ആഗസ്റ്റ് പതിനഞ്ച്
രചന : മംഗളാനന്ദൻ ✍ വന്നെത്തി”ആഗസ്ററ് പതിനഞ്ചു” വീണ്ടുംഇന്നഭിമാന മുഹൂർത്തം!പാരതന്ത്ര്യത്തിന്റെ ഭികരമായൊരുഭാരം ചുമന്നു ജനങ്ങൾ.വർണ്ണ വെറിയുടെ ധാർഷ്ട്യമീനാടിന്റെമണ്ണിലടിയുറപ്പിച്ചു.തോക്കുകൾ ശക്തി പകർന്ന വിദേശികൾനാൾക്കുനാൾ ക്രൗര്യം തുടർന്നു.ഭിന്നിച്ചു തമ്മിലടിച്ച ദേശങ്ങളെഒന്നിച്ചു കാൽക്കീഴിലാക്കി.വന്നവർ കോളനി വാഴ്ച നടത്തവേനിന്നവർ കീഴാളരായി.നൂറ്റാണ്ടുകൾ കൊണ്ടു നാടിൻ്റെ ഭൂതിയെഊറ്റിയെടുത്തു കിരാതർ.സ്വത്വബോധത്താലുണർന്ന യുവതയീസത്യം…
ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ?
മെഡിക്കൽ അവെർനസ്സ് ✍ ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…*ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അടുത്ത ദിവസവും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ ഒരുപാട് ഭക്ഷണം ഒന്നിച്ചുണ്ടാക്കി കുറച്ച് കുറച്ചായി എടുത്ത് ചൂടാക്കി ഉപയോഗിക്കുന്ന രീതിയും…
സ്വാതന്ത്ര്യത്തിന്റെ….രാഷ്ട്രീയ വിചാരങ്ങൾ.
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കാൾ എനിക്ക് പത്തുവയസ്സ് കുറവാണ്……ഒരു മനുഷ്യായുസ്സു വെച്ചു കണക്കാക്കിയാൽ,78 വയസ്സായിരിക്കുന്നു സ്വാതന്ത്ര്യത്തിന്…..എന്നിട്ടും,നക്കാപ്പിച്ചപെൻഷനുകളും,ധർമ്മക്കിറ്റുകളും,ജാതിയും മതവുമൊക്കെയായികഷ്ടിച്ചു, ജീവിച്ചുപോകുന്ന മനുഷ്യരാണെല്ലാടത്തും…..സർക്കാർ ഉദ്യോഗസ്ഥരുംവലിയ രാഷ്ട്രീയക്കാരുംവലിയ കച്ചവടക്കാരും,കച്ചവട രാഷ്ട്രീയ ദല്ലാളന്മാരും കയ്യൂക്കുള്ളവരും….സുഖമായി ഇഷ്ടംപോലെ ജീവിക്കുന്ന78 വയസ്സുകാരനായ സ്വതന്ത്ര്യ ഇന്ത്യ…..എല്ലാ പൗരന്മാരെയുംഒന്നായിക്കാണാൻ…
ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി .എൻ . വാസവൻ സമ്മാനിച്ചു. ക്യാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ…
ചെറുകഥ-നടന്നകന്ന നാട്ടുവഴികൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം…
ജന്മത്തിൻ്റെ മണ്ണ്
രചന : അഷ്‌റഫ് കാളത്തോട് ✍️ ഉമ്മയുടെ വിയർപ്പിൽചേർന്ന മഴത്തുള്ളിഅതാണ് എൻ്റെ ആദ്യജന്മ സർട്ടിഫിക്കറ്റ്.ഇപ്പോഴും ആർദ്രതനിലനിൽക്കുന്നുചെറുനാരകത്തിൻ്റെ ഇലയിൽ.ഇനിയും മണം വിട്ടിട്ടില്ലാത്തവാപ്പ പുതച്ച പുതപ്പ്മുത്തച്ഛൻ്റെ കരച്ചിൽകേൾക്കാം ഇപ്പോഴുംപഴയ ചെങ്കോൽ മതിലിൽ.ഓരോ അടിമുന്നേറിയപ്പോഴുംഒരു തീയതിമണ്ണിൽ മുദ്രകുത്തി.കബർസ്ഥാനിലെ മീസാൻ കല്ല്എന്നോട് പറയുന്നു:“നീ ജനിച്ച വർഷംഎൻ്റെ പഴക്കം…
ചോതിയുടെ ചോദ്യങ്ങൾ!?
രചന : മൊയ്തീൻ നേര്യമംഗലം. ✍️ അയൽവാസിയുടെവാർക്ക വീടിനപ്പുറംചോതിയുടെ ഓലക്കുടിലുണ്ട്അതാണു ചോദ്യം ചോതിക്ക്.കുട്ടിത്തോർത്തുടുത്ത്ചോതി മണ്ണിൽ പണിയുമ്പോൾഅയൽവാസി കാറിലേറിഓഫീസിലേക്കു പോകുന്നതുംചോതിക്കു ചോദ്യമാണ്.ടൈയ്യും ഷൂസും ധരിച്ച്ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുതണുത്ത ബസ്സിലയൽവാസിയുടെമക്കൾ പോകുമ്പോൾചോതിയുടെ മക്കൾമലയാളം മീഡിയത്തിലേക്കുനഗ്ന പാതങ്ങളായിചരലിൽ ചവുട്ടി പോകുന്നതുംചോതിക്കു ചോദ്യമാണ്.കപ്പ പുഴുങ്ങിയതുംകാന്താരി ചമ്മന്തിയുംതൊട്ടു പോതിയും…
നമ്മുടെ കുഞ്ഞോൾ ഷെഫിയുടെ പോസ്റ്റാണിത്…..!!
രചന : സഫി അലി താഹ✍️ അത്രയും വേദനയോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്,രാവിലെയാണ് ആമി വീടിനുള്ളിൽ അവളുടെ ഇക്കാക്കയുമായി കളിക്കുമ്പോൾ വീണ് കവിൾ മുറിയുന്നത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിച്ചു. ഒപി എടുത്ത് കാഷ്വാലിറ്റിയിൽ എത്തി. ഞാനും ഇക്കയും ആമിയും.കമ്പൗണ്ടർ വന്നു…
ചിലന്തിവല💐
രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിന്തക്ക്കനംകൂടിചിത്തത്തിന്ഭാരമേറിചിമ്മിനിവിളക്കിൻതിരിനാളംചമയങ്ങളായെരിയുന്നു…….ചിരിമറന്നതോമറഞ്ഞതോചിന്തയുടെ കനം കൂടിചിത്തത്തിന് ഭാരമേറി….ആകാശഭിത്തികളിൽ കണ്ടഅവ്യക്തചിത്രങ്ങളിൽഅഭിമതമല്ലാത്ത ഏതോഅത്ചിലന്തിവലകളാകാം.പശിമാറ്റുവാൻ വേണ്ടി സ്വയംകണ്ടെത്തുന്ന ചിലന്തിയുടെ “വല”അവ്യക്തതയുടെ വ്യക്തതക്കായ്എന്റെ ചിന്തയുടെ കനം കൂട്ടിചിത്തത്തിന്റെ ഭാരവും കൂടി.,..ഗഗനത്തിന്റെ അടുത്ത കാഴ്ചതൂവെള്ളയിൽ ഒരു പഞ്ഞിക്കെട്ട്ചിലന്തിവലതൂത്തെറിഞ്ഞത്ഇന്ന് ചെയ്ത് തീർക്കേണ്ട മാരിയെഒരു കാറ്റായിതീർത്തതുംചിന്തയോമനസിന്റെഓർമ്മകളുടെഅറകളോ..ചിലന്തി മാത്രമല്ല വലകെട്ടുന്നത്മനുഷ്യമനസുകളും…,
അധീശ്വരൻ
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അഭിജ്ഞാനമായരാജസിംഹാസനംഅരമനയിലായിയൊഴിഞ്ഞുകിടപ്പുഅധിപരായോരലയുന്നെവിടെയോഅങ്കണമാകെയും ശൂന്യതയാകുന്നു. അഷ്ടിക്കുപോലും വകയില്ലാതായിഅനന്തരാവകാശികളെല്ലാമപഥംഅഭയമില്ലാതേവരുമശരണരായിഅടയുന്നോരേടുകളടക്കമാകുന്നു. അനുകമ്പയേകുവാനൊരാളില്ലാതെഅലങ്കാരമായൊരാ കിരീടമില്ലാതെഅടുത്തായണികളാരുമില്ലാതെയുംഅടിവയറ്റിലവരുടെ തീ വീഴുവാനായി. അമൃതേത്തിനായി ഊട്ടുപുരയില്ലഅകത്തളത്തിലകമ്പടിക്കാളില്ലഅന്ധാളിച്ചൊരാനിശ്ശബ്ദതയിൽഅധികപ്പറ്റായൊരരപ്പണിയാശാൻ. അലങ്കാരദീപങ്ങൾഎല്ലാമൊഴിഞ്ഞുഅകത്തായാകെ മാറാല തൂങ്ങുന്നുഅങ്കം ചാർത്താനൊരാളില്ലാതായിഅറ്റകുറ്റപ്പണിക്കും മേൽപ്പടിതന്നെ. അങ്ങേയറ്റത്താകട്ടിലിലായൊരാൾഅങ്കിയില്ലാതെ മരണാസന്നനായിഅടകിടപ്പാണു ചുമച്ചുo തുപ്പിയുംഅടിച്ചുചൊല്ലാതെയാരാജാധിപൻ. അങ്കത്തിനായൊരു ബാല്യമില്ലാതെഅരങ്ങത്താളായ പ്രതാപവുമിന്നില്ലഅടി തൊട്ടുമുടി…
