പഴയതിന്റെ ജ്ഞാനം

രചന : ജോർജ് കക്കാട്ട് ✍️ നിഴലുകൾ മൃദുവായി വീഴുന്ന തെരുവുകളിൽ,ഒരു ദരിദ്ര വൃദ്ധൻ,കാലാവസ്ഥയ്ക്ക് വിധേയനായി, ചെറുതായിരിക്കുന്നു.അവന്റെ കൈകൾ ക്ഷീണിച്ചിരിക്കുന്നു,അവന്റെ കണ്ണുകൾ കഥകൾ ഉൾക്കൊള്ളുന്നു,ദൂര ദേശങ്ങളുടെയും പുരാതന പാതകളുടെയും.വേഗതയിൽ പായുന്ന യുവാക്കൾക്ക്,അവൻ ജ്ഞാനം നൽകുന്നു, കാലത്തിന്റെ ആലിംഗനം.സ്വർണ്ണമോ വെള്ളിയോ അല്ല, അവന്റെ…

പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന ഗിന്നസ് ചെണ്ടപ്പഞ്ചാരിമേളം – ഫൊക്കാനയുടെ അമേരിക്കൻ ചരിത്രതാളം (രജിസ്ട്രേഷൻ ജൂൺ 07-ന് അവസാനിക്കുന്നു)

സാജ് കാവിന്റെ അരികത്ത് ✍️ ഫ്‌ളോറിഡ : അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സംഗമങ്ങളിലൊന്നായ ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ 2026, ഒരു ചരിത്ര നിമിഷത്തിലേക്ക് കടക്കുകയാണ്. 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ പ്രശസ്തമായ Kalahari…

ഒടുവിൽ എന്റെ മരണം

രചന : റഫീഖ് പുളിഞ്ഞൽ ✍ ഒടുവിൽ എന്റെ മരണംഒരു വലിയ ശബ്ദമായിരിക്കില്ല…സന്ധ്യയുടെ നെറ്റിയിൽ നിന്ന്ഒരു പൊൻകിരണം ഊർന്നുവീഴുന്നതുപോലെ,പഴുത്ത ഇലയുടെ കൈവിരലിൽ നിന്ന്കാറ്റ് ഒരു പച്ച ഓർമ്മ അഴിച്ചെടുക്കുന്നതുപോലെ,നിശ്ശബ്ദമായൊരൊഴുക്ക്എന്നിൽ നിന്ന് എന്നെ കൊണ്ടുപോകും.അന്ന് എന്റെ മുറിയിൽഅപ്പോഴും പുസ്തകങ്ങൾ തുറന്നുകിടക്കും,പകുതിയെഴുതിയ വാക്കുകൾകടലാസിന്റെ അരികിൽ…

കഥകളുടെ ദൈവമേ!

രചന : വൈഗ ക്രിസ്റ്റി ✍ കഥകളുടെ ദൈവമേ!ഏതോസായാഹ്ന സവാരിയിൽവിരലിൽ തൂങ്ങിയനിൻ്റെഒരു കഥയായിരുന്നിരിക്കണംഞാൻനീയെന്തു കൊണ്ടാണ്തോറ്റുപോയവരുടെകഥാപുസ്തകത്തിൽഒരുപേജിൽ എന്നെ പതിപ്പിച്ചു വച്ചത് ?നിനക്കറിയാമോ?എൻ്റെ കഥയിൽഞാൻ എത്രയോ തവണമരിക്കുകയുംവീണ്ടും ജനിക്കുകയുംചെയ്തിരിക്കുന്നു .സ്വയംവായിച്ചു നോക്കിയിട്ടു പോലുംപരിഹാസമല്ലാതെഒന്നും തോന്നാത്തഒരു കഥയായതെന്തേ ഞാൻ?തൊട്ടടുത്തവരികൾ പോലുംവിരുദ്ധാശയങ്ങൾ നല്കുന്നഒരുഗ്രൻ അസംബന്ധ കഥഒരുപക്ഷേനിനക്കിതൊരു പുതുമയായിരിക്കണംമറ്റു…

അലകള്‍

രചന : ഗ്രാമീണൻ ഗ്രാമം ✍ കടലലകളുടലിലൊരു തിരയലകളാകെകനലലകളൊഴിയുന്നു തിരമറന്നെങ്ങോകനവിലലയാഴിയില്‍ തിരയുന്ന മോഹംകടമിഴികള്‍നൊന്തങ്ങിറങ്ങുന്നു ദൂരെകടവിലൊരുചെറുവള്ളം തുഴയുന്നു ഞാനുംതുഴയതഴലിലെ പെരുവെള്ളപ്പാച്ചില്‍മഴയിതെഴുതുമിയഴകിന്റെ ചാലില്‍ഒഴുകുമെന്‍കണ്ണീരു ചെറുചാലുപോലെചെറുതല്ലയെന്‍ബാല്യമലകടല്‍പോലെപലവുരുമറിഞ്ഞങ്ങൊഴുകിനീങ്ങുന്നുചെറുതടകളലകളില്‍ ഞാന്‍കെട്ടിവയ്‌ക്കേമറിയുന്നുമനമതില്‍ പുളകങ്ങളായിഞാന്‍തൊട്ട കളിവില്ലിന്‍ കളകളനാദംചിരിയലകളുരുവിട്ടു പഴമ്പാട്ടുമൂളിമനമിതളുകവരുന്ന ചെറുമന്ദഹാസംപാല്‍നിറംപൂണ്ടൊരു വനമുല്ലയായിഒരുമഴകുളിരറിഞ്ഞെങ്ങോ മറഞ്ഞുമറുമഴചൊരിഞ്ഞങ്ങു പേമാരിയായിഇനിയഴകുപെയ്യുവാന്‍ കാത്തുനില്‍ക്കാതെകാലമെന്‍കൈയ്യിലായൊരുരുള തന്നുഉരുള ഞാന്‍ നേദിച്ചു പിണ്ഡമായ്…

അച്ഛൻ ഇല്ലാതായാൽ മാത്രമേ എല്ലാത്തിനും അറുതി ഉണ്ടാകു.

രചന : ശ്രീജിത്ത് ഇരവിൽ ✍ അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയുടെ കതക് ചാരിയിട്ടേയുള്ളൂ. ഞാൻ കാതോർത്തു. വിടവിലൂടെ നോക്കിയപ്പോൾ രണ്ടുപേരും കിടക്കുകയാണ്. അവരുടെ ഉറക്കം കുറച്ച് കൂടി കനക്കട്ടേയെന്ന് കരുതി പിൻവലിഞ്ഞു. മാനസികമായി എനിക്കും ഏറെ ഒരുങ്ങാൻ ഉണ്ടായിരുന്നു…ഒരുപാട് ആലോചിച്ചതിന്…

പരിസ്ഥിതി

രചന : സി. മുരളീധരൻ ✍ പൂവും കായും ഇലയും ചെടിയുംമരവും നിറയും ഭൂവിൽപരിപാവനമായി മാറ്റാം ജീവൻഹൃദയ വിശാലതയോടെകാടുകൾ പലതും നാടായി മാറി പാടങ്ങൾ തരിശായിപടവുകൾ താണ്ടി പരിഷ്ക്കാരങ്ങൾഅടിമുടി പുതുമകളായിഭാഗ്യം പ്രകൃതിയെ പരിപോഷിക്കാൻവർഷംതോറും നമ്മൾഒരുദിനമാഘോഷിപ്പൂ പ്രമുഖരെവരവേൽക്കാൻ തുനിയുന്നുഒരുദിനമല്ല ദിനവും വേണംകാർഷികവൃത്തിക്കൈക്യംഗൃഹത്തിനുള്ളിൽ കൃത്രിമ…

പൂവിന്റെ മൊഴി

രചന : യൂനസ് മണത്തല. ✍ സാക്ഷികളാരുമില്ലാത്ത പുലരിയിലുംപൂമൊട്ടിൻ മേനിയിൽ മഞ്ഞിൻ മുത്ത്വീഴാതെ തൂങ്ങി നിന്നുപ്രഭയുടെ സ്വർണവിരലുകൾമൃദുവായി തൊട്ടുണർത്തിയപ്പോൾമൊട്ടിതൾ മന്ദസ്മിതത്തോടെ മൊഴിഞ്ഞുവീഴാതെ നിൽക്കേണ്ട വേളയല്ലിത്വിരിയേണ്ട സമയമടുത്തിരിക്കുന്നുമകരന്ദത്തിന്റെ മാധുര്യം തേടിഷട്പദങ്ങൾ ചിറകടിച്ചെത്തുംപരിമളത്തിന്റെ അദൃശ്യഗാനംമാരുതന്റെ ചിറകിലേറി അലയുംകാണുന്ന ഹൃദയങ്ങളിൽകവിതകൾ ആയിരം വിരിയുംഅതുകേട്ട് മഞ്ഞിൻ മുത്ത്ഒരു…

കൊന്നു തിന്നുന്നവർ

രചന : ടി.എം. നവാസ വളാഞ്ചേരി . ✍ ആയുധപ്പുരകൾ തുറന്നവർ പായുന്നു.വീണ്ടുമീ ഭൂമി തൻ മാറ് പിളർക്കുവാൻഭൂമിക്ക് താങ്ങായി നിൽക്കും മലകളെ .ഒരു നുള്ള് പൊടിയാലെ ധൂമമാക്കിയവർ.ഭൂമിതൻ നെഞ്ചകം കീറി പൊളിക്കുന്നു.ഭൂഗർഭ ജലമൂറ്റാൻ കഴുകന്റെ കണ്ണുമായ് .മഴയത് നാഥനീ ഭൂമിയിൽ…

പ്രസവിച്ച അമ്മ, വർഷങ്ങൾക്ക് ശേഷം ഡി എൻ എ ടെസ്റ്റിൽ അമ്മയുടെ മക്കളല്ല. ശാസ്ത്രം ഞെട്ടിയ കേസ്!

രചന : വലിയശാല രാജു ✍ അമ്മയും മക്കളും തമ്മിലുള്ള ബന്ധം തെളിയിക്കാൻ ഇന്ന് ലോകം ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ഡിഎൻഎ (DNA) പരിശോധനകളെയാണ്. കാരണം, പ്രകൃതി ഓരോ മനുഷ്യനും നൽകിയിട്ടുള്ള ജനിതക കോഡ് തികച്ചും സവിശേഷമാണ്. എന്നാൽ, സ്വന്തം ശരീരത്തിൽ…