ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

ജീവിതമെന്ന അപൂർണ കവിത

രചന : സ്മിത. സി .✍ യഥാർത്ഥ ജീവിതംഒരു കവിതയാണ്,വരികൾക്കിടയിൽഒളിച്ചിരിക്കുന്നനിശ്ശബ്ദമായ വാക്കുകളാണ്.ചിരിച്ച മുഖങ്ങൾക്കുള്ളിൽകരയുന്ന കണ്ണുകളുണ്ട്,പറയാതെ പോയ വാക്കുകളിൽതകർന്ന സ്വപ്നങ്ങളുണ്ട്.ചിലർ കൂടെയുണ്ടാകും,വഴി തീരുന്നതുവരെ…ചിലർ വഴിയിൽവെച്ച്അപരിചിതരാകും.നഷ്ടങ്ങൾ പഠിപ്പിച്ച പാഠങ്ങളും,വേദനകൾ സമ്മാനിച്ച കരുത്തും,വീണിടത്തുനിന്ന്വീണ്ടും എഴുന്നേൽക്കാനുള്ളമനസ്സിന്റെ ധൈര്യവുമാണ്,യഥാർത്ഥ ജീവിതം.ഒടുവിൽ മനസ്സിലാകും…നമ്മെ തേടി വരുന്നതെല്ലാംനമ്മുടേതല്ല,നമ്മിൽ നിന്ന് അകന്നുപോകുന്നതെല്ലാംനഷ്ടവുമല്ല.ചില വിടവാങ്ങലുകൾഒരു…

എന്താണ് ക്രിസ്ത്യാനിറ്റി

രചന : സിനി ജാസ്‌മിൻ .✍ ഇന്ന് വീട്ടിൽ, ഞാൻ അംഗമായ CSI സഭയിലെ ഫാദർ വന്നിരുന്നു. കക്ഷി ഇവിടെ ചാർജ്ജ് എടുത്തിട്ട് അധികനാൾ ആയിട്ടില്ല.ജന്മം കൊണ്ട് ക്രിസ്തുമതത്തിൽ ആണെങ്കിലും എനിക്ക് സഭയിൽ വിശ്വാസം ഇല്ല. ആരാധനയ്ക്ക് പോകാറുമില്ല. അതുകൊണ്ട് പഴയ…

രുദാലി

രചന : ബി_സുരേഷ്കുറിച്ചിമുട്ടം.✍ ​ഉണങ്ങാത്ത കണ്ണീരിൻ ഉപ്പുവെള്ളത്തിൽകുതിർന്നൊരീപെൺജന്മം പേറുന്ന നോവുകൾ;മണൽക്കാറ്റിലുലയുന്ന മൺചിരാതുപോലെകണ്ണീർ വിൽക്കുന്നൊരാ പാഴ്ജന്മതീരങ്ങൾ! ​വിധി തന്ന ശീലത്തിൻ ചങ്ങലക്കെട്ടിൽവിധവതൻ കോലങ്ങൾ കെട്ടിയാടുമ്പോൾ,വാക്കില്ലാനോവിൻ്റെ പച്ചയാം സത്യങ്ങൾകരയാൻ മറന്നൊരുസമൂഹം പകർന്നുതന്നു! ​സ്വന്തം വിലാപങ്ങൾ മാറ്റിവെച്ചാരുടേതോമരണങ്ങൾക്കായ് തേങ്ങിക്കരഞ്ഞുതീർപ്പവർ;ദുഃഖത്തിൻ കച്ചവടച്ചന്തയിൽ അന്നത്തിൻഒരിറ്റുതുണ്ടുതേടുന്ന ഗതികെട്ടപെൺജന്മങ്ങൾ! ​കണ്ണീരിൽ ചാലിച്ചന്നമുണ്ടുകേഴുന്നുകദനത്തിലാഴ്ന്നതൻ…

എല്ലാരും ഞെട്ടികഴിഞ്ഞോ? സൂക്ഷിക്കണം.. Gen Alpha is exceptionally dangerous.. Dangerous than Gen Z🙄🙄…!!

രചന : ദീപ സൈറ .✍ 13 വയസ്സുകാരിയുടെ കൊട്ടേഷൻ… ചെയ്തത് 17 വയസിനു താഴെയുള്ള കാമുകനും കൂട്ടുകാരും.. അതും ട്രെയിൻ കേറി വന്ന് കാര്യം തീർത്തു മടങ്ങിയത്രേ 🙄കൊലപാതകം ഫോണിലൂടെ കണ്ട് 13 വയസ്സുകാരി…!! കൊലപാതകത്തിന് ശേഷം 6 പവൻ…

യോനികൾ

രചന : പ്രസീദ .എം.എൻ. ദേവു.✍ ഓരോ യോനിക്കുംപറയാനുണ്ട്അനേകമായിരംചാരുശില്പികളെ കുറിച്ച്,കവിയെ കുറിച്ച്,പണിയാളരെ കുറിച്ച്,പാട്ടുക്കാരെ കുറിച്ച്,ഭയത്തെ കുറിച്ച്,യുദ്ധത്തെ കുറിച്ച്,വസന്തത്തെ കുറിച്ച്,വേദനയെ കുറിച്ച്,സുഖത്തെ കുറിച്ച്,മാതൃത്വത്തെ കുറിച്ച്,മദനത്തെ കുറിച്ച്,പൂവിലൊരുപൂമ്പാറ്റ കണക്കെചിലരവിടെആനന്ദനൃത്തം ചെയ്യുന്നു,കല്ലിലൊരുകാഞ്ചനമെന്ന പോൽചിലരവിടെഖനികൾ തിരയുന്നു,പുഴയിലൊരുവറ്റുമീനെന്ന പോൽചിലരവിടെതുള്ളി കളിക്കുന്നു,രാത്രിമഴയിലെത്തുന്നഈയാംപാറ്റ പോൽചിലരവിടെചത്തടിയുന്നു,കവിതയിലൊരുകരസ്പർശം പോൽചിലരവിടെഎഴുതി മരിക്കുന്നു.ജനനങ്ങളുടെചരിത്രസ്മാരകങ്ങളും,പിറവിയുടെപുണ്യ മലകളുമാണ്യോനികൾ,സ്ത്രീയുടെവസന്തോദ്യാനവും,വരൾച്ചാ സൂര്യനുമാണ്യോനികൾ,പെണ്ണിൻ്റെചവർപ്പും ഉപ്പുംപുളിപ്പും…

തളരാത്തൊരമ്മ

രചന : സജീവ് ഓയൂർ ✍ പുലരിതൻ വെട്ടവും കണ്ണുതുറക്കും മുൻപേഅടുക്കളപ്പുകയൂതിയുണർത്തുമീ ജന്മം.തുരുമ്പിച്ച പാത്രത്തിൽ തിളയ്ക്കുന്ന കഞ്ഞിയിൽമക്കളുടെ നാളത്തെ സ്വപ്നം തിരയുന്നു.തുണയാവാൻ നിഴലില്ലാ പാതകളിൽ അവൾഒരു തരി തണൽ പോലും കൊതിക്കാതെ നീങ്ങുന്നു.പകലന്തിയാവോളം വിയർപ്പൊഴുക്കീടുന്നു,വിശപ്പിന്റെ വിളികൾക്ക് അറുതിവരുത്തുവാൻ.മക്കളുടെ പുസ്തകത്താളുകൾ വാങ്ങാൻവിശ്രമമില്ലാതെ വീണ്ടും…

” അവസാനത്തെ ഞായറാഴ്ച “💔🚗…….”

രചന : ലത്തീഫ് പത്തനാപുരം ✍ ​”മൂന്ന് വർഷമായി ഓരോ ഞായറാഴ്ചയും അയാൾ ആ കസേരയിലിരിക്കും… വരാത്ത ആ കാറും കാത്ത്! ഓരോ ഞായറാഴ്ചയും ആ വൃദ്ധസദനത്തിന്റെ ഗേറ്റിനരികിൽ രാഘവൻ നായർ ചാരുകസേരയിട്ടിരിക്കും. വഴിയിലൂടെ കടന്നുപോകുന്ന ഓരോ കാറിലേക്കും പ്രതീക്ഷയോടെ നോക്കും.​”ഈ…

ഓണപ്പൂക്കളങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍ 💖🌷🌹🌷💖🌹🌷💖പൊന്നിൻ ചേലയുടുത്തരികത്തൊരുസുസ്മിത സുദിനം നിൽക്കുമ്പോൾവസന്തകൈരളി സുമങ്ങളിൽ നവ-നിറങ്ങൾ ചാലിച്ചെഴുതുന്നു.ശ്രാവണ ചന്ദ്രികപോൽ നവ ചിന്തകൾകനവിൽ നിന്നുതുളുമ്പുന്നുഹരിതമനോഹര നാടേ, നിന്നുടെ,തനിമ നുകർന്നേൻ പാടുന്നു.ശാഖികളിൽ നിന്നുയരുന്നൊരുപോൽകുയിലിണകൾതന്നീണങ്ങൾഓണ സ്‌മൃതികളുണർത്താനെത്തു-ന്നൊത്തിരി ചിത്രപതംഗങ്ങൾ.പുലരികൾ വെൺമുകിലാടകളേകവെ,കൈരളിയാഹ്ലാദിക്കുന്നു;തിലകക്കുറിയായ് ശാലീനതയെൻഗ്രാമത്തിൽ നില നിൽക്കുന്നു.ചെന്തെങ്ങിൻകുലപോൽ നിൻ സദനംമന്ദസ്മേരം…

കാതൽ 💙

രചന : സുമ രാധ ✍ കാതൽ…പറയാതെ പറഞ്ഞൊരു ഭാഷ,തൊടാതെ തൊട്ടൊരു സ്നേഹം,കണ്ണുകൾക്ക് കാണാനാകാതെഹൃദയത്തോട് ചേർന്നൊരു സാന്നിധ്യം…കണ്ണാ…നിന്റെ പേര് കേൾക്കുമ്പോൾഎന്തിനാണ് ഈ ഹൃദയത്തിൽഒളിച്ചുവെച്ചൊരു പുഞ്ചിരി വിടരുന്നത്?നിന്റെ കണ്ണുകളിലെആ കുസൃതിച്ചിരി ഓർക്കുമ്പോൾഎന്തിനാണ് എന്റെ മനസ്സ്അറിയാതെ വൃന്ദാവനത്തിലേക്ക്ഓടിപ്പോകുന്നത്?നിന്നെ കാണാൻഎനിക്ക് എപ്പോഴുംക്ഷേത്രത്തിലേക്ക് വരണമെന്നില്ല…എന്റെ കണ്ണുകൾ അടച്ചാൽനീ…

💧 തൃക്കേട്ടയുടെ തപ്താരവം💧

രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകാർത്തിക, തൃക്കാർത്തികയായതുപോലേയെന്നെകേട്ടയെന്നൊഴിവാക്കി, തൃക്കേട്ടയാക്കീ ഭൂതർകാലഘട്ടത്തിന്നൊരു മാറ്റമായെത്തീടുമെൻകാരണ കർത്തവ്യങ്ങൾ അറിയൂ ജീവജാലംകാലനല്ലൊരിയ്ക്കലും, കാലിയുമല്ലായെൻ്റെകർത്തവ്യമനുദിനമനുഷ്ഠിക്കുന്നൂ, ശ്രീമൻകാലഘട്ടങ്ങൾ തൻ…