ബേപ്പൂർ സുൽത്താന്റെ ജന്മവാർഷികദിനം 🙏🏻

രചന : ദിവ്യ എസ് മേനോൻ ✍️ വ്യത്യസ്തമായ പ്രമേയങ്ങളാലും തനതായ എഴുത്ത് ശൈലിയാലും മലയാളത്തെ സമ്പുഷ്ടമാക്കിയ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ. സാധാരണക്കാരന്റെ സാഹിത്യമായിരുന്നു സുൽത്താന്റെ സാഹിത്യം. അദ്ദേഹത്തിന്റെ കഥകൾ വായിക്കേണ്ടത് ഹൃദയം കൊണ്ടാണ്. ഭാഷയുടെ…

എഡിറ്റിംഗ്: ശില്പത്തെ മിനുക്കലോ അതോ രൂപം മാറ്റലോ?

രചന : റഹീസ് മുണ്ടക്കര ✍️ ഫിക്ഷൻ എഴുത്തിൽ എഡിറ്ററുടെ പങ്കിനെക്കുറിച്ചും ആ സർഗ്ഗാത്മക പ്രക്രിയയിൽ വരുന്ന “കടന്നുകയറ്റങ്ങളെ”ക്കുറിച്ചും ഇവിടെ ഒരാൾ ഉന്നയിച്ച കാര്യങ്ങൾ ഞാൻ വായിക്കാനിടയായി,വളരെ പ്രസക്തമായ വാക്കുകളാണ് അവർ പറഞ്ഞതത്രയും, അവരുടെ ആ വിഷയത്തിലുള്ള കാഴ്ചപ്പാട് അതിലേറെ സമഗ്രവുമാണ്.ഞാനതിൽ…

ജീവിതം പ്രതീക്ഷകളുടെ കണക്കുപുസ്തകമല്ല

രചന : ജോസഫ് കണിയാംകുടി ✍️ ജീവിതം പ്രതീക്ഷകളുടെ കണക്കുപുസ്തകമല്ലപ്രതീക്ഷിക്കുന്നതെല്ലാം ജീവിതത്തിൽ സംഭവിക്കണമെന്നില്ല.സംഭവിക്കുന്നതെല്ലാം നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെയാകണമെന്നുമില്ല.ഇതാണെങ്കിലും ജീവിതം മുന്നോട്ടുപോകുന്നത് ഇതിലൂടെയാണ്.നമ്മൾ കാത്തിരുന്ന വാതിലുകൾ പലപ്പോഴും അടഞ്ഞുകിടക്കും.ആഗ്രഹിച്ച മറുപടികൾ മൗനമായിരിക്കും.അപ്പോൾ മനസ്സിൽ ചോദ്യങ്ങൾ ഉയരും — എന്തിന് ഇത്ര പ്രതീക്ഷിച്ചു?എന്നാൽ ജീവിതം…

കാലത്തിന്റെ കൽവിളക്കുകൾ

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️ ഇടവപ്പാതി പെയ്തു തോർന്ന ഒരു വൈകുന്നേരം. തൊഴുത്തിൽ കെട്ടിയ പശുവിന്റെ കരച്ചിലും, ദൂരെ അമ്പലത്തിൽ നിന്നുള്ള ശംഖനാദവും അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്നുണ്ട്. രാഘവൻ നായർ തന്റെ തറവാടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഉമ്മറത്തെ തേക്കിൻതൂണുകളിൽ കാലം…

“ഗർജ്ജനം “

രചന : ലീന ദാസ് സോമൻ ✍️ മാറ് പിളർക്കുന്ന ഗർജ്ജനം കേൾക്കവേഓർമ്മകൾക്കേറെ ജീർണ്ണത ഭവിക്കുന്നുനെറികെട്ട ഓർമ്മകൾ മൂഢ സ്വപ്നം പോലെകാലത്തിൻ മൂഢതയിൽ തള്ളിക്കളഞ്ഞിടേണംസമയം നൈമിഷികം എന്നങ്ങ് ചൊല്ലവേശ്രദ്ധയാൽ ചിന്തിച്ചു കൂട്ടുക ജീവിതംആത്മാവിന് അജ്ഞത ഇല്ലെന്ന് ചൊല്ലവേകരളിലിടമില്ലെന്നോതി പറയുന്നുപറയുവാൻ ഒത്തിരി കാര്യങ്ങൾ…

പെണ്ണുകെട്ടി പെരുവഴിയായി

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ പക്വതയുള്ളൊരു ചെറുപ്പക്കാരൻപഠിച്ച് പഠിച്ചൊരു ജോലിയിൽ കയറിപാകതയായൊരു കാലത്തായയ്യോപെണ്ണുകെട്ടി പുരയിലു കയറ്റുന്നു. പതനം മുറ്റിയ പെണ്ണാളച്ചാരായിപെണ്ണു പറഞ്ഞതു വേദവാക്യംപോറ്റിയ അമ്മയെ കൂസാതായിപിടിപ്പുകേടതു കാട്ടി തുടങ്ങി. പെണ്ണിനു വേണം പ്രൗഢികളേറെപുരയിലേറെ ധാരാളിത്തങ്ങൾപാടുപെട്ടൊരു പണവും പോരപഴുതു…

ചക്രം

രചന : സി. മുരളീധരൻ ✍️ ശൈശവം ബാല്യ കൗമാരം യുവത്വവുംആശയും വാശിയും മറ്റുമായി പോംഅധികാരമില്ലാതെ ആലംബമില്ലാതെശേഷിക്കും വൃദ്ധ രായെല്ലാവരുംകടവും കടപ്പാടുംബാക്കിവെച്ചല്ലയോപടികടന്നൊരു ദിനം പോയിടുന്നുഅതിനിടയ്ക്കെന്തൊക്കെ കാണുന്നു കേൾക്കുന്നുഗതിയും ഗതികേടും വന്നിടുന്നുനന്മയും സ്നേഹവും നൽകിയ ജീവിതംവെണ്മയായോർമ്മയിൽ വന്നുപോകാംവെറുതെ വെറുപ്പും പകയും ചതിയുമായിവറുതിയും നൽകി…

🌿 കാവ്യോപാസനയുടെ സുഗതസംഗീതം കവയിത്രി സുഗതകുമാരിയുടെ ജന്മവാർഷികദിനം.

രചന : കലാഗ്രാമം ബുക്ക് ഷെൽഫ് ✍️ ✒️ ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി.മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊടിയാച്ചിറകിന്റെ താളമോടെ.നോവുമെന്നോർത്തോ, പതുക്കെ യനങ്ങാതെപാവം പണിപ്പെട്ടു പാടിടുന്നു… കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയായ സുഗതകുമാരി.…

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

രചന : ജീ ആർ കവിയൂർ ✍️ ഓ… ഓ…ഹാ… ആ…ആരാണ് ഇവിടെ നിൽക്കുന്നത്?എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?അല്ലെങ്കിൽ കാലം മറച്ചുവച്ചപേരില്ലാത്ത ഒരാളോ?രൂപങ്ങൾ മാറി മാറിഎന്നെ ചോദ്യംചെയ്യുമ്പോൾആഴങ്ങൾ വിളിച്ചു പറയുംഞാൻ വെറും ശരീരമല്ലെന്ന്ഉള്ളിലേക്കുള്ള വഴിയിൽഎന്തുകൊണ്ട് ഞാൻ അന്യനാകുന്നു?മൗനത്തിന്റെ തണലിൽഒരു പ്രകാശം ജനിക്കുന്നുഉള്ളിലേക്കുള്ള യാത്രയിൽഭാരം…

കുട്ടികൾക്ക് പ്ലേഡേറ്റ് എന്നൊരു ദിനമോ ?

രചന : അഫ്സൽ ബഷീർ തൃക്കോമല ✍️ GIGI ബ്ലോക്കുകളുടെ സ്ഥാപകയായ ഇലോന വിലുമയാണ് പ്ലേഡേറ്റ് ദിനം എന്ന ആശയം രൂപപ്പെടുത്തിയത് .ജനുവരി 21-നാണ് പ്ലേഡേറ്റ് ദിനമായിആചരിക്കുന്നതെങ്കിലും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കളിദിനം ജൂൺ 11 ആണ്,ബ്രിട്ടൻ കുട്ടികൾക്കുള്ള കളിദിനം ഓഗസ്റ്റ് 6-നും…