**രമ്യഗ്രാമസ്മരണകൾ..*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പൊൻപുലരിയേകുവാനുള്ളിലിന്നുണരുന്ന,രമ്യപ്രഭാനന്ദമാം ഗ്രാമ്യ ഹൃദയമേ,നിസ്തുല സ്നേഹോദയത്തിൻ പ്രതീകമേ,ഭക്ത്യാർദ്ര ഹൃത്തുണർത്തുന്നയെൻ ശാലീന-ചിത്രമായുണരുന്നു ലളിതാർദ്ര ബാല്യകം.വ്യതിരിക്തമാകയാലോരോ പ്രഭാതവുംകരളിൽപ്പകർത്തുന്നു രമ്യ പ്രഭാഷിതംഗ്രാമ്യമാം കാവ്യ പ്രപഞ്ചമേ, നിൻ വരംനീരദാനന്ദമായുണരുന്ന സുസ്മിതം.ജീവിതാനന്ദ കർമ്മങ്ങൾക്കഴിഞ്ഞുദയ-ജീവനോത്സാഹം തരുന്ന മന്ദസ്മിതംകനകവസന്തമായ് പകരുന്ന വാസരംകമ്രനക്ഷത്രമാക്കുന്നഭയ കാവ്യകം.ഹൃത്താലെഴുതുന്നതിൻ സ്നേഹസ്പന്ദനംകൃത്യമുണർത്തുന്നു…
നിഴൽരൂപങ്ങൾ
രചന : നൗഷാദ് അറക്കൽ✍️ രാഘവൻ നായരുടെ ഉറ്റ സുഹൃത്തായിരുന്നു മുനീർ. അവർ തമ്മിൽ അത്രമേൽ അഗാധമായ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.നിർഭാഗ്യവശാൽ ഒരു വലിയ അപകടത്തിൽ മുനീറും കുടുംബവും മരണപ്പെട്ടു. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ആറു വയസ്സുകാരനായ അദ്ദേഹത്തിന്റെ മകൻ…
ജൂൺ 26: ലോകലഹരി വിരുദ്ധദിനംവിഷയം:ലഹരി വിരുദ്ധ പോരാട്ടം.
രചന : ഒ.കെ.ശൈലജ ടീച്ചർ ✍️ നാല് തൂണുകളുടെ ഉത്തരവാദിത്തമാണ് ഈ പോരാട്ടം.ലഹരി ഒരു ചങ്ങലയാണ്. ആ ചങ്ങല പൊട്ടിക്കാൻ നാല് കണ്ണികൾ ഒരുമിച്ചു ചേർന്നു പ്രയത്നിക്കണം.അതായത് കുടുംബം, അധ്യാപകർ, സമൂഹം, ഗവൺമെന്റ്. ഇതിലൊരാൾ പിടിവിട്ടാൽ പോരാട്ടം തോൽക്കും. കുടുംബംകുട്ടി നല്ലശീലങ്ങളറിയേണ്ടതും…
നരജന്മം
രചന : മംഗളാനന്ദൻ ✍️ അറിയില്ലെനിക്കിന്നുമിവിടെ ഞാനാരെന്നുവെറുതെ സ്വയം തിരയുന്നു.നരനായി മണ്ണിൽ പിറന്നതിൻ ശരിയായപൊരുളെനിക്കിന്നുമജ്ഞാതം.ജനിമൃതിയ്ക്കുള്ളിലെ സ്ഥലകാല സീമയിൽഇനിയും കെടാത്തൊരു നാളം,തലയിലഹംഭാവമെന്ന ഭാരം പേറിഅലയുന്ന ബുദ്ധിവിഹീനൻ,അനുദിനം മൃതിഭയം വച്ചുപുലർത്തുന്നമനുജകുലത്തിൽ പിറന്നോൻ,അറിയില്ലെനിയ്ക്കിന്നുമിവിടെ ഞാനാരെന്ന്വെറുതെ തിരഞ്ഞു നടപ്പൂ.പല വ്യവസ്ഥിതികളുഴുതുമറിച്ചിട്ടുഫലമൊന്നും കൊയ്യാത്ത മണ്ണിൽതലമുറകളായ് നിത്യയാതന പേറുന്നകുലമിന്നും ജീവിച്ചിടുന്നു.അഭിജാതരല്ലാത്തയവരിലൊരുത്തനാ-ണഭയം…
ലഹരിക്കെതിരെ
രചന : ബിന്ദു അരുവിപ്പുറം ✍️ ഭ്രാന്തായ് സിരകളിലൊഴുകും ലഹരിയിൽജീവിതമിരുളിൽ മറയുന്നു.ലഹരി വിതയ്ക്കും വിത്തുകളാലെമനമൊരു ചിതയായെരിയുന്നു.ചതിയുടെ വഴികളതേറുന്നു, യുവ-ശക്തികൾ ചാവേറാകുന്നു.കഴുകന്മാരവർ ചുഴലവുമാർത്തിയി-ലെങ്ങും ചിറകുവിരിയ്ക്കുന്നു.ദുരിതക്കയമതിൽ മുങ്ങീടുമ്പോൾഭവനമതേതും നരകസമം.നീറും മനമൊട്ടറിവീലാർക്കും,കാഴ്ച്ചകൾ കനലായ് മാറുന്നു.നല്ലൊരു പുലരി പിറക്കാൻ വേണ്ടികരുതിയിരിക്കണമെല്ലാരും.ആയുധമെല്ലാം രാകിമിനുക്കാംലഹരിക്കെതിരായ് മുന്നേറാം!
ആർത്തവ വിരാമത്തോടടുമ്പോൾ ശാരീരിക മാനസിക നില ആകെ താറുമാറായി സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചില്ലറയൊന്നുമല്ല ❗
രചന : ആമിരജി ✍️ 40 വയസിനു ശേഷം സ്ത്രീ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവയുടെ ഉത്പാദനം കുറയുമ്പോഴാണ് സാധാരണയായി ആർത്തവവിരാമം ഉണ്ടാകുന്നത്…ഈ സമയം ശാരീരികമാനസിക മാറ്റങ്ങൾക്ക് വിധേയയായി അമിതചൂട്, വിയർപ്പ്, മൂഡ്സ്വിങ്സ്,യോനീവരൾച്ച, ഉറക്കക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു…ഈ കാലയളവിൽ…
പുണ്യംഅച്ഛൻ
രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ചുടുവെയിൽ തളർത്താത്ത തണൽമരമായിരുന്നച്ഛൻ,വരുംവരായ്കകളിൽ കാക്കും വൻമതിലായിരുന്നച്ഛൻ.ഇടറുന്ന പാദങ്ങൾക്ക് താങ്ങായിയെന്നും,ഇരുളിൽ വെളിച്ചമേകും കാവലാളായിരുന്നച്ഛൻ! നാളത്തെ പുലരിക്കായ് ഇന്നുരുകിത്തീരുന്ന,കരുതലിൻ നിശ്ശബ്ദ പ്രവാഹമായിരുന്നച്ഛൻ.തൻ സുഖം മറന്നുമക്കൾക്കായ്,തന്നായുസ്സുനൽകുന്ന ത്യാഗമാണെന്നുമച്ഛൻ! കഠിനമാം നോവുകൾ തൻ മാറിലൊളിച്ചുവെക്കും,കണ്ണീർക്കടലിലും കൗതുകമാകുമച്ഛൻ.തോൽക്കുമ്പോഴും തോൽക്കാത്തമനമോടെ,ക്ഷമതൻ പ്രതീകമാം പുണ്യാത്മാവാണച്ഛൻ! അരികത്തണഞ്ഞപ്പോഴൊന്നുമേഅറിയാതെ…
ഡോ. സതീഷ് കതുല ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ് ചെയർമാൻ.
രചന : ജിൻസ്‌മോൻ സ്‌കറിയ ✍️ ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി)പ്രൗഢ ഗംഭീരമായനേതൃത്വ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും. ന്യൂയോർക്ക്, ജൂൺ 21: ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) ഡയറക്ടർ ബോർഡ് ചെയർമാനായി പ്രമുഖ ഡോക്ടറും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ…
ഫൊക്കാന കൺവൻഷനിൽ പുരുഷന്മാർക്കായി 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം…
കൊടും ചൂട് അസഹനീയമായി മാറുന്നു.
രചന : ജോർജ് കക്കാട്ട് ✍️ ഭൂഗർഭജലനിരപ്പ് താഴുന്നു.മരങ്ങൾക്ക് കുടിക്കാൻ ഒന്നുമില്ല.വേരുകൾ ആഴത്തിൽ നീണ്ടുനിൽക്കുന്നു, വെറുതെ,“ഇന്ധനം നിറയ്ക്കൽ” അസാധ്യമാണ്. മരങ്ങൾ ഞരങ്ങുന്നു,എല്ലാ അരുവികളും വരണ്ടുപോകുന്നു,വാടിപ്പോകുന്ന ഇലകൾ ദാഹത്താൽ നിലവിളിക്കുന്നു,പിന്നെ ഉടനെ ആകാശത്ത് നിന്ന് “മഞ്ഞ്” പെയ്യുന്നു. വയലുകൾക്ക് തീ പിടിക്കുന്നു,തീജ്വാലകളുടെ മതിലിനാൽ…
