യുദ്ധക്കൊതി
രചന : തോമസ് കാവാലം..✍️ മുന്നോട്ടുപോകുന്ന മർത്യന്റെ ജീവിതംപിന്നോട്ടടിക്കുന്ന ബോധ വിജ്ഞാനങ്ങൾനന്നേതകർക്കുന്നു ഭീകര മാർഗത്താൽമന്നിലീമർത്യന്റെ യുദ്ധക്കൊതിയാലും.രക്ഷയും ശിക്ഷയും കല്പിച്ചിടുന്നവർരാക്ഷസഭാവങ്ങൾ പൂകുന്നു ഭൂമിയിൽമർത്യജന്മങ്ങളെ ഹോമിച്ചു തീർക്കുവാൻഅത്യാഗ്രഹങ്ങളെ കൂട്ടുപിടിക്കുന്നു.നേട്ടം ലഭിക്കുന്നതാർക്കാണു, കൂട്ടരേ!നോട്ടം പിഴച്ചവർ ക്രൂരത കാട്ടവേമത്സരം തന്നെയീ മർത്യനു ഭത്സനംകുൽസിത ചിന്തയെ ഉത്സവമാക്കവേ.ക്ഷോഭവിക്ഷോഭത്താൽ ശോഭകെട്ടീടുന്നക്ഷോണിയെ…
മരണശയ്യയിൽ ഇഴയുന്ന സ്വകാര്യ ബസ് സർവീസുകാർ.
രചന : ജയരാജ് പുതുമഠം.✍️ 500 ലേറെ സ്വകാര്യ ബസ് സർവീസുകൾ യാത്രക്കാരുടെ കുറവുമൂലം നിർത്തിവെക്കേണ്ടിവന്നിരിക്കുന്നു എന്നത് അത്ര സുഖകരമായ വിശേഷമായി കാതുള്ളവർക്ക് തോന്നുന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായ സർക്കാർ ബസുകളിൽ…
മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?
രചന : ആമിരജി ✍️ മരുഭൂമിയിലെഒറ്റമരത്തെകണ്ടിട്ടുണ്ടോ..?പ്രതീക്ഷയുടെ….തേടലിന്റെ….വേരുകൾപായിച്ച്,ആത്മവിശ്വാസത്തോടെതല ഉയർത്തിപിടിച്ചുനിൽക്കുന്ന,ഉണങ്ങിയശിഖരങ്ങൾ മാത്രംസ്വന്തമായ ഒറ്റമരത്തെ!!ആർക്കും വായിച്ച്എടുക്കാൻ കഴിയാ-ത്തത്രയും നൊമ്പരങ്ങൾആ ഒറ്റമരത്തിലെഉണങ്ങിയശിഖരങ്ങളിലത്രയുംനിറഞ്ഞു നിൽപ്പുണ്ട്.തേടലിലേക്ക്വേരോടിക്കുന്നഒറ്റമരംപോൽ.,എന്നിൽ നിന്നുംനിന്നിലേക്കൊരുമൗനം പുറപ്പെട്ടിട്ടുണ്ട്.ആ മൗനംസാക്ഷ്യപ്പെടുത്തുന്നുണ്ട്,എന്നിൽനിന്നുംനിന്നിലേക്ക്‌ആഴ്ന്നിറങ്ങിയവേരുകളെ പറ്റി!!നഷ്ടപ്പെടലിലുംനിന്നിലേക്ക് മാത്രംതേടിവരുന്ന വേരുകൾ….വെട്ടിമാറ്റിയിട്ടുംഒരിക്കലെങ്കിലുംതളിർക്കാൻകൊതിക്കുന്നവേരുകൾ…..ആ വേരുകളാണത്രേ,എന്നിലെ നിന്നിലെസ്നേഹത്തിന്റെ ബാക്കിപത്രം!!
ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സുവർണ്ണ അവസരം .
ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ് (Daily Registration) സംവിധാനം ഒരുക്കിയതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കലഹാരി റിസോർട്ടിലെ താമസ മുറികൾ മുഴുവൻ 8 മാസങ്ങൾക്ക് മുൻപ് തന്നെ ബുക്ക് സോൾഡ്…
“എങ്ങനെയാണ് ഒരാളെ നമ്മൾ വിശ്വസിക്കുക?”
രചന : മൗസാമി കല്ലറക്കൽ ✍️ ഒരുപാട് പേരുടെ വഞ്ചനയുടെ കഥകൾ കേൾക്കുമ്പോഴും, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ നമ്മൾ വിശ്വസിച്ചവർ തന്ന പണികൾ ഓർക്കുമ്പോഴും ഉള്ളിൽ തോന്നുന്ന വലിയൊരു ചോദ്യമാണിത്. “ഇനി ആരെ വിശ്വസിക്കും? എല്ലാവരും അവസാനം ചതിക്കില്ലേ?” എന്നൊരു…
നിലാവ് പെയ്യുന്ന കുഞ്ഞാണ് സിറ്റി
രചന : റെജി ശങ്കർ കത്തിപ്പാറ അടിമാലി ✍️ കുഞ്ഞാണു സിറ്റി എന്നു പുരാണ പ്രസിദ്ധമായ സ്ഥലമാണ് ഞങ്ങളുടെ ചെറുപ്പത്തിലേ സമ്മേളന കേന്ദ്രം.കുഞ്ഞാണു പണിക്കൻ എന്ന വിശ്വ പ്രസിദ്ധനായ ആളുടെ ചായക്കടയാണ് അവിടത്തെ ഏക കച്ചവട സ്ഥാപനവും സാംസ്ക്കാരിക കേന്ദ്രവും.അന്നൊക്കെ മുടിഞ്ഞ…
ശാരിക പൈങ്കളിയോട്
രചന : രമേഷ് എരണേഴുത്ത് ✍️ തുഞ്ചൻ്റെ പൈങ്കിളി രാമായണക്കിളിരാമായണം പാടി കൊഞ്ചുന്ന പൈങ്കിളികോസലരാജകുമാരനു പൂമാലചാർത്തിയമിഥിലാപുരിയിലെ രാജകുമാരിയെ നീകണ്ടിരുന്നോആരണ്യകാണ്ഡത്തിൽ സ്വർണ്ണമാനിനെകണ്ടു മോഹിച്ചു കാന്തനോടു ശാഠ്യം പിടിക്കുംരഘുരാമനു പ്രിയപത്നിയാം ജാനകിദേവിയെരാമായണം കഥപാടുമ്പോൾ നീ കണ്ടിരുന്നോരാവണ രാജൻ്റെ രാജ്യമാം ലങ്കാപുരി തന്നിൽവസന്ത ശീതള സുന്ദരമാം…
ഷൊർണ്ണൂർ കാർത്തികേയൻ മാഷുടെ സർഗ്ഗവീഥികൾ.
രചന : ജയരാജ് പുതുമഠം. ✍️ എന്റെ പരിചിതലോകങ്ങളിൽ മുങ്ങിതപ്പിയാൽ കിട്ടുന്ന ആഴമുള്ള ഹൃദയബന്ധങ്ങൾ പുലർത്തിപ്പോന്ന വ്യത്യസ്തനായ ഒരു സർഗ്ഗധനനാണ് കാർത്തികേയൻ മാഷ്. 1978 മുതൽ ഇദ്ദേഹത്തിന്റെ വ്യക്തിത്വരശ്മികളുടെ വലയം എന്റെ യാത്രാപടവുകളെ അകമ്പടിസേവിച്ചിരുന്നതായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കേരളവർമ്മയുടെ ലതാവൃതമായ…
പാടുക ശാരികെ
രചന : എം പി ശ്രീകുമാർ ✍️ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും…
മെസ്സിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അറിയുമോ ..?
രചന : പ്രകാശ് നായർ മേലില ✍️ ഇത് ലയണൽ മെസ്സി ആണ്…അറിയാമല്ലോ ? ഈ കുഞ്ഞ് വരുന്ന ജൂലൈ 20 തിങ്കളാഴ്ച ന്യു ജേഴ്സിയിലെ MetLife സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ ലയണൽ മെസ്സിയെ നേരിടാൻ…
