നേക്കാൾ 1-10 വയസ്സ് വരെ ഇളയ പുരുഷന്മാരോട് എന്നെപ്പോലുള്ള സ്ത്രീകൾക്ക് പ്രത്യേകതരം ഇഷ്ട്ടം ഉണ്ടാകും.ഒന്നാമത് അമ്മാവൻ വൈബ് കുറവായിരിക്കും എന്നത് തന്നെയാണ് പ്രധാന കാരണം.സ്ത്രീകൾക്ക് പൊതുവെ വിവാഹം കഴിഞ്ഞു,…

ഐശ്വര്യപൂർണ്ണമായ്.. പ്രിയമലയാളം *

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഐശ്വര്യ ദായികയായി ത്തിളങ്ങുമെൻഐഹികാനന്ദമാം മധുരമലയാളവുംഐന്ദ്രജാലികമെന്നു തോന്നും വിധംഐക്യ സാക്ഷര കൈരളീ താരമായ്. ഐതിഹാസിക വിജയം വരിച്ചതിൻഐന്ധനോർജ്ജം പകർന്നേകുമീ സുദിനവുംഐശ്വര്യപൂർവ്വമാഘോഷിപ്പു സാദരംഐകമത്യംതന്നെയെന്നും മഹാബലം. ഐക്യരാഷ്ട സമിതിയിൽപ്പോലുമേ,ഐശ്വര്യമാർന്ന മലയാളികളംഗമായ്ഐരാവതംപോലതിശ്രേഷ്ഠ മനസ്സുമായ്ഐകമത്യത്താലുയർത്തിയൊരു സഫലകം. ഐരാവതി,തന്നതിശക്ത സ്മരണയാൽഐഡഭാവംമാറ്റിയുന്മേഷ ഹൃദയമായ്ഐക്യോർമ്മ…

അയാൾ……

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ മുത്തശ്ശന്റെ മൂക്ക് ഒരു മൂക്കായിരുന്നൂ.നീണ്ടു മെലിഞ്ഞ മനുഷ്യൻ.മെലിഞ്ഞാലും ആരോഗ്യം തോന്നുന്ന കയ്യിലെയും ശരീരത്തിലെയും എല്ലുകൾ….ശാരീരികമായി സുഖമില്ലാതിരുന്ന മുത്തശ്ശനെയാണ് ഓർമ്മയുള്ളൂ.നായാട്ടിന്റെയും,ഗന്ധർവന്റെയും,പൂമാല ഗന്ധർവന്റെയുംകഥകൾ പറയുന്ന മുത്തശ്ശൻവലിയ മൂക്കിലേക്ക്പൊടി വലിച്ചുകയറ്റുന്നത് കാണാൻ കൗതുകമുണ്ടായിരുന്നു…….“ഉണ്ണിയ്ക്ക് എത്ര ദെവസ്സം ലീവ്ണ്ട്…..?”“അഡ്‌ത്തേന്റഡ്ത്ത തിങ്കളാഴ്ച…

എഴുതും എന്റെ പങ്കാളിയും

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ കണ്ണുനീർ അവസാനിക്കുന്ന –ഈ നിമിഷം തൊട്ട് ഞാൻ ഒരു _വാക്കിലേയ്ക്ക് അനേകം വാക്യ_ങ്ങളിലേയ്ക്ക് മനസ്സ് പായിക്കുന്നു.ഈ വാക്കുകൾ വിജയിച്ചില്ലങ്കിൽഞാൻ പിന്നെ വിരൽ ചൂണ്ടുന്നത്കൊടും വിഷത്തിലേയ്ക്കായിരിക്കാംഎന്റെ ലോകം ഇവിടെ,യവസാനിക്കാറായി.ഇനിയുള്ള ലോകം…

പുറമെ ചിരിച്ചു മാറി നിന്ന് കുറ്റം പറയുന്നവർ .

രചന : ദിവ്യ ശ്രീ ✍️ എന്റെ കുഞ്ഞിന്റെ ആദ്യത്തെ പിറന്നാളിന് ഞാൻ എനിക്ക് വേണ്ടപ്പെട്ടവരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു . Birthday ഹസ്ബന്റിന്റെ വീട്ടിൽ ആയതുകൊണ്ട് പിറന്നാൾ എന്റെ വീട്ടിൽ ചെറിയ ഒരു ആഘോഷം . അതിനായി ഞാൻ ഒരാളെ ക്ഷണിച്ചപ്പോ…

🌹 സൗരയൂഥത്തിൽ ഒരു സൂര്യകാന്തി 🌹

രചന : തെന്നൂർ രാമചന്ദ്രൻ ✍️ എരിഞ്ഞടങ്ങാൻ നേരമായില്ല സൂര്യാതിരിഞ്ഞൊന്നുനോക്കൂ ആത്മകാരകാ നീപ്രരാഗവേദനാ ചിന്തനച്ചിന്തായി –പ്രരോദനത്തീക്കുണ്ഡമാകല്ലെ സൂര്യാ സ്വകാര്യമോതാൻ കാത്തുനിന്നോ കാമിനീപകച്ചു പോയോ പീതലാവണ്യ പുഷ്പംതെളിച്ചം മുഖത്തുണ്ടെങ്കിലുമുൾത്തടംനിറച്ചും മിടിച്ചേ നില്‌പൂ സൂര്യകാന്തി നിലത്തു നോക്കാതെയൊട്ടും കുനിയാതെകരുത്തുകാട്ടും കൊതിക്കെറുവോ പ്രേമംജ്വലിച്ചു നിൽക്കും ജ്യോതിരാനന്ദമല്ലെജപിച്ചു…

ഹോളി.

രചന : ബിനു. ആർ✍️ നിറങ്ങൾ നൃത്തം ചെയ്യുന്നുനിറമുള്ള മനസ്സുകളിൽവർണ്ണങ്ങൾ വർണ്ണവിസ്മയംതീർക്കുന്നു നിറംനിറഞ്ഞവിസ്മയരാവുപകലുകളിൽ.പുരാണത്തിലെവിടെയോപറഞ്ഞുവച്ചൊരാപുരാവൃത്തകഴ്ചകളിലൊരു വന്ദ്യയാദവൻരാധതൻ നെറ്റിയിൽനിറച്ചാർത്തണിഞ്ഞ കുങ്കുമം.കുഴലിൽ വലിച്ചെടുത്തുനിറച്ചൊരാവർണങ്ങൾഊതിയകറ്റിയൊരു നേരംപിറന്നുവീണു ഹോളിഉത്സവം,നിറത്തിൽ വർണ്ണങ്ങൾചാലിച്ചൊരു നിറനിറ മഹോത്സവം!നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾകാണാം സാഹോദര്യത്തിൻവിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചുകൊണ്ടാടപ്പെടും നിറവർണ്ണങ്ങൾ-തൻ ആരവങ്ങൾ!

‘മൗനത്തിന്റെ കരിനിഴൽ …’

രചന : ലയാമ്മ നെപ്പോളിയൻ ✍️ വസന്തം പൂക്കാത്തകൊമ്പുകളിൽഅവൻ വെറുമൊരുനിഴലായിരുന്നു..വർണ്ണപ്പക്ഷികൾആകാശംപങ്കിടുമ്പോൾഅവൻ തന്റെ കറുപ്പിൽലോകത്തിന്റെ അന്ധകാരംഒളിപ്പിച്ചു വെച്ചു.മരിച്ചവർക്കായി നീട്ടുന്നഉരുളകളിൽഅവൻ കൊത്തിവലിച്ചത്വിശപ്പല്ല,ഭൂമി ബാക്കിവെച്ചമൗനങ്ങളായിരുന്നു.ആരും കേൾക്കാത്തഅവന്റെ കരച്ചിലിൽപഴയൊരു ജന്മത്തിന്റെവിതുമ്പലുകൾബാക്കിയുണ്ടായിരുന്നു.മനുഷ്യൻ അയിത്തം കൽപ്പിച്ച ദൂരങ്ങളിൽഅവൻ മരണത്തിന്റെ കാവൽക്കാരനായ്..ചിതയിലെചാരത്തിനുംകൊട്ടാരത്തിലെവെണ്ണീറിനുംഒരേനിറമാണുള്ളതെന്ന്ആ കറുത്ത മിഴികൾ പണ്ടേ അറിഞ്ഞിരുന്നു.അശുഭമെന്ന മുദ്ര ചാർത്തിലോകം അവനെആട്ടിയകറ്റുമ്പോഴും,ചിറകു…