🥰ലോകാസമസ്താ സുഖിനോ ഭവന്തു🥰

രചന : കനക കുമാർ പി എസ ✍️ ❤️എട്ട് വയസ്സായ ഒരു കുട്ടി ഒരുരൂപയുടെ നാണയം കയ്യിൽ വെച്ച്ഒരു കടക്കാരനെ സമീപിച്ചിട്ട്നാണയം നീട്ടിക്കൊണ്ട് ചോദിച്ചു…‘താങ്കളുടെ കടയിൽ ഈശ്വരൻഉണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ?”കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു!അടുത്ത കടക്കാരനോടുംഇതുപോലെ…

മായാത്ത സുഗന്ധം🌿🌸

രചന : മരിയ തോപ്പിൽ ✍️ ഉതിർന്ന ഇലകൾക്കൊപ്പംകരിയിലകൾക്കിടയിൽമറഞ്ഞ മായാമാകന്ദത്തിന്റെസുഗന്ധം പോലെ…പോയ കാലംഓർമ്മയുടെ നേർത്തവിരലുകളാൽഎന്നെ വീണ്ടും തൊടുകയായ്സൂര്യന്റെ അഗ്നിയിൽകരിഞ്ഞുപോയ ഭൂമിയുടെവിള്ളലുകളിലേക്ക്വീണൊരു മഴത്തുള്ളിയാൽ…ഉറങ്ങിക്കിടന്ന ബീജങ്ങൾക്ക്വീണ്ടും മുളപൊട്ടുകയായ്..കാട് തളിർക്കുകയായ്നിശ്ശബ്ദതയുടെ മാറിൽസ്വപ്നങ്ങൾ പൂക്കുകയായ്മരിച്ചുപോയെന്ന് കരുതിയപ്രതീക്ഷകൾ പോലുംപച്ചപ്പിന്റെ നാമ്പുകളായിമണ്ണിൽ നിന്ന്ഉയിർത്തെഴുന്നേൽക്കുകയായ് .നിലാവ് മാഞ്ഞഅർദ്ധരാവിൽജനാലയ്ക്കരികിൽകഴിഞ്ഞകാലത്തിന്റെമുഗ്ധമാം ഓർമ്മകൾചിറകടിക്കുന്നു…തിരികെ വരാത്ത വസന്തമായ്പെയ്തുതീരാത്ത…

അമ്മച്ചി അപ്പനായി

രചന : അഹ്‌മദ് മുഈനുദ്ദീൻ ✍️ അമ്മച്ചി അപ്പനായിദേഷ്യം വന്നാൽഅപ്പൻ അമ്മച്ചിയെ തല്ലുംകണ്ണിൽകണ്ടതെല്ലാംതവിട്പൊടിയാക്കുംഞാൻകട്ടിലിനടിയിൽ ഒളിക്കുംഅമ്മച്ചി കരയാറില്ലതടയാറുമില്ലഅതപ്പന് എരികേറ്റുംഅപ്പൻ്റെ ചൂടറിഞ്ഞ ഉമ്മറവാതിൽകുറ്റിയിടാൻ വല്യ പാടാണ്അപ്പനധികം മിണ്ടാറില്ലചിരിക്കാറുമില്ലപഞ്ചർകട പൂട്ടിവരുമ്പോൾഉണ്ടംപൊരിയോസമൂസയോപൊതിഞ്ഞു പിടിച്ചിട്ടുണ്ടാകുംതൈലമിടുമ്പോൾഅമ്മച്ചിയപ്പനെ വാഴ്‌ത്തിസ്നേഹമുള്ളത് കൊണ്ടാതിന്നാൻ തരണത്അപ്പൻ്റെ ഒടുക്കത്തെ സ്നേഹാനെറ്റിയിൽഉണക്കമുളക് വലുപ്പത്തിൽതുന്നിവെച്ചിരിക്കുന്നത്അപ്പനെന്നാൽഎനിക്ക് ബീഡി മണമാണ്മുഷിഞ്ഞ കാക്കിക്കുപ്പായമാണ്ഞായറാഴചയും കുപ്പായമഴിക്കില്ലപഞ്ചർ…

ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജി***

രചന : സുമേഷ് കെ മണകുളം ✍️ ഒരു ദിവസം രാത്രി ക്ലബ്ബിലെ പതിവ് ചർച്ചക്ക് വന്ന വിഷയം പശ്ചിമേഷ്യ യുദ്ധം ആയിരുന്നുഅമേരിക്കയുടെയും ഇസ്രായേലിന്റെയും കയ്യിൽ ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജിയുള്ള മിസൈൽ ഉണ്ടത്രേഎർപ്പായുട്ടി തന്റെ പൊതിവിജ്ഞാനം ഒരു അവസരം കിട്ടിയപ്പോ തട്ടി.അവരൊക്കെ…

ഒരു പൈങ്കിളിക്കവിത

രചന : സുമോദ് പരുമല ✍️ എനിയ്ക്കറിയാം,നിനക്കൊരിയ്ക്കലുംപഴയ നീയാവാനാവില്ലെന്ന് ..നീയല്ലാതായിത്തീർന്നനിന്നോട് ‘ചോദിച്ചു ‘വാങ്ങുന്നതെന്തുംപഴയ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും .ഓരോ താരതമ്യവും ഓരോ പുതിയമുറിവുകൾ തീർത്തുകൊണ്ടേയിരിയ്ക്കും .ഒരിയ്ക്കലും തുന്നാനാവാത്തവൻമുറിവിലേക്ക് പുതിയപുതിയ മുറിവുകൾചേർത്തുകൊണ്ടേയിരിയ്ക്കുമ്പോൾഎന്നെങ്കിലും എൻ്റെ സ്നേഹമാപിനിയിലെഏതെങ്കിലുമൊരു തീക്കുമിള നിന്നെവെറുത്തുപോയാൽനിന്നോട് ഞാൻ തോറ്റുപോവില്ലേ??തോർന്നുതോർന്നുതീർന്നനമ്മുടെ മഴകൾ ..കടപുഴകിയ പാലമരങ്ങൾതകർന്നുടഞ്ഞ…

പ്രിയപ്പെട്ട സ്ത്രീയേ,

രചന : ബദറുദ്ദീൻ പി കെ ✍️ പ്രിയപ്പെട്ട സ്ത്രീയേ,നീ ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടുണ്ടോ?നിന്റെ മുന്നിൽഒരു പുരുഷൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടോ?ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല…കാരണം,പുരുഷന്റെ കണ്ണുനീർപലപ്പോഴും കണ്ണുകളിൽ എത്താറില്ല.അത് നെഞ്ചിനുള്ളിൽ തന്നെകുഴിച്ചുമൂടപ്പെടുകയാണ് പതിവ്.ചെറുപ്പം മുതലേഅവനോട് പറഞ്ഞുകൊണ്ടേയിരുന്നു…ആൺകുട്ടികൾ കരയരുത്.വീണാൽ എഴുന്നേൽക്കണം.തോറ്റാൽ വീണ്ടും ശ്രമിക്കണം.വേദനിച്ചാൽ സഹിക്കണം.തകർന്നാൽ…

“ഹൃദയം”

രചന : മായ അനൂപ് ✍️ “ഹൃദയം” എന്നത് നമ്മിലെ ഏറ്റവും പവിത്രവും, പരിശുദ്ധവുമായ ഒരിടമാണ്. അതു കേവലമൊരു അവയവമല്ല, മറിച്ച് ജീവന്റെ താളവും സ്നേഹത്തിന്റെ വറ്റാത്ത ഉറവിടവുമാണ്.അനുദിനം അലഞ്ഞു തിരിയുന്ന മനസ്സ്, കണ്ടുകിട്ടുന്നതിൽ ഏറ്റവും പ്രിയപ്പെട്ടവയെ മാത്രം സൂക്ഷിച്ചു വെക്കുന്ന…

മോഹപുഷ്പശലഭത്തെത്തേടി

രചന : കൃഷ്ണമോഹൻ കെ പി ✍️ മോഹപുഷ്പശലഭത്തെത്തേടിഎൻ വിരലേന്തുന്ന തൂലികത്തുമ്പിലായ്എന്നും പറന്നെത്തും ശലഭമല്ലേ…..എന്മനോവീണയിൽ നാദം തുളുമ്പിക്കുംഎത്രയും സുന്ദരിയല്ലയോ നീഎന്നിട്ടുമെന്തേ നീ കാണാൻ കൊതിയ്ക്കുന്നഎന്നിൽ നിന്നെന്നും അകന്നുനില്പൂ…..എൻ രാഗസീമയിൽ ചുറ്റിപ്പറക്കുന്നഎത്രമനോഹരിയെന്നുമെന്നാൽഎന്മുന്നിലെന്തേ നീ എത്തിപ്പെടാത്തതുംഎന്നുടെ കയ്യിൽ വന്നെത്താത്തതും…..എത്രമേൽ ഇഷ്ടം ചൊരിഞ്ഞു ഞാൻ നിന്നുടെഏകാന്തതയുടെ…

അപേക്ഷ

രചന : ബഷീർ ബഷീറ ✍️ പഴയൊരു നാലുകെട്ടിന്റെ പൂമുഖത്ത് ഒരു വൃദ്ധൻ ആരെയോ കാത്തിരിക്കുകയായിരുന്നു. പ്രായം ശരീരത്തെ തളർത്തിയെങ്കിലും ആ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു ചെറിയ വെളിച്ചം അപ്പോഴും ബാക്കിയുണ്ടായിരുന്നു.എല്ലാ ദിവസവും രാവിലെ വീടിന്റെ പടിക്കൽ വന്നുനിൽക്കുന്ന പോസ്റ്റുമാനോട് അയാൾ…

എനിക്കുമുണ്ട് ഹൃദയം ..

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഹൃദയവിശാലതയിൽ സ്നേഹംപൂത്തുലയട്ടെ …വർണ്ണനകൾ പാടിപ്പുകഴ്ത്തിയവരികളിലൊക്കെയും എത്രമനോഹരമായിരുന്നുഹൃദയം .. ഇഷ്ടം സ്നേഹം പ്രണയം എല്ലാംകോർത്തെടുക്കാൻ ഹൃദയത്തെ തൊട്ടുണർത്തി …മനുഷ്യ ജീവന്റെ ഒരോ തുടിപ്പും ഹൃദയമാണ്അവ നിശ്ചലമായാൽ അവിടെ അസ്തമനംകുറിക്കുന്നു …. എനിക്കുമുണ്ട് ഹൃദയം ..ചിലർ കണ്ടു…