എൻ്റെ ആണുങ്ങൾ
രചന : ജനീഷ പ്രസാദ്.✍ വേലി ചുറ്റിപ്പിടിച്ചവള്ളി പോലൊരാളുണ്ടായിരുന്നു.വിത്തുറക്കും മുൻപെഎന്നെ കളഞ്ഞിട്ടു പോയവൻ.പക്ഷേ എൻ്റെനെഞ്ചിലൊരു വേര് ബാക്കി വച്ചു.അവനൊന്നാമൻ.കൂട്ടത്തിൽ,ഞങ്ങൾ പ്രേമത്തിലാണെന്നഖ്യാതി പരത്തി,അവൻ്റേതാണെന്ന് വരുത്തിബെഞ്ചിൽ പേരു കോറിയിട്ട്ഇടക്കെന്നെ ഒളിഞ്ഞു നോക്കിപ്രണയം പറയാതെ പോയരണ്ടാമൻ.നിന്നെയെനിക്കു വേണമെന്ന്ആണയിട്ടു പറഞ്ഞെന്നെവിട്ടു പോവാതെ,കാൻ്റീനിലെ ചായയുംവാകത്തണലുംപകുത്തു തന്നവൻമൂന്നാമൻ.നാലാമനെ ഞാനിന്നേ വരെകണ്ടിട്ടില്ല,ശീതക്കാറ്റു…
ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ?
രചന : സഫി അലി താഹ.✍ ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ,അതുമാത്രം കൊണ്ട് സ്വർഗ്ഗത്തിൽ പോകാമെന്ന മൂഢധാരണ എനിക്കില്ലെന്നാണ് ഉത്തരം.പിന്നെ നീയെന്തിനാണ് ഈ തട്ടം ചുറ്റുന്നത് എന്നെന്നോട് ചോദിച്ചാൽ,ശീലിച്ചു പോയി,നമ്മൾ ശീലിച്ച ഏതൊരു കാര്യവും നമുക്കൊപ്പം ഇല്ലെങ്കിൽ നമ്മിലേക്ക്…
എഴുത്തമ്മ
രചന : അബുകോയ കുട്ടിയാലികണ്ടി✍ അമ്മതൻ വിരൽതുമ്പുപിടിവിട്ടുപോയതിൽദിശമാറി അലയും ഞാൻഅമ്മയെ തേടിമുട്ടിയ വാതിലുകൾകൊട്ടിയടച്ചുകിട്ടിയ അറിവുകൾമനസ്സിൽ കുറിച്ചുമതിവരാതെ ഞാൻഅലഞ്ഞു തിരിഞ്ഞുഅമ്മ തൻ വിരൽ തുമ്പിൽതൂങ്ങി നടക്കുന്നകുഞ്ഞിനെകണ്ടു ഞാൻഒളിഞ്ഞു കരഞ്ഞുആരു മാറിയാതെഅമ്മയെ തേടിആരും കാണാതെഒളിഞ്ഞു പോയി കണ്ടുആലിംഗനം കൊണ്ടുകണ്ണുകൾ നിറഞ്ഞുകൊത്തി പിടിച്ചെന്നെഒക്കത്ത് തട്ടിസ്നേഹത്തോടെന്നെതോളിൽ കയറ്റിഅവിടുന്നും…
“ഹലോ, ബെൻ.
രചന : ജോർജ് കക്കാട്ട്✍ സഹോദരന്റെ കൈകളിൽ സൌമ്യമായി വച്ചപ്പോൾ, ആ ചെറിയ കെട്ട് സമാധാനം കണ്ടെത്തിയതായി തോന്നി – ഒരു തുളച്ചുകയറുന്ന, അന്യഗ്രഹജീവിയുടെ നിലവിളി ഗ്ലാസ്സിലൂടെ ഒരു വിള്ളൽ പോലെ മുറിയെ പിടിച്ചുലയ്ക്കുന്നതുവരെ.പ്രസവമുറിയിൽ, ലോകം മരവിച്ചു. ഹമ്മിംഗ് മെഷീനുകൾക്കും ക്ഷണികമായ…
ഒരു നാടൻപാട്ട്
രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ ആറ്റക്കിളികളെത്തീ പെണ്ണെ തോട്ടു വരമ്പിലിരിക്കല്ലേപുന്നാരംചൊല്ലാതെ വേഗം വേഗം പാടത്തിറങ്ങാടീനമ്മക്ക് പാടത്തിറങ്ങാടീവിത്തെല്ലാം കിളികൾ തിന്നുംആട്ടിയോടിക്കാടീ പെണ്ണേ നമ്മക്ക്ആട്ടിയോടിക്കാടി പെണ്ണേവിത്തു മുളച്ചാൽ ഞാറു പറിക്കാൻ ഒപ്പം പോരാടീ പെണ്ണേനമ്മക്ക് ഒപ്പം പോരാടീ പെണ്ണേ!ഞാറു പറിച്ചിട്ട് ഞാറ്റുമുടിക്കെട്ടി കണ്ടത്തിൽ…
അയലത്തൊരുവൾ
രചന : അജിത്ത് റാന്നി . ✍ അയലത്തവളുള്ള കാലത്തൊരു നാൾകളിവാക്കു ചൊല്ലി രസിച്ചിരിക്കേകവിളിണ നാണത്താൽ ചോന്നതും നിൻ്റെനുണക്കുഴി പൂത്തതും ഓർക്കുന്നു ഞാൻ. കൊഞ്ചിപ്പിണങ്ങുന്ന നാളുതൊട്ടെന്നുടെകൈവിരൽ കൂട്ടായ് എടുത്തവളിൽകാലം വർണ്ണങ്ങൾ ചാലിച്ചെഴുതവേകാമിനിയായവൾ കാതരയായ്. നാടും നാട്ടാരും നിൻ്റെ പെണ്ണെന്നോതിനാരായണക്കിളി ഏറ്റു ചൊല്ലേനാണം…
അധിനിവേശം
രചന : ജയശങ്കരൻ. ഒ.ടി ✍ ആദ്യമവർ പുഞ്ചിരി പ്പൈംപാൽ ചുരത്തുംനാടുകൾ നഗരങ്ങൾ നിറ വിരുന്നാക്കുംപൂവുകൾ പോലെ പൊൻ നാണ്യങ്ങൾ വിതറുംഭാവിയുടെ സ്വപ്ന സൗധങ്ങളിലുറക്കുംപിന്നെയവർ നിങ്ങളുടെ പേരുകൾ കുറിക്കുംവാക്കിൻ്റെ ഭാഷയുടെ രേഖകൾ പകർത്തുംവേഷങ്ങൾ രൂപങ്ങൾ ചില്ലുകളിലാക്കുംനാടിൻ്റെ വിശ്വാസധാരകൾ അളക്കും പിന്നെയവർ പാട്ടിൻ്റെ…
യുദ്ധക്കെടുതികൾ
രചന : സഫീല തെന്നൂർ ✍ യുദ്ധ വീഥിതൻ തെരുവിലായ്തേങ്ങി കരയുന്നു പിഞ്ചുബാല്യങ്ങൾ.നിഷ്കള ബാല്യത്തിൽ നൊമ്പരമായിനഷ്ടമാകുന്നു കൂടെപ്പിറപ്പുകൾ.നഷ്ടപ്പെടലിൻ നൊമ്പരത്തിൽനേരറിയാതെ തേങ്ങിടുന്നു.യുദ്ധം വിതച്ചൊരാ കൊടും ഭീതിയിൽഅംഗവൈകല്യങ്ങൾ കൊണ്ടുന്നിറയ്ക്കുന്നു.ഇഷ്ടങ്ങളായി നിന്നൊരു ബാല്യത്തിൽഇന്നിതാ നഷ്ടങ്ങൾ കൊണ്ടു നിറഞ്ഞിടുന്നു.എന്തെന്നറിയാതെ ശബ്ദം മുഴങ്ങുന്നുബോംബുകൾ പൊട്ടിത്തെറിച്ച് വീഴുന്നു.വീടുകൾ ചിന്നിച്ചിതറി വീഴുന്നുജീവനായി…
ഗൗരീശങ്കരം.
രചന : മേരികുഞ്ഞു ✍ അന്നൊരിക്കൽഅല്പം മാറിയേകാന്തത്തിൽറെയിൽവേസ്റ്റേഷനിൽഇരിയ്ക്കുന്നു സുകുമാർ അഴീക്കോട്,അമ്പരന്നുപോയ് …ഇതസംഭവ്യമായ കാഴ്ച്ച;സാഗര ഗർജ്ജനങ്ങൾക്കായ് –കാതു കൂർപ്പിച്ചിരിക്കും ജനസഹസ്രത്തിൻ നടുവിലേ –അഴീക്കോട് മാഷിൻ നേർത്തഗംഭീരാകാരം പതിവായ്കാണപ്പെടാറുള്ളൂയാത്രയെങ്ങോട്ടാണു മാഷേ ….എന്നെന്റെ ചോദ്യം കേട്ട്ചിന്താകാശത്തു നിന്നിറങ്ങിവന്ന മാഷ് കൈചൂണ്ടി…ഇതാ ….. ഇന്നിടംവരെ …നിങ്ങളോ ……
വന്ദനം🌹🌺
രചന : ശോഭ വി എൻ.പിലാക്കാവ് ✍ നന്ദി പറയുകയെന്നുമെല്ലാവരുംവന്ദിച്ചീടുകയദൃശ്യമാംശക്തിയെ….രാവിലുറങ്ങിയെണീക്കുകയെന്നതാരുടെയാഗ്രഹം നമ്മിൽ ഭവിപ്പതൂ….ഏതൊരു ശക്തിയാൽ ജീവനും തന്നിട്ടുഭൂമിയിൽ വന്നു പിറന്ന തല്ലേ നമ്മൾ…..എല്ലാം മറന്നിട്ട് ഹുങ്കു കാണിക്കാമെന്നഹങ്കാരംമർത്യർക്കിതെല്ലാമേ……ധർമ്മ ദേശത്തിൽ പിറന്നത് നമ്മളുംധർമ്മം മറന്നുള്ള കർമ്മങ്ങൾ ചെയ്കയോ……പാലിക്ക ധർമ്മ മനുഷ്ഠാനമെന്ന പോൽപാഴായ് പോവില്ല…
