ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

പുലർചിന്തകൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഉദയാസ്തമയങ്ങളൊന്നു വീക്ഷിക്കുക,ഇരുളിൽ പ്രകാശിക്കുമാ, നാളമോർക്കുകനാളെയെന്തന്നറിയാത്തയീ പാരിടംസ്പന്ദിച്ചുണർത്തുന്നതാരെന്നറിയുക. മന്ത്രച്ചരടിനാലല്ല യീ ഭൂതലംബന്ധിച്ചിടുന്നതെന്നറിയുന്ന മർത്യന്റെചിന്തോദയത്തിൽത്തെളിയുന്നു നിത്യവുംബന്ധുരമാം നാമമൊ,ന്നതാണീശ്വരൻ. ഇരുളുമുണർച്ചയും പാരിന്നുയർച്ചയുംവ്യതിരിക്തമായവൻ നിത്യം തിരുത്തുന്നുശക്തിസ്വരൂപനായുദയം പകരുവോൻഅസ്തമനത്താൽ മിഴിയടപ്പിക്കുന്നു നാം, മർത്യജന്മമിതു വിധമാണെന്ന-സത്യം ഗ്രഹിക്കുവാൻ ഹൃത്തിനാലോർക്കണംഉദയാസ്തമയങ്ങൾ പോലല്‌പ സമയമാ-ണിവിടെയീ…

പാവക്കൂത്ത്

രചന : മംഗളാനന്ദൻ ✍ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

ഭൂപടം ശൂന്യം

രചന : ദിനീഷ് വാകയാട് ✍ അത്തം കറുത്താലുമോണംവെളുത്താലുമിക്കുറിയില്ലെനിക്കോണം.ജീവന്റെ സ്പന്ദനമായിരുന്നോരെന്റെയ-ച്ഛന്റെയോർമ്മയാണോണം.ഇക്കുറി അച്ഛനില്ലാതെന്തൊരോണം?പച്ചോല വെട്ടിമടഞ്ഞെടുത്തിട്ടന്നുപൂക്കൊട്ടതീർത്തു തന്നച്ഛൻ!എത്ര മനോഹരമെന്നോ അച്ഛന്റെസ്നേഹം പൊതിഞ്ഞൊരാ കൊട്ട !കാലത്തു നേരത്തേയെഴുന്നേറ്റുടൻഞങ്ങളോടിയന്നു തുമ്പപ്പൂ പറിക്കാൻ,അമ്പലനടയിലേക്കെത്തിയപ്പോൾതുമ്പപ്പൂവെല്ലാമന്നാരോ നുള്ളി!ഏറെ ഖേദത്തോടെ വിങ്ങി,മടങ്ങുമ്പോൾതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ,വടക്കേടത്തു താഴെ തോട്ടിൻവരമ്പത്തുതുമ്പക്കാടു കാട്ടിത്തന്നെന്നച്ചൻ!കല്ലുപ്പു വാങ്ങി, കളറു ചേർത്തുള്ളൊരുപൂക്കളമൊരുക്കിത്തന്നച്ചൻ,ആദ്യമായ് കണ്ടതാണന്നു…

ദീർഘദൂര പ്രയാണങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍ നീണ്ട തീവണ്ടിയാത്രകൾ,ജീവിതം പോലാണെന്നത്ക്ളീഷേയായിക്കഴിഞ്ഞെന്നറിയാം…..ഓരോ തീവണ്ടിയാത്രയിലുംചില സൗഹൃദങ്ങൾ മൊട്ടിടും.ചില കമ്പാർട്ട്‌മെന്റുകളിൽ പൂവിടുന്നപ്രണയങ്ങളുടെ പൂമരങ്ങളുണ്ട്.പരിചയങ്ങൾ മെല്ലെ മെല്ലെപ്രണയമരങ്ങളാകുന്ന മറ്റാരുമറിയാ ദൃശ്യങ്ങൾ.ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ പൂക്കൾ തുന്നിയപട്ടുതൂവാലകൾ അവർ മാത്രമറിഞ്ഞ് നെയ്തെടുക്കും.പിരിയുമ്പോഴും, ദൂരങ്ങൾ അകറ്റി നിർത്തുമ്പോഴുംഅവർ അടുത്താണ്.ഒടുവിൽ സ്വന്തങ്ങൾക്കിഷ്ടപ്പെട്ടാലും,എതിർപ്പിന്റെ ക്ഷോഭക്കടൽ ഇളകി…

പുതിയ മാതാപിതാക്കളെ!!

രചന : ഷീബ ജോസഫ് ✍ പുതിയ മാതാപിതാക്കളെ!!!!!!!നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളുടെമേൽ പഴയ കാലങ്ങളും അതിൻ്റെ മേൻമകളും, നിങ്ങൾ വളർന്നുവന്ന രീതികളും അടിച്ചേൽപ്പിക്കരുത്…പ്രത്യേകിച്ച് ഈ മൂന്നു കാര്യങ്ങൾ….“മതം, രാഷ്ട്രീയം, കലകൾ”മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടികൾ ആണെന്നും, ദൈവം ഒരിക്കലും ഒരു ആരാധനാലയങ്ങളിലും ചടഞ്ഞിരുന്ന്…

പൊയ്മുഖങ്ങൾ

രചന : ബിസുരേഷ്കുറിച്ചിമുട്ടം✍ അകമേ ദുഃഖം, പുറമേ ചിരി,അറിയാതൊരു പൊയ്മുഖമായി.നടനമല്ലോ, എല്ലാവരുമങ്ങനെയോ,വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം. സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം. കഥകൾക്കു വേണ്ടിയല്ല, ജീവിതംകളിയല്ലല്ലോ, നേരംപോക്കുമല്ല,വേണ്ടി വരും ചിലപ്പോഴെല്ലാം,സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ. ഒരായുസ്സിലെ…

കണക്ടിക്കട്ട് മലയാളീ അസ്സോസ്സിയേഷൻ പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ചു.

മാത്യുക്കുട്ടി ഈശോ✍ കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും…

നിലാ

രചന : രാജീവ്‌ രവി ✍ ഏകനായിരുളിലെജീവിതയാത്രയിലെങ്ങോമറഞ്ഞിരുന്നൊരുതുണ്ടു നിലാവെന്നെ വന്നെത്തി നോക്കികൊതിപ്പിച്ചങ്ങു മാഞ്ഞു പോയി….വറ്റി വരണ്ടൊരു വേനൽ വഴികളിലിറ്റുനീരിനായി ദാഹിക്കവേആർത്തു പെയ്യാനൊരുങ്ങിയമഴമേഘങ്ങളെകാറ്റുമെടുത്തു പോയി….കാലത്തിൻ നീതിയോശോഷിച്ചോരായുസ്സോഞെങ്ങിയും ഞെരങ്ങിയുംപാതി വഴിയിലീകർമ്മകാണ്ഡത്തിൻപര്യവസാനമായി…കനവിൽ പൂത്തതെല്ലാംകഥകളായി മാറി,കടിഞ്ഞാണിട്ടമോഹങ്ങളെല്ലാം കറുത്ത പുകയായ്‌ വാനിലലിഞ്ഞു..ദാഹനീരിന്നായി വിലപിയ്ക്കുമാത്മാവിൻ പട്ടടയൊരുങ്ങവേ…ആർത്തലച്ചു പെയ്തു മാരിയും…നിലാവോ ഒരു…

” ഒരു പ്രണയ കവിത “

രചന : അരുമാനൂർ മനോജ് ✍ എൻ്റെ കിനാക്കളിൽനിറയുന്ന മോഹങ്ങൾനിനക്കായുള്ളതായിരുന്നു !എൻ്റെ കൈവശം ഉള്ളതെല്ലാംനിന്നെക്കുറിച്ചുള്ളഓർമ്മകൾ മാത്രമായിരുന്നു!ഒന്നിച്ചിരിക്കുവാൻആശിച്ച നേരത്തൊക്കെയും നീ…ഒത്തിരി അകലങ്ങളിലായിരുന്നു !ഒത്തിരി ഒത്തിരി ആശകളങ്ങിനെഒത്തിരി ദൂരത്തായിരുന്നു…ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !പതിയെപ്പതിയെമോഹങ്ങൾ കോർത്തു ഞാൻതീർത്തൊരു മാലയിൽ നിന്നുംമുത്തുകളായിരം ഊർന്നുരുളുന്നു…കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.നീയൊരു മരുപ്പച്ചയായെനിക്ക്മോഹങ്ങൾ മാത്രം…