ഇത് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ശ്രീ.വി.എം.നന്ദകുമാരൻ!
രചന : വിക്രം രാമചന്ദ്രൻ ✍️ ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം.നമ്മൾ വല്ല ആവശ്യത്തിനായി ഗവൺമെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഉദ്യോഗസ്ഥരെ കുറിച്ച് പ്രത്യേകിച്ച് താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഒരു മുൻ…
മടക്കം
രചന : സന്തോഷ് ഇളപ്പുപാറ ✍️ ഊമയായ് തീരും ലോകം!ചേതനയറ്റു നിശബ്ദമായ്!വേദന തിന്നും ജീവൻവീഥിയിൽ തനിച്ചാകും; ഉരിയാടാപ്പക്ഷിയായ്ദൂരെക്കാലവും പറന്നീടും ;ഓർമ്മകൾ മാത്രം കാലില്മന്തുമായ് നിലകൊള്ളും; കൊഴിയും വസന്തഗ്രീഷ്മങ്ങൾ,ഇലയും പൂക്കളും മണ്ണിൽമറയുന്നു ദിനാരാത്രങ്ങൾ!മറവിതന്നാഴക്കടലിൽ! മറവിയാണത്രേ നന്നീയൗഷധം,പ്രപഞ്ചത്തിൽ മറ്റൊന്നില്ല!കയ്പ്പും മധുരവും ചേരുംനിത്യജീവിത രസായനം! കേവലം…
“പുണ്യങ്ങളുടെ പൂക്കാലം…
രചന : പിപ്പി അബു ✍️ പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കപ്പെട്ട വിശുദ്ധ റംസാൻ സമാഗതമായിരിക്കുകയാണ്…“മത വിശ്വാസിയായ ഒരു മനുഷ്യൻ അനുഷ്ഠിക്കേണ്ട കാര്യങ്ങളെകുറിച്ച് പ്രതിപാദിക്കുന്ന നിയമ സംഹിതയായ “വിശുദ്ധ ഖുർആർ” മാനവ സമൂഹത്തിന്റെ പ്രവർത്തന രേഖയായി, നബിചര്യകളെ പഠിക്കുന്നതിനായി അല്ലാഹു പ്രവാചകർ മുഖേന…
ജീവിതത്തിന്റെജന്മദിനങ്ങള്–
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ചിറകു മുളക്കുന്നു,കൊഴിയുന്നു,സ്വപ്നത്തിന്ചിറകുകള്ക്കെപ്പൊഴുംബാല്ല്യകാലം,തിരികെ വരാത്ത,പൊഴിഞ്ഞ കാലത്തിന്റെതൂവല് ചിതറിയ,വര്ത്തമാനം;എന്തിനെന്നറിയാത്തജീവിത ഗ്രന്ഥത്തി-നുള്ളിലെ, താളുംമറിച്ചു നോക്കി,വന്നു പോകുന്നുകലണ്ടറില് നാമെല്ലാ-മെണ്ണം പിടിക്കും,ജനിച്ചനാളും.ഇല്ല, വിശേഷങ്ങ-ളൊന്നുമീനാളിനി-ല്ലിന്നലയെപ്പോലെ-ത്തന്നെയിന്നും,വന്നുപോകുന്നൂപ്രപഞ്ചത്തിലെന്നുമീ,അജ്ഞാതമാം,ജന്മ,മരണഘോഷം!
നമ്മളിനിയുമെത്രനാൾ കാത്തിരിക്കണം.
രചന : രാജേശ്വരി ടി കെ ✍️ വെയിൽ കാഞ്ഞിരുന്ന ഉച്ചയിലേക്കാണ് തപന്റെ കാൾ വന്നത്. അവന്റെ ശബ്ദം കേട്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അവനെ കഴിയു, എന്റെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന ഏക ഇടവും…
കല്ലറക്കരികിലെ കാത്തിരിപ്പ്
രചന : യൂനസ് മണത്തല ✍️ ഞാൻ ജീവിച്ചിരുന്നപ്പോൾഎൻ ഹൃദയം മുഴുവൻ നിനക്കായിരുന്നു.എൻ പ്രണയം തുറന്ന് പറഞ്ഞു ഞാൻമറച്ചുവെക്കാതെ ഭയക്കാതെനീ കേട്ടുപക്ഷേ ഒരു വാക്ക് പോലും പറഞ്ഞില്ലആ മൗനം തന്നെയായിരുന്നുഎൻ നെഞ്ചിലേറ്റിയ ഏറ്റവും വലിയ മുറിവ്ദിവസങ്ങൾ കടന്നുആ വാക്കില്ലായ്മഎൻ ഉള്ളിൽ പതുക്കെ…
ചിറകടിച്ചുയരുക..*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മനസ്സെന്നയത്ഭുതത്താലുദയ കിരണമായ്കർത്തവ്യബോധമോടുണരുകിൽ മാത്രമേവ്യതിരിക്തനാകൂ മനസ്സിലായാർജ്ജവചിന്തോദയം പകർന്നേകൂ പുലരികൾ. തളരുന്നതെന്തിനായിരുളിലാണെങ്കിലുംമനസ്സിൻ പ്രദീപമായുണരട്ടെ ചിന്തകംവിടരാതിരാക്കില്ലയുണരുന്ന പൂക്കൾതൻമനമോടുയിർക്കട്ടെയോരോ പ്രഭാതവും. സ്തുത്യമാകട്ടെ നിന്നോരോ പ്രവൃത്തിയുംകർമ്മോത്സുകർ നൽകുമാത്മ സംതൃപ്തിയുംവൃദ്ധിനേടട്ടെ നിന്നാത്മ വിശുദ്ധിപോലുണരട്ടെ ഹൃദയം തുളുമ്പുന്ന ഭക്തിയും. പോരായ്മയോരോ വിചാരോദയങ്ങളായ്വിസ്മയാനന്ദമായ് നൽകപര…
സുമംഗലയുടെ ചുവന്ന രാവുകൾ(മുറിക്കഥ)
രചന : ഡോ. ബിജു കൈപ്പാറേടൻ ✍️ പച്ചക്കരിമ്പിന്റെ മെയ്യഴകുള്ളസുമംഗലക്കുമൂവന്തിയുടെ ചുവപ്പാണല്ലോയെന്ന്രണ്ടാം നിലയിലെ വാടകമുറിയുടെജനൽ പാളിയിലൂടെതാഴെ ഇടുങ്ങിയ തെരുവിൽഅവളെ ഓരോ തവണ കാണുമ്പോഴുംഞാൻ വെറുതെ ഓർക്കുമായിരുന്നു.അവൾ സ്ഥിരമായി ധരിച്ചിരുന്നഓരേയൊരു ചേലക്ക്കറുപ്പും ചുവപ്പും കലർന്ന,മങ്ങിയ മറ്റേതോ നിറമായിരുന്നു.അവളുടെ ചുരുൾ മുടിക്ക്പരിചിതമല്ലാത്ത ഏതോ എണ്ണയുടെമണമായിരുന്നു.അവളുടെ…
പൂവാംകുരുന്നിലപ്പൂവ്
രചന : ബിനു മോനിപ്പള്ളി ✍️ പൂവാംകുരുന്നില പൂവിനോടന്ന് നീകൊഞ്ചിപ്പറഞ്ഞതല്ലേപൂത്തിരുവാതിര രാവിൽ നിൻ കണ്ണുകൾചിമ്മിപ്പറഞ്ഞതല്ലേഇഷ്ടമാണെന്നെ ….. ഒരു നൂറുവട്ടം …ഇഷ്ടമാണെന്ന കാര്യംഇഷ്ടമാണെന്നെ ….. ഏതിലും പ്രിയമായ്…ഇഷ്ടപ്പെടുന്ന കാര്യംനീ ഇഷ്ടപ്പെടുന്ന കാര്യം ….മഴ പെയ്തു മാറിയ പാടവരമ്പത്ത്കണ്ട നാൾ ഓർമ്മയുണ്ടോ?‘കണിവെള്ളരിക്ക’യെന്നാരോ വിളിച്ചപ്പോൾകെറുവിച്ചതോർമ്മയുണ്ടോ?അന്നാ ത്രിസന്ധ്യയിൽ…
പറന്നുപറന്ന്
രചന : എം പി ശ്രീകുമാർ ✍️ തിരയടിച്ചു തിരയടിച്ചുപതഞ്ഞുയർന്നു മോഹംമനമുണർന്നു മതിയുണർന്നുനിരത്തിലൂടെ നമ്മൾ .ചിറകടിച്ചു ചിറകടിച്ചുപറന്നുയർന്നു കിളികൾപലവഴിയ്ക്കു കതിരു തേടികനകശോഭയോടെതരളഗീതതരംഗമോടെപറന്നിടുന്നു വിണ്ണിൽതരുശിഖര നിറവല്ലരീകുളിർ തടിനീതടങ്ങൾനിറമലരുകൾ നൃത്തമാടുംനറുപരിമളതോട്ടംനിറഞ്ഞ ഹർഷം വിടർന്ന പോലെതെളിഞ്ഞു നില്ക്കും വാനംപലയിടവുമങ്ങനെനിത്യവൃത്തി തിരഞ്ഞുപകലകന്നു തിരയടങ്ങെചിറകൊതുക്കിവരുംകൂടണഞ്ഞവർ വീടണഞ്ഞവർക്ഷീണമാറ്റിയുറങ്ങിപുതുമയോടെ പുളകമോടെപുലരിയിലുണർന്നുപുതിയ കർമ്മപഥത്തിലൂടെരഥമുരുളും…
