🌹 പേമാരി 🌹
രചന : ബേബി മാത്യു അടിമാലി✍️ മൂവന്തി ഇരുണ്ടു തുടങ്ങിപേമാരി പെയ്യ്തു തുടങ്ങിഇടിമിന്നൽ പിണരുകളാലെനാടാകെ ഭീതിയിലായി കൂരകളിൽ തിരികൾതെളിഞ്ഞുപക്ഷികളും കൂടുകൾ തേടിഇതുവരെയും വന്നില്ലെൻ്റെകുഞ്ഞുങ്ങളുടച്ഛൻ വീട്ടിൽ ഇന്നലെയും പണിയില്ലാർന്നുഅന്നത്തിനു വകയില്ലാർന്നുപൈതങ്ങൾ വിശന്നു കരഞ്ഞുഞങ്ങളുമതുകേട്ടു വലഞ്ഞു പുലർകാലെപോയൊരു കണവൻപണിതേടിയിറങ്ങിയ പതിതൻവരുവാനായ് താമസമെന്തേഎൻഹൃദയം തകരുന്നല്ലോ പണികിട്ടാതലയുകയാണോപണമില്ലാതുരുകുകയാണോപൈതങ്ങളുടാഹാരത്തിനുവകതേടി…
നുണകൾക്കുള്ളിലെ ജീവിതം –
രചന : കാവല്ലൂർ മുരളീധരൻ✍️ ജീവിതത്തിൽ തോറ്റ ജന്മങ്ങളുടെ കഥകൾ പറയാൻ പാടില്ലല്ലോ അല്ലെ? നാം വിജയങ്ങളുടെ കഥകൾ മാത്രമേ അടുത്ത തലമുറയോട് പറയാൻ പാടുള്ളൂ. അങ്ങനെ അവരിൽ ജീവിതത്തെ നേരിടാനും പുതിയ വിജയങ്ങൾ എത്തിപ്പിടിക്കാനുമുള്ള ഊർജ്ജം നിറയ്ക്കണം.സത്യത്തിൽ തൊണ്ണൂറ്റി ഒമ്പത്…
നന്ദശ്രീ എന്ന വ്യക്തി
രചന : എം കെ കരിക്കോട് ✍️ ഉള്ളുരുക്കങ്ങളൊന്നുമെ ചോരാതെവത്സരങ്ങളേറെ ഇടപഴകി എന്നോട്കത്തും വിശപ്പിലുമാരോടുമോരാതെപൊട്ടിച്ചിരിച്ചൂ ഫലിതങ്ങൾ ചൊല്ലി നീ കയ്യിലുള്ളൊരു തുണ്ടൂകടലാസ്സിൽകുത്തിക്കുറിച്ചിടും കവിതാ ശകലങ്ങൾഇഷ്ടമുള്ളോരൊ മട്ടിൽ പാടീ സ്വയംചിത്ത നിർവൃതി ഉണ്ടു രസിച്ചു നീ ഭംഗിയോലുന്ന ചിത്രം വരയ്ക്കുവാൻസർഗ വൈഭവം നിന്നിലുണ്ടെങ്കിലുംവല്ലപ്പോഴുമെ…
ഉണരുക, ഉയരുക
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നമ്മുടെ സ്ഥാനമെന്ത്? മണ്ണിൽആറടി മണ്ണ് മാത്രംഎങ്കിലും മോഹമെന്ത്? ഉള്ളിൽനാലാളെ തോൽപ്പിക്കണം തന്നുടെ കേമമെന്ത്? ചൊല്ലാൻപൊങ്ങച്ചം മാത്രം മതിഅന്യനെ കാണുകിലോ, താഴാൻപറ്റാത്ത തൻ പ്രമാണിത്വം പതുങ്ങിപ്പതുങ്ങിയല്ലോ വീഴ്ത്താൻചതിയുടെ കുഴി കുഴിപ്പൂചിരിയിൽ കരുതിയല്ലേ കൂട്ടായികഴുത്തിൽ കുരുക്ക് മുറുക്കൂ……
അപ്പൂപ്പന്റെ അന്ത്യം
രചന : തോമസ് കാവാലം✍️ കൂനിക്കൂടിയങ്ങു മൂലയ്ക്കിരിക്കുന്ന-കൂനിയപ്പൂപ്പനതാരാകുമോ?വേലയ്ക്കു നിൽക്കുന്ന വേലായുധനന്നുവേലിയ്ക്കൽ നിന്നല്ലോ ചോദിക്കുന്നു. എല്ലുന്തിനിൽക്കുന്നു ചുക്കിചുളിഞ്ഞോരാ-പല്ലില്ലാമോന്തയും കാട്ടിടുന്നുതെല്ലില്ല ഗൗരവം,ഗൗനിക്കാനാളില്ലപുല്ലുപോലല്ലയോ കണ്ടിടുന്നു. ചാകുന്നതിൻ മുൻപേ ചത്തുപോയാമനംമൂകനായ് മണ്ണോടു ചേർന്നിരുപ്പുനിർവ്വികാരനായി നീരുപോലല്ലയോനാളേയ്ക്കൊഴുകുന്നാനന്മനദി. പ്രായമായീടുകിൽ പ്രശ്നമായ് കാണുന്നുപ്രാണിപോൽ ശല്യമായ് തീരുന്നവൻആർക്കുമില്ലൽപ്പവും ദയാദാക്ഷിണ്യങ്ങൾകർക്കശ്ശമാകുന്നുകാര്യഗതി. പെട്ടെന്നൊരുദിനം മൺമറഞ്ഞീടുമ്പോൾഒട്ടെല്ലാദിക്കിലും ഫ്ലക്സ്…
ശാന്തി തേടി,
രചന : സക്കരിയ വട്ടപ്പാറ. ✍️ ഓളം പോലെ മനസ്സിന്നുള്ളിൽഓർമ്മകളുണ്ടേറെ,തിരമാലകൾ പോലെ.അശാന്തിയും വസിക്കുന്നു കൂടെ,അറിയാതെ, ആരും കാണാതെ. അഹങ്കാരം തലപൊക്കുമ്പോൾ,അറിഞ്ഞോളൂ, അത് ശാന്തത കെടുത്തും.ആർത്തിയോടെ പാഞ്ഞടുക്കുമ്പോൾ,ഒന്ന് നിർത്തുക, ചിന്തിക്കുക നിമിഷം. കൊടുങ്കാറ്റിന് ശേഷമൊരു ശാന്തത,അതോർക്കുക, ശാശ്വതമീ സത്യം.മൗനത്തിൽ മുഴുകി നോക്കൂ നീ,ഉള്ളിൽ…
ലോകത്തിലെ ആദ്യ സംഗിത വിദ്വാൻ…
രചന : ശ്യാംരാജേഷ് ശങ്കരൻ ✍️ ” രാവണൻ “….! അറിവുള്ള രാവണൻ…!” വീണ ” എന്നത് ആദ്യം ഉപയോഗിച്ചത്…. ശാസത്രിയ സംഗീതം ആയി വികസിപ്പിച്ചത്… രാവണൻ ആണ്…നാരദൻ കെട്ടി തൂക്കി നടക്കുന്ന ഒരു കഥ പിന്നീട് ഉണ്ടാക്കിയത് ആണ്… കാരണം..…
🌹🌹 ഉഷസ്സിൽ വിടരും പൂക്കളോടൊപ്പം🌹🌹
രചന : കൃഷ്ണമോഹൻ കെ പി ✍️ തുമ്പപ്പൂ തന്നുടെ വെണ്മയെക്കണ്ടിട്ടാ ,തൂവാന മേഘം വിളറിടുന്നുമുക്കുറ്റി പേറുന്ന മഞ്ഞ നിറം കണ്ടു,മുഗ്ദ്ധയായ് നില്ക്കുന്നു, പൊൻവെയിലും……ശംഖുപുഷ്പത്തിൻ്റെ നീല നിറം പാർത്ത്,ശങ്കയാർന്നീടുന്നു, നീലാംബരം …..ചെമ്പരത്തീയുടെ,ചോപ്പു നിറം കണ്ടു,ചെമ്മാനം, തന്നെ മറന്നു നില്പൂ ,…..കനകാംബരത്തിൻ്റെ ശോഭ…
ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം.
ശ്രീകുമാർ ഉണ്ണിത്താൻ✍️ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയുംമൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ…
ഭ്രാന്തന്റെ തെരുവ്
രചന : കഥ പറയുന്ന ഭ്രാന്തൻ✍ തെരുവിലെ ഭ്രാന്തന്റെ വിളിനിങ്ങളുടെ ജീവിതം എന്തിനാണ്, മനുഷ്യാ? എന്തിനാണ് നിന്റെ ഓരോ ശ്വാസവും? രാവിലെ എഴുന്നേറ്റ്, വിയർപ്പൊഴുക്കി, പണം കണ്ടെത്തി, ഒടുവിൽ മണ്ണടിയുന്നതിനു വേണ്ടിയോ?എന്താണ് നിന്റെ ലക്ഷ്യം? ഒരു വലിയ വീടോ? കാറോ? അതോ,…