അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും ; ഇന്‍ഹേലറുമായി ശാസ്ത്രജ്ഞര്‍
അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇന്‍ഹേലറുമായി ഇസ്രായേല്‍ ശാസ്ത്രജ്ഞന് രംഗത്ത്. പ്രൊഫസര്‍ നദ്രി ആബര്‍ ആണ് ഈ അത്ഭുത ഇന്‍ഹേലര്‍ കണ്ടുപിടിച്ചത്. ടെല്‍ അവീവ് സൗരാസ്കി മെഡിക്കല്‍ സെന്ററില്‍ ഇന്‍ഹേലര്‍ പരീക്ഷിച്ച 30 രോഗികളില്‍ 29 പേരും വൈറസില്‍ നിന്ന്…
ഭാരതം ഇന്നൊരുഓവുചാലിലൂടെയൊഴുകുന്നു.
രചന : ജെസ്റ്റിൻ ജെബിൻ ഭാരതപിതാവേനീപുനർജ്ജനിക്കനിദ്രയുടെപരമോന്നത പീഠം വെടിയുകനിൻ്റെ ഭാരതമിന്നിതാഒരുഓവുചാലിലൂടെയൊഴുകുന്നു ഭാരത പിതാവേനീ വരികധർമ്മ കാഹളം മുഴക്കുകമണ്ണിൽകലികാലത്തിൻകോശധാരദുർഭരണത്തിൻബീജ ദ്രവ്യംധരയിൽ പെരുകുന്നുഅധർമ്മത്തിൻഗർഭപിണ്ഡങ്ങൾ സാഹോദര്യംനാഗ മിഴികളിൽദേശസ്നേഹംക്ഷുദ്ര ജന്തുക്കളിൽ കണ്ണുകളിൽസ്ത്രീ പീഢകർകാതുകളിൽകർഷക മർദ്ദിതർ ഭാരതപിതാവേനീ വരികനിൻ്റെനഗ്നപാദങ്ങൾക്കായിദാഹിക്കുന്നു ഞങ്ങൾ ബംഗാളി കവിയേനീയും വരികനിൻ്റെതൂലികയാൽ നെയ്യുകഒരുസുഗന്ധലേപന കാവ്യംദേശ രാഗത്താൽഅലംകൃതമാക്കിഞങ്ങളത്…
‘ഭീഷ്മ പര്‍വ്വം`
Sumod S അമല്‍ നീരദ് -മമ്മൂട്ടിയെ വച്ച് ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വം ‘സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ലോഹിസാറിനെ ഓര്‍ത്തു..മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ‘ഭീഷ്മര്‍’ എന്ന സിനിമ എഴുതി ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു ലോഹിസാര്‍ . സംവിധാനം സിബിമലയില്‍ സാറിനെ ഏല്‍പ്പിച്ചിരുന്നു എന്നും പറഞ്ഞിരുന്നു.ലാലേട്ടന്റെ…
കണ്ണൻ മനസ്സിലുണ്ട്.
രചന :രാജേഷ് .സി.കെ ദോഹ ഖത്തർ പറന്നു പറന്നു പറന്നു ശലഭംകണ്ണനെ കാണുവാനായ്…ഗോപികമാർ …ചൊല്ലീവൃന്ദാവനത്തിൽ ഇല്ലഅമ്മയശോധ ചൊല്ലിവീട്ടിലിരുന്നു കണ്ണൻവെണ്ണ കഴിച്ചീടുന്നുകളിച്ചിടുന്നു മനസ്സിൽപാറിപ്പറന്നു ശലഭംഊഴിയിൽ എല്ലാടത്തുംആരോ ചൊല്ലി … ആ കുറുമ്പൻഗോക്കൾക്കിടയിലായിവേണു ഊതി നിന്നീടുന്നുപാറി പാറി തളർന്നു ശലഭംഇരുന്നൊരു പുഷ്പത്തിലായ്ഉറക്കെ കരഞ്ഞു നോക്കിഭക്തിയായ്…
മിഴിവാതിൽ മിഴിതുറന്നു
എഡിറ്റോറിയൽ 2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് ! സ്നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു.…
ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥ .
Shaju V V ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥയാണ് .എല്ലാ കഥനങ്ങളിലും കഥ കിടന്നുരുണ്ടു കളിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് കഥ എന്നു വിളിച്ചത് .സംഗതി സംഭവിച്ചതാണ്. ഭവിച്ചതിനെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഭാവനയുണ്ടാകും. കൂട്ടുകാരനാണെങ്കിൽ ഭാവനാശാലിയുമാണ് . ഒരു മദ്ധ്യവയസ്കനായ യുവാവ് അമ്മയെയും…
അവനവൻ സൂക്ഷിച്ചു ജീവിക്കുക.
ബിജു ഗോപാൽ പെട്ടിയും പെറുക്കി കെട്ടി ജീവനും കൊണ്ട് എയർ പോർട്ടിൽ ബോർഡിങ്ങിന് മുൻപേ തയാറാക്കിയ പേപ്പറുകൾ കൊടുത്തപ്പോൾ എല്ലാം നോക്കിയ ഫിലിപ്പിനി പെണ്ണ് ഒറ്റ ചോദ്യം“ജാഗ്രതാ “എവിടെ? ങേ. ജാഗ്രത ഉണ്ടല്ലോ. അതല്ലേ മാസ്കും ഗ്ലൗസും ഒക്കെ വെച്ചേക്കുന്നത്..അതല്ല മറ്റേ…
ഷംനാദ് ഷെരീഫ്.
പ്രതിഭാലയം സിജി ഷാഹുൽ കഥാപാത്രങ്ങൾക്ക് പൂർണ്ണത നേടാനായി സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലി സങ്കടത്തോടെ ഉപേക്ഷിച്ച്.തന്റെ സ്വപ്നമായിരുന്ന വെള്ളിത്തിരയിലേയ്ക്ക് ചേക്കേറിയത്. “സർഗ്ഗവാസനയുണരുന്ന വേളയിൽആഴിയുമേതു അഗ്നിജ്വാലയുംകുളിരുവീഴ്തുമതിനേതു വഴിയുംസ്വീകരിക്കും കലാസേവകർ”സിജി അതിന് ഉത്തമ ഉദാഹരണമാണ് ഷംനാദ് മുന്നോട്ട് എന്ത് എന്നറിയാതെ സകലസുഖങ്ങളും ത്യജിച്ച് ഇറങ്ങി.നഷ്ടമായില്ല. ശ്രമിക്കുകിലൊരിക്കലൂംനഷ്ടമാവില്ല…
അമ്മ.
രചന :- ബിനു. ആർ. മുലപ്പാലിൻ മണം ഇന്നുമെൻ രക്തത്തിൽലയിച്ചുചേർന്നിരിക്കുന്നതറിയുന്നൂ ഞാനിന്നും,അയൂസിന്റെ പകുതിയെത്തുന്നനേരത്തും… ! ചിന്തിക്കാതെ ഞാനാദ്യം പറഞ്ഞവാക്കുംഅമ്മയെന്ന മധുവൂറും പദം,എൻ ചിന്തകളിൽ വന്നുനിന്നുകിന്നാരംപറയുന്നുണ്ടിപ്പോഴും…! കാലയവനികയിൽ വന്നു തിരശീലമാറ്റിസദസ്യരുടെഎണ്ണമെടുക്കാൻ തുനിയുന്നൂ,മഹാമാരികളാൽ കാലപുരുഷനുംഅനന്തവിഹായസ്സിലെ അപ്രമാദിത്തവും… ! ഞാനും കാത്തിരിക്കുന്നൂവീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ,ചൊല്ലുള്ളോരുപിള്ളയാകുവാൻ,വീണ്ടും അമ്മയുടെ പിച്ചപിച്ചയെന്ന…
ജോലി ഒഴിവുകൾ കുവൈത്തിലേക്ക് വീട്ട് ജോലിക്ക് 100 kd
അനാസ് കണ്ണൂർ ദുബായിലേക്ക് കുഞ്ഞിനെ നോക്കാൻ ആളെ ആവശ്യം ഉണ്ട് മലയാളി ഫാമിലി നിങ്ങൾ പ്രതീക്ഷിക്കുന്ന സാലറി പറയാം എഗ്രീ ആണെങ്കിൽ വിസ അയക്കും. ടിക്കെറ്റ് ഉൾപ്പെടെബഹ്റൈൻ വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട് 100 മുതൽ 120 BD വരെ സാലറി…
