പൊലിയാത്ത പൊൻസൗഹൃദം
രചന : മംഗളൻ. എസ്✍ ആതിരയെന്നൊരു പേരുച്ചരിക്കുമ്പോൾആയിരം നാവാണെൻ പൊന്നുമോൾക്ക്ആ മുഖം കണ്ടാലോ അമ്പിളി മാനത്തെആകാശപ്പാൽക്കുടം പെയ്തപോലെ! ആ മുഖം വാടിയൊരിക്കലും കണ്ടില്ലആ മന്ദഹാസം മറക്കുകില്ലആഘോഷമെല്ലാം വെടിഞ്ഞവൾ മാനത്തെആതിര ചൊരിയും അമ്പിളിയായ്! ആഘോഷമേതും മറന്നെൻ്റെ പൊന്നുമോൾആ സൗഹൃദപ്രഭയേറ്റു നിന്നു..ആതിരയില്ലാത്തൊരോണത്തിലെൻ്റെമോൾആ സ്നേഹസൗഹൃദം ഓണമാക്കി..…
ഡോ. ഷൈനി രാജു ഫൊക്കാന വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുന്നു.
ഷിജിമോൻ മാത്യു (മഞ്ച് സെക്രട്ടറി ) ✍ ന്യൂ ജേഴ്‌സി :. ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജുവിനെ ഫൊക്കാനയുടെ 2026 -2028 ലെ ഭരണസമിതിയിൽ…
കണ്ണുകളുടെ ഭാഷ
രചന : റഫീഖ് പുളിഞ്ഞൽ ✍️ ഒരു കാലത്ത്കണ്ണുകളുടെ ഭാഷ കൊണ്ട്പറഞ്ഞിരുന്ന കഥകൾഇന്ന് ചാറ്റ് ബബിൾസ് ആയി മാറി,കണ്ണുകളുടെ ചൂട്പിക്സലുകളുടെ തെളിച്ചത്തിൽഒലിച്ചുപോയി.ചിരി കൾ അയക്കാൻഎമോജികൾ മാത്രം മതി,കണ്ണുനീരിനും പോലും‘Seen’ എന്ന മറുപടി മാത്രം.ഒരുകാലത്ത് കത്തുകൾവിരലുകൾക്കിടയിൽനിന്നൊഴുകിയിരുന്നപ്രണയത്തിന്റെ സുഗന്ധമായിരുന്നു.ഇന്ന് ഓട്ടോ-കറക്ടിന്റെനിഷ്ഠൂര സ്പർശത്തിൽമങ്ങിയിരിക്കുന്നു.വീടിന്റെ നടുവിൽഓരോരുത്തരുംസ്വന്തം ലോകങ്ങളുടെ…
നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?
രചന : രാധിക പ്രവീൺ മേനോൻ ✍️ നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?കുടുംബകോടതിയിൽ വിവാഹമോചന കേസിന്റെ വിചാരണ വേളയിൽ ജഡ്ജിയുടെ ചോദ്യം കേട്ട് അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു..ഇല്ലനിങ്ങളുടെ ഭർത്താവിന് മറ്റു സ്ത്രീകളുമായിട്ട് എന്തെങ്കിലും ബന്ധം ഉള്ളതായി നിങ്ങൾക്ക് അറിയാമോ?അറിയില്ല. നിങ്ങളുടെ…
പാവം ആണുങ്ങൾ
രചന : പ്രസീദ . എം.എൻ. ദേവു ✍️ അമ്മയ്ക്കുംപെങ്ങൾക്കുംഭാര്യയ്ക്കുംമക്കൾക്കുംകാമുകിയ്ക്കുമിടയ്ക്ക്പഴുതില്ലാത്തസ്നേഹം കാട്ടാൻഅവർ നിരന്തരംകഷ്ടപ്പെടുന്നുണ്ടത്രെ.ഭാര്യയോടൊന്നുമിണ്ടിയാൽകുട്ടിക്കലം പോലെമുഖം വീർപ്പിക്കുന്നഅമ്മയുടെ പായാരങ്ങൾഅമ്പിളി മാമനെ കാട്ടിമാമു കൊടുത്തതു മുതൽഅപ്പിയിട്ടതു ചവതിച്ചതു വരെകണക്കു നിരത്തും ,അമ്മയുടെ പായാരംമുഴുക്കെ കേട്ട്ഭാര്യയോടൊന്നു കെറുവിച്ചാലോഞാൻ വലിഞ്ഞു കയറിവന്നതല്ലെന്ന് തൊട്ട് ,കൊണ്ടു വന്ന സ്വർണ്ണത്തിന്റെയും…
ഗദ്യകവിത – നീ ഒരു വസന്തം
രചന : സരോ..കുളത്തൂപ്പുഴ . ✍️ വരികളെ വഴിയാക്കിനീ എന്നിലേക്ക് വന്നു.എല്ലാമായി എന്നിൽനിറഞ്ഞുനിന്നു.എന്നിട്ടും എന്തേനിന്നെ ആട്ടിയോടിച്ചു.എന്തിനോ നിൻ്റെവരികളിൽ മറ്റു വഴി തേടിയെന്നാരോമനസ്സിൻ്റെ ഉള്ളറകളിലിരുന്നുമന്ത്രിച്ചു.എത്രയോടിച്ചിട്ടുംദൂരേയ്ക്കു ഓടിപ്പോകാതെനീ എന്നിലേയ്ക്കു തന്നെവന്നുകൊണ്ടിരുന്നു.എത്ര കാലങ്ങൾ കഴിഞ്ഞിട്ടും എന്നോടുള്ളനിൻ്റെ സ്നേഹംവർദ്ധിച്ചുകൊണ്ടിരുന്നു.എന്നിലെന്തു മഹിമയാണുള്ളത്?ഞാനെത്രയാണ്നിന്നെ ശാസിക്കുന്നത്?വിമർശനങ്ങളുംകുറ്റങ്ങളും കുറവുകളുംനിന്നിലെത്രയാണ് ഞാൻ ചാർത്തിയിട്ടുള്ളത്.നിൻ്റെ ഓരോ…
വേരറ്റുപോവുന്ന ഹൃദയം
രചന : റഹീം പുഴയോരത്ത് ✍️ കടിഞ്ഞാണില്ലാത്തഅശ്വമാണെന്ന് ഹൃദയംഇടതടവില്ലാതെവിളിച്ചു പറയുന്നു.മറവിയുടെ ദുഃശകുനങ്ങൾഹൃദയത്തെ ഉന്മാദ മാക്കുന്നുഇന്ദ്രിയങ്ങളുറങ്ങാതിരിക്കാനെന്നുംനാളെയുടെ ചിന്തകളെഹൃദയത്തിലേക്ക്കുത്തിനിറയ്ക്കുന്നു.ജാതിയോടും മതത്തോടുംഹൃദയത്തിനെപ്പോഴുംവെറുപ്പാണ്സ്ഥായിയായി നിൽക്കുന്ന ഇഷ്ടങ്ങൾക്ക്അയിത്തമില്ലാതിരിക്കാൻ.ഇന്നലെ ആ മേശക്കുമുകളിൽഉറച്ചു പോയ ഹൃദയംകണ്ടുസർജിക്കൽ ബ്ലേഡ് പോലും ആഴ്ന്നിറങ്ങാൻഅനുസരിക്കുന്നില്ലഒരു പിടയ്ക്കൽ മാത്രംഅനസ്തേഷ്യയെഅവഗണിച്ചായിരിക്കും..ഹൃദയം ഒരു വാക്ക് പറഞ്ഞുഅവസാനത്തെ വാക്കായിരുന്നുവെട്ടിക്കീറി തുന്നി ചേർക്കുമ്പോൾഅവിടം…
തണലിറക്കങ്ങൾ.
രചന : ബിനു. ആർ. ✍️ കെട്ടുപിണഞ്ഞ നൂലാമാലകൾപോൽചന്തമില്ലാചിന്തകൾ ഉള്ളിൽ കനക്കവെഹരിതനിറങ്ങൾ മനസ്സിൽ പുൽകിപ്പരക്കവേതണലിറക്കങ്ങൾ നിഴൽ ചിത്രങ്ങളാകുന്നു.സാമവേദം തോന്ന്യാസമായ് മലീമസ-പ്പെടുമ്പോൾ സാഗരനീലിമയിൽ തിരകൾക്കുചാരുതയേറുമ്പോൾ കാറ്റിൻകിന്നാരങ്ങൾമുരൾച്ചകളായീടവേ,ചിതലരിക്കാത്തകാരിരുമ്പിൻ ദൃഢത കാല്പനികമാകുന്നു.നീയുംഞാനും തണലിറക്കങ്ങളിൽനടനമാടീടവേ,നനഞ്ഞമണ്ണിൽ നിറഞ്ഞകനവുകളുണരുന്നു,നിഴലനക്കങ്ങളിൽഉറുമ്പുകൾ നുരയുന്നു,വേർപ്പിൻകണങ്ങളിൽ മഴനീർ നിറയുന്നു.അസ്‌തമനചെഞ്ചായങ്ങളിൽ ഗരിമപടരുമ്പോൾ അകലെകാണുംനെരിപ്പോടിൽ ജ്വലനംകൂർത്തദംഷ്ട്രങ്ങൾക്കിടയിൽനുരനുരയുമ്പോൾ കാണുന്നതെല്ലാംവെൺകനവായ്മാറുന്നു, പുലർച്ചയിൽ.
🌿 മാസങ്ങളുടെ മനോവ്യാപാരം🌿
രചന : കൃഷ്ണമോഹൻ കെ പി ✍️ ചിങ്ങമാസമോതിടുന്നൂകന്യകയാം,കന്നിയോടിന്ന് ………,നിന്നെ ഞാൻ പ്രേമിക്കുന്നു……..,നിന്നേ ഞാൻ പ്രേമിക്കുന്നു’സുന്ദരിയാം കന്നിമാസം,പുഞ്ചിരിതൻ പൂവണിഞ്ഞു ……..കന്നി തുലാമഴകളങ്ങ്വൃശ്ചികത്തോടോതിടുന്നൂ……മാനസത്തിൽ, ചെണ്ടുമല്ലിപ്പൂക്കളേന്തീ …..മാനിനിനീ യൊരുങ്ങി നില്ക്കൂകുംഭമാസക്കാറ്റുമേറ്റാ ,മീനമാസച്ചാർത്തുമെത്തുംമേടമാസച്ചൂടുമെത്തും,മോദമോടെ ഭൂമി തന്നിൽഇഷ്ടമാസമിടവമെത്തും,തുഷ്ടയാകും ഭൂമിയപ്പോൾ ……മന്ദ്രമാകും, സ്വപ്നങ്ങളിൽ ……,മിഥുനം, രാഗമോതുംകർക്കടകപ്പേമഴയിൽ,പത്തു ദിനം വെയിലു…
അന്തർമുഖൻ
രചന : സെഹ്റാൻ ✍️ ശ്രവിക്കാൻ കഴിയുന്നുവോപന്തലിച്ച വൃക്ഷങ്ങളോടും,പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ളഎൻ്റെ ഭാഷണങ്ങൾ…?കാണാൻ കഴിയുന്നുവോസ്വപ്നാടനങ്ങളിൽഞാനലഞ്ഞു നടന്നവിഭ്രാമക തീരങ്ങൾ…?ഏകാന്തതയുടെ കീറിയ താളിലേക്കുള്ളതൂലികാസ്ഖലനം…?ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽഎരിയുന്ന അസ്ഥിരതയുടെതീനാളങ്ങൾ…?അങ്ങനെയെന്തെങ്കിലും…?നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്നപീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെജലം!എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്തെറിപ്പിക്കാൻ പോകുന്നതെന്നാണ്സദാ ചിന്ത.അതുകൊണ്ടുതന്നെയല്ലേ നിങ്ങളെഅവഗണിക്കാനും ശീലിക്കുന്നത്?വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെഅഗ്രശിഖരത്തിലെ കൂമ്പിലയിൽമയങ്ങിക്കിടക്കുന്ന നീർത്തുള്ളി…
