കൗമാരക്കുതിപ്പ്
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ കൗമാരമെപ്പോഴുമൊരുക്കുതിരപ്പോൽകുതിച്ചുച്ചാടിയൊഴുകുന്നയരുവിയായികാരണമില്ലാതെ കലഹമോടെയൊഴുകികിലുകിലശബ്ദിച്ചുള്ളോരുപ്പോക്കിൽ. കുലുങ്ങിക്കുലുങ്ങിമാറിടം തൃസിപ്പിച്ചുകിടനിൽക്കാനുറച്ചധീരരായിയിളയിൽകൃപയുണ്ടുള്ളിലെന്നാലുമെതിരാലെകണ്ണിൽ കണ്ടതൊന്നും പിടിക്കാക്കിടി . കടുകുമണിപ്പോലാണവരീയൂഴിയിൽകുഞ്ജരമാണെന്നഹുങ്കാരധ്വനിയാൽകുരുപൊട്ടുന്നൊരഹന്തയധികമായികൃതിയെല്ലാമന്ത്യമാപത്തായിത്തീരും. കുഴൽ വിളിച്ചോരു കേമത്തത്താലെകളങ്കമൊഴിഞ്ഞുന്തിയമാനസത്താൽകായബലമേറിമുഷ്ടിച്ചുരുട്ടിയെറിഞ്ഞ്കാളയേപ്പോലൂറ്റം കൊള്ളുന്നവറ്റകൾ. കുലുക്കമില്ലാത്തൊരുപ്പോക്കിലായികിടിലമാർന്നധികോർജ്ജവാഹികൾകൂടാരമാകെ കലപിലച്ചിലച്ചെന്നാലുംകണ്ണിലുണ്ണികളായോരുയിരായെന്നും. കമ്മികളാണുമതിയായതില്ലാതങ്ങുകണ്ടതിനെല്ലാമന്വേഷണമേധയാൽകാകുവായിയുളളിലുണരുന്നതെല്ലാംകണ്ടാലാരോടും തിരക്കുന്ന ശീലവും. കാണുന്നോരെല്ലാമുറ്റവരെന്നറിവാൽകാഴ്ചയിലെല്ലാo സമമെന്നോർത്ത്കാരുണ്യമേറുന്നലിവുമായിയെങ്ങുംകാത്തുരക്ഷിക്കാനുറച്ചവരുത്തമർ. കൃപാണംപോലറ്റംകൂർത്തജ്വഹിയാൽകറത്തീർന്നുച്ചരിക്കുന്ന വാക്കിനാൽകത്തിക്കയറിയെതിരാകുമെവിടെയുംകൂസില്ലാരേയുമെന്തും പറഞ്ഞീടുവാൻ. കീരം…
👯♂️ലോക മാനസികാരോഗ്യ ദിനം- ഒക്ടോബർ 10 👯♂️🫂
രചന : സജീവ് ഓയൂർ ✍️ മാനസികാരോഗ്യം ഏവർക്കും എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഒരു വ്യക്തിയുടെ സമ്പൂർണ്ണ ആരോഗ്യത്തിൽ ശാരീരിക ആരോഗ്യത്തോളം തന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും, എന്നാൽ നമ്മുടെ…
ആത്മാവ് ഉപേക്ഷിച്ച ഇടം🔥🔥🔥
രചന : ആർച്ച ആശ ✍️ ഞങ്ങൾ പരസ്പരംഅകന്നുപോയിരിക്കുന്നു.ഇനിയൊരു കൂടിച്ചേരലിന്അവസരമില്ലാത്ത വിധംദൂരങ്ങൾ അളന്നെടുത്തിരിക്കുന്നു.അവസാന നിമിഷങ്ങളിൽപ്പോലുംഅടുത്തിരിക്കാനായിഞാൻ യാചിച്ചിരുന്നു.പരിഗണനയോ കരുതലോ വേണ്ട,ഒരു വാക്കുകൊണ്ടെങ്കിലുംചേർത്തുപിടിച്ചാൽ മതിയെന്ന്മിഴിനിറച്ച്ഉറക്കെ ഉറക്കെ പറഞ്ഞിരുന്നു.പരിഭവങ്ങളും സങ്കടങ്ങളുംസ്നേഹവുമെല്ലാംചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.കനിവുതേടികാലിൽ തൊട്ടപ്പോഴൊക്കെയും“നീ എവിടെയെങ്കിലും പോകൂ”എന്നായിരുന്നു മറുപടി.ഒന്നും കേൾക്കാതെ,ഒന്നും കാണാതെ,തിരക്കുകളുടെയും സാഹചര്യങ്ങളുടെയുംപിന്നിൽ മനസ്സൊളിപ്പിച്ച്,അവഗണനയുടെ കൂർത്ത മുള്ളുകൾനെഞ്ചിലാഴ്ത്തികടന്നുപോകുന്നതായിരുന്നുഅവിടങ്ങളിലെ…
ലോക മാനസികാരോഗ്യ ദിനം.
രചന : അഫ്സൽ ബഷീര് തൃക്കോമല ✍️ 1990 ൽ വേള്ഡ് ഫെഡറേഷന് ഓഫ് മെന്റല് ഹെല്ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്ഷവും ഒക്ടോബര് 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്…
മുഖപുസ്തകം
രചന : സുമോദ് പരുമല ✍️ ഇനിയും ,ഇനിയും നീയോർക്കാതെ പോവുക .നനവാർന്ന ചില്ലകൾകാണാതെ പോവുക .പ്രാണൻ്റെ കവിതകൾകേൾക്കാതെ പോവുക .ഒരിയ്ക്കൽക്കൂടി ,ഭൂതകാലത്തിൻ്റെയിരുണ്ടചതുപ്പിൽ നിന്ന്ഓരോരുത്തരായിമുന്നിലെത്തുന്നു .അന്നെന്നോമാഞ്ഞുപോയവയൊക്കെവലിച്ചുവാരി പുറത്തിടുന്നു. എന്നോ…ചോദിയ്ക്കാൻ ബാക്കിവച്ചചോദ്യങ്ങളിലേക്ക്നമ്മൾ ,ഉത്തരം മുട്ടിപ്പിടയുമ്പോൾഅതിക്രൂരമായതമാശയോടെനോക്കിച്ചിരിയ്ക്കുന്നു .കാലദേശങ്ങൾമാറിമറിഞ്ഞിട്ടുംസ്നേഹത്തിൻ്റെചില്ലകളിൽപകയുടെ പക്ഷികൾ കൂടുകൂട്ടിയതെപ്പോഴാണ് ?അറിയാതെനാമുഴറുന്നു .” നീയിവിടെത്തന്നെയുണ്ടല്ലേ…
“ചതിക്കുഴി,
രചന : പിപ്പി അബു ✍️ ”ദുബായ് എയർപോർട്ടിലെ ടെർമിനൽ 3-ൽ ഇറങ്ങുമ്പോൾ സമീറിന്റെ ഉള്ളിലുണ്ടായിരുന്ന ഒരേയൊരു ചിന്ത, അനിയത്തിയുടെ അവസാന വർഷ എം.ബി.ബി.എസ് ഫീസായിരുന്നു. അഞ്ചു ലക്ഷം രൂപ..! അടുത്ത മാസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ അവളുടെ പഠനം നിലയ്ക്കും. പ്രവാസ ലോകത്ത്…
ആന്റപ്പചരിതം :പാരമ്പര്യം
രചന : വിക്രമൻ പട്ടാഴി ✍️ പ്രസവിച്ചു കിടക്കുന്ന ശലോമിയോട് ആന്റപ്പൻ പറഞ്ഞു,“എനിക്ക് നിന്നെ തീരെ വിശ്വാസമില്ല”“കെട്ട് കഴിഞ്ഞ് കുഞ്ഞും ജനിച്ചു കഴിഞ്ഞപ്പഴാന്നോ ഇച്ചായന് സംശയം?”- ശലോമി ചോദിച്ചു.“നിന്നെ കെട്ടിക്കോണ്ട് വന്നപ്പഴേ ഒള്ളതാ..ഇപ്പഴത് കൂടുതൽ ബോധ്യപ്പെട്ടു”“എന്തോന്ന് ബോധ്യപ്പെട്ടന്നാ ഇച്ചായൻ പറയുന്നേ?”” ഈ…
ഒരു ചാരുകസേരയിലേക്ക് ചുരുങ്ങിക്കൂടും മുമ്പ്
രചന : മധുശങ്കർ മീനാക്ഷി ✍️ ❤️എത്ര നടന്നാലുംഎത്താത്തനീണ്ട വരാന്തയായിരുന്നു..ഇടയ്ക്ക് നിറയെ തൂണുകൾ,ഇറയത്തേയ്ക്ക് വേര് പായിച്ചകഴുക്കോലുംഇരട്ടപ്പാത്തിയോടും.!പച്ചത്തുള്ളനുംവേനൽത്തുമ്പിയുംപറന്നുനടന്നനടുമുറ്റമായിരുന്നു..മുറ്റത്തിന്റെ നടുവിൽ തുളസിത്തറ,അതിരിലെഅരമതിലിനെപ്പൊതിഞ്ഞ്മതിൽപ്പച്ച.!പടിക്കലേയ്ക്ക് തെറുത്തുവെച്ചനീണ്ട നടവഴിയുടെഇരുവശത്തുംകാറ്റിലൂയലാടുന്ന ചെമ്പകം..ഒരുപാട് ഒച്ചകൾഒളിച്ചുപാർത്ത വീട്..എല്ലാ ഒച്ചകൾക്കും കൂടിഒരു മേൽവിലാസം.!“കത്തുണ്ടോ, കമ്പിയുണ്ടോ.?”ആരും ചോദിച്ചില്ല..ഓരോ കത്തും കമ്പിയുംഅതാത് ഒച്ചകളെത്തേടിതെക്കിനിയിലുംഉരക്കുണ്ടിലുംകൊക്കരണിയിലുംകാലവർഷക്കാറ്റുപോലെഒഴുകിപ്പരന്നു.!കുളിമുറിയിൽ നിന്ന്പറ്റുകുപ്പായമിടാതെ ഈറനോടെപുറത്തേയ്ക്കു വന്നകുഞ്ഞനിയത്തിക്ക്പോസ്റ്റുമാനെക്കണ്ടിട്ട്ഒരങ്കലാപ്പുമില്ല..അങ്കലാപ്പ്…
ഹൃദയഗീതം
രചന : ആദി ദേവ് ✍️ കാലമെത്ര മാറിയാലും,പ്രായം നമ്മെ തളർത്തിയാലുംഎന്റെ ഹൃദയത്തിലെപ്രണയത്തിന്റെ താളുകൾനിനക്കായി മാത്രം തുറന്നുവെച്ചിരിക്കും…മഴയൊഴിഞ്ഞീടും മരച്ചില്ലപോലെ നാം,മങ്ങുമീ കാലത്തിൻപാതയിൽ നീങ്ങവേ..മുടിയിഴകളിൽ വെള്ളി മിന്നിത്തുടങ്ങിലും,മിഴികളിൽ വാത്സല്യ തീരങ്ങൾ കാൺകെ ഞാൻ….ഓർമ്മകൾ തൻ കൂട്ടിൽ കൂട്ടുവെച്ചീടുവാൻ,ഓരോ നിമിഷവും നാംനെയ്ത സ്വപ്നങ്ങൾ,മാഞ്ഞുപോകാതെയീമണ്ണിൽ തുടരുവാൻ,മാറിലെ…
കവി….
രചന : വിജയ ദിനേഷ് ✍️ അക്ഷരങ്ങളിൽ സൃഷ്ടിയുംസ്ഥിതിയും സംഹാരവും നടത്തുന്നകവി ബ്രഹ്മാവു തന്നെയാണ്….നോവുതിന്ന ഓർമ്മകളുടെകൂട്ടിൽ ബീജസങ്കലനംനടക്കാത്ത അണ്ഡങ്ങൾക്ക്അടയിരുന്ന വിഡ്ഢിയാണ് കവി…ഏകാന്തതയുടെ ഒറ്റമരങ്ങളെപുഞ്ചിരിയുടെ പട്ടുടുപ്പിച്ചുഎല്ലാം ഭദ്രമെന്നു കൗതുകമൊളിപ്പിക്കുന്ന കവി ഒരു കാടാണ്….ഗുൽമോഹറിന്റെ നനഞ്ഞ കനലിൽ പ്രണയവും വിരഹവുംവിപ്ലവും ചുട്ടെടുക്കുന്നഇന്ദ്രജാലക്കാരനാണ് കവിസ്വപ്നങ്ങളെയും സ്വന്തം…
