മലയാളിത്തത്തിന്റെ ചാരുതയും മികവും; ‘മലയാളി മങ്ക 2026’ നിറഞ്ഞ കൈയടി നേടി.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ പെൻസിൽവേനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി വനിതാ ഫോറം സംഘടിപ്പിച്ച ‘മലയാളി മങ്ക 2026’ മത്സരം കേരളീയ പാരമ്പര്യത്തിന്റെയും സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും കലാപ്രതിഭയുടെയും മനോഹരമായ സംഗമമായി. കൽഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ വടക്കേ…

നമസിത നന്മകൾ

രചന : അഡ്വ: അനൂപ് കുറ്റൂർ.✍️ നമസിതാന്തരീക്ഷത്തിലുരുവായനല്ലവരായോരു ഉത്തമഭാവങ്ങൾനിധിയാകുന്നിതാധാത്രിക്കെന്നുംനന്മയേകാനുദകുന്ന പുണ്യമായി. നിശ്ശബ്ദരായിയിരിക്കുന്നാളുകൾനിഷ്ഠൂരരകമേയെന്നുള്ള ധ്വനികൾനിസ്സാരെരെന്നാലാരേമളക്കാതെനീരീക്ഷണത്തിലവരേ പഠിക്കേണം. നന്മയുണ്ടല്പമെങ്കുമുള്ളിലുറവയായിനല്ലതു ചെയ്യുവാനുള്ള ആഗ്രഹവുംനന്നല്ലാത്തൊരാമതത്സര്യത്താലെനിരസനത്താലുള്ള ധിക്കാരങ്ങൾ. നിരൂപിക്കുന്നതു വാസ്തവമാകില്ലനല്പുംനില്പുമറിയാനായിശേഷിയുമില്ലനാനാവർണ്ണാവൃതലോകത്തിലെല്ലാംനിലനിൽക്കുന്നതു സങ്കീർണതകൾ. നരകയാതനാബന്ധനനീഢത്തിൽനാഗബന്ധത്തിലകപ്പെട്ടുയുഴറവേന്യായം വിധിക്കുന്ന ന്യായാധിപനുംനേരറിയാതേറുന്നൊരാശങ്കയാൽ. നിത്യേനയുള്ള ചെയ്‌വിനയിലെല്ലാംനാഗപ്പാശബന്ധനമാകുന്നസുവിൽനിലനിൽപ്പിനെതിരായന്തരായങ്ങൾനാളുതോറുമധികമാകുന്നഴലുകൾ. നക്ഷത്രമെത്രയുദയരാശിയായാലുംനിത്യവൃത്തിക്കനുസരിച്ചേഫലമുള്ളുനീളേനീളേശൗര്യമൊടുങ്ങുന്നാർത്തതനൽകിച്ചലിഞ്ഞുരുകുയില്ലാതാക്കുന്നു. നെഞ്ചുവിരിച്ചഹങ്കരിച്ചെത്രനാളുകൾനാലുകാശുണ്ടാക്കവേയോർക്കില്ലല്ലോനാക്കിലൂറുന്ന ;അഹങ്കാരധ്വനിയിലായിനിലനിൽക്കില്ലൊരുസന്തോഷവുമധികം. നാമധേയത്തിലായിയുത്താപമുദ്രകൾനായേപ്പോലെലലയുന്നപന്ഥാവിലായിനാണംകെട്ടുതുലയ്ക്കുന്നദുരന്തങ്ങൾനാൾക്കുനാൾ ഉണ്ടാകുന്ന ശാപമായി. നാശത്തിനാധാരമായേഴരശ്ശനിയയ്യോനല്ലവണ്ണം…

ചരമക്കുറിപ്പ്

രചന : സുമംഗല സാരംഗി ✍️ ചരമക്കുറിപ്പ്അവൾ മരിച്ചു ,വൈദ്യശാസ്ത്രം വിധിയെഴുതി.മരണ വാർത്ത അറിഞ്ഞപ്പോഴാണ്അങ്ങനെ ഒരുവൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്ന സത്യം പലരും ഓർത്തത്. (ഉള്ളിന്റെയുള്ളിൽ പല പ്രാവശ്യം അവൾ മരിച്ചിട്ടുണ്ടെന്നുള്ള കാര്യവും മറ്റാർക്കും അറിയില്ലല്ലോ..!)മരണം ലോകരെ അറിയിക്കുവാനായി “സ്നേഹനിധി “യായ…

പച്ചയായ മനുഷ്യർ

രചന : പ്രസീദ ദേവു ✍️ പച്ചയായ മനുഷ്യർതനതായ ആവിഷ്കാരംകൊണ്ടു സൃഷ്‌ടിച്ചെടുത്തഎത്രയോ കലാരൂപങ്ങൾനമുക്കിടയിലുണ്ട്,പറഞ്ഞും പാടിയുംമേലിനക്കിയും ,താളംചവിട്ടിയും,അവരങ്ങനെനിറഞ്ഞാടുന്ന കാഴ്ചകളിൽഎത്രയേറെ മനുഷ്യജീവിതങ്ങളുണ്ട്,പാടത്തുംപറമ്പത്തുംതെരുവിലുംപണിസ്ഥലങ്ങളിലുംഉരുവപ്പെട്ടഎത്രയോ നിറഞ്ഞ കലാകാരൻമാരുണ്ട്,ഓണക്കാലത്ത് തൃശൂർക്കാർക്കിടയിൽആദ്യമെത്തുന്ന ചോദ്യംപുലിക്കളി കാണാൻ പോവണ്ടേഎന്നതാണ്,കണ്ടാൽ ഓക്കാനംവരുകയെന്നത് നമ്മളെ സംബന്ധിച്ച്ചില ഭക്ഷണപദാർത്ഥങ്ങളാണ്,ചിലതിൻ്റെ മണം, അതു നമ്മളെചർദ്ദിപ്പിച്ചേ അടങ്ങു,ഏതൊരു കലയുംഉന്നതമാണ്,അതിൻ്റെ മൂല്യവും…

ഒരു ജന്മം കൈയ്യിൽ കിട്ടിയാൽ നാം ഓരോരുത്തരും എന്തു ചെയ്യും?

രചന : കവിത രാമൻ ✍️ മുടിയനായ പുത്രനെ പോലെ വിഷയങ്ങളിൽ സ്വയം ധൂർത്തടിച്ച് പരവശനായി തീരും.ഇനിയും ഏറിയാൽഏതെങ്കിലും ചിന്താപദ്ധതികളിൽ ആസക്തനായി അതിനെ പേർത്തും പേർത്തും പറഞ്ഞു കൊണ്ടേയിരിക്കും. ആ ചിന്തകൾക്ക് താനുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുകയുമില്ല.പരതത്ത്വങ്ങളുടെ ആജന്മ തടവറയിൽ കയറിക്കൂടി…

തിരുവോണപ്പുലരിയിൽ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ പൊൻതിരിയിട്ട വിളക്കു തെളിഞ്ഞതു-പോലെയുണർന്നൂ മലയാളംകമനീയാമൃത സുകൃതം പകരാൻഅരികിലണഞ്ഞൂ തിരുവോണം.നൽപ്പുലരിക്കതിരാൽ മമ ഗ്രാമംഹൃത്തിലുണർത്തീ ഹരിനാമംമാനവലോകമറിഞ്ഞൂ മഹിയിതിൽമാബലി നൽകിയ പൂക്കാലം.ഉത്സാഹത്തേരുരുളുന്നൂ – പ്രിയർസാമോദത്തേൻ നുകരുന്നു;കനകവിളക്കു കൊളുത്താനണയുംതാരങ്ങൾ സ്മിതമരുളുന്നൂ.കവിതകൾപോലുണരും ഗ്രാമങ്ങൾകർഷക ഹൃദയമുണർത്തുന്നൂകാനനപാതകൾ പോലുദയത്തിൻചാരുതയേവമതേറ്റുന്നുരമ്യ മഹായവനിക,യിന്നൊരുപോൽഉയർത്തി മാനവ മലയാളംതുടിതാളങ്ങളുയർന്നൂ…

🖋️ അനിഴം, അനുപമം✒️

രചന : കൃഷ്ണമോഹൻ കെ പി ✍️ അനുപമ സൗന്ദര്യലഹരിയിലാറാടിഅനിഴമിങ്ങെത്തീ… വിലോലനായീഅവനുടെ ആകാര സൗഷ്ഠവം കണ്ടിതാഅവനിയിൽ, ജന്മങ്ങൾ കൺകുളിർപ്പൂഅവനില്ല, അവളില്ല, അവരില്ല ,അതുമല്ലഅവനിയിൽ ദുഷ്ക്കാഴ്ചയൊന്നുമില്ലാഅനിഴത്തിൻ വരവിലീ, ആശാലതകളുംഅനുസ്യൂതമങ്ങനെ പൂത്തു നില്പൂഅരഞൊടികൊണ്ടവൻ അകതാരിലുളവാകുംഅധമമാം ചിന്തകൾ മാറ്റി നിർത്തുംഅലസനെന്നാകിലും, അനിഴത്തിൻ ഹൃദയത്തിൽഅവിരാമ സങ്കല്പം കാത്തു…

പട്ടു കുട

രചന : മേരി കുഞ്ഞു ✍️ പട്ടു കുടഉണ്ടായിരുന്നുഉണ്ണീപണ്ട് ,നമുക്കു രണ്ടു പേർക്കുംഒരുമിച്ചു ചൂടുവാനൊരുപൂമ്പട്ടു വർണ്ണക്കുട .കാലംഅതിന്റെ വില്ലൊടിച്ചുവലിച്ചെറിഞ്ഞു ,നാം രണ്ടു പേരുംനോക്കി നോക്കി നിൽക്കേവന്നില്ലതിരിച്ചൊരിക്കലുംകാലംഒടിഞ്ഞ വില്ലുകൂട്ടിച്ചേർക്കുവാൻ ,വെയിലത്തുംതണലൊരുക്കിതണു പകരുവാൻ .അവഗണിക്കപ്പെട്ടേറെ നാൾഒരിരുൾ മൂലയിൽഅത് കിടന്നു….പിന്നെമറവി വന്നതിനെയെടുത്തുമറവു ചെയ്തുകൈകൾ വീശിമറഞ്ഞുപോയി.ഇന്ന്ഓർക്കാപ്പുറത്തപ്പൂപ്പൻതാടി പോലത്മറവിയിൽ…

മെർലിൻ മൺറോ

രചന : ജോർജ് കക്കാട്ട് ✍️ സോഷ്യൽ മീഡിയ ഇപ്പോൾ ആളുകളെ പ്രതീക്ഷിക്കുന്ന ഡിജിറ്റൽ പെർഫെക്റ്റ് ശരീരം മെർലിൻ മൺറോയ്ക്കുണ്ടായിരുന്നില്ല…എന്നിരുന്നാലും ആറ് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും, ചരിത്രത്തിലെ ഏറ്റവും ശക്തയായ സൗന്ദര്യ പ്രതിരൂപങ്ങളിൽ ഒരാളായി അവർ തുടരുന്നു. ❤️ അവളുടെ വയറ് സ്ഥിരമായി…

തറവാട്

രചന : രാജേഷ് കോടനാട് ✍️ ഓടൊരു കഥ പറയുംകൊണ്ട മഞ്ഞിൻ്റെയുംമഴയുടേയുംവെയിലിൻ്റേയും…നിലാവ് കൊണ്ട കഥ മാത്രംമൂടിവെക്കും!ജനൽ ഒരു കഥ പറയുംവലിച്ചടക്കപ്പെട്ട കുടിപ്പകകളുടേയുംഇടുപ്പിൽ ചതഞ്ഞരഞ്ഞ് ചത്തപല്ലികളുടേയുംതുറന്നു കിട്ടിയസ്വാതന്ത്ര്യത്തിൻ്റെ കഥ മാത്രംമൂടിവെക്കും!തൂണൊരു കഥ പറയുംമേൽക്കൂര ചായാതെ താങ്ങുന്നപ്രാരാബ്ധത്തിൻ്റെയുംപലർക്കും തണ്ടെല്ല് ചായ്ക്കാൻഒരിടമാവുന്നകാതലുള്ള ഹൃദയത്തിൻ്റേയുംഇഴചേർന്ന കുടുംബത്തിൻ്റെസ്നേഹസ്മരണകളുടെ കഥ…