ആര്..?

രചന : സതീശൻ നായർ ✍️ അവൾ വരുന്നു സാവിത്രിയേച്ചീ..ആര്..?ശ്യാമ..!ങേ നേരാണോ..?മറുപടിയിൽ സന്തോഷത്തിൻറെ അലയടികൾ..സാവിത്രിയോട് വിളിച്ചു വച്ചയുടനെ ശ്രീജ ബാക്കിയുള്ള ബന്ധുക്കളേയും വിളിച്ചു കാര്യം പറയാനുള്ള തിരക്കിലായതിനാൽ സാവിത്രിയുടെ പ്രതികരണം അധികം വിസ്തരിച്ചു കേൾക്കാൻ നിന്നില്ല..ശ്യാമ കുറച്ചു വർഷങ്ങൾക്കു ശേഷമാണ് ഒരു…

ജാരൻ

രചന : ജിബിൽ പെരേര ✍️ ഇലകളില്ലാത്ത ഒരു മരംഉണങ്ങിയ ചില്ലകൾകൂടില്ലാതെ ഒരു കിളിആ കിളിയുടെചുണ്ടും ചിറകും കണ്ണുംആകെ കറുത്തത്അയാൾആ കിളിയുടെ ചിറകിൽമഴവില്ല് വരച്ചുചുണ്ടിൽചുവന്ന ചായം പൂശി.കണ്ണെഴുതി.മഴയിൽ കുളിപ്പിച്ചു.വെയിലാൽ തോർത്തി.അവളുടെഅമാവാസികളെ പൗർണ്ണമിയാക്കി.മരുഭൂമികളിൽ മരുപ്പച്ചകൾ നട്ടു.മുൾക്കാടുകളെ മുന്തിരിത്തോപ്പുകളാക്കി.ഇപ്പോൾ ആ മരത്തിൽനിറയെ ഇലകൾചില്ലകളിൽ പച്ചപ്പ്കിളിക്ക്…

90 കോടി കടം, വാതിലിൽ കടക്കാരുടെ തെറിവിളി, വീട് ജപ്തി; ഒടുവിൽ 4,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു ‘ബിഗ് ബി’ കഥ!

വൈറൽ മീഡിയ ✍️ ​ഒരു മനുഷ്യന് ജീവിതത്തിൽ എത്രത്തോളം താഴേക്ക് വീഴാൻ കഴിയും? ബാങ്ക് ബാലൻസ് പൂജ്യമായി, നിൽക്കുന്ന മണ്ണ് പോലും കൈവിട്ടുപോയി, വിശപ്പടക്കാൻ വീട്ടിലെ ജീവനക്കാരോട് വരെ പണം ഇരക്കേണ്ടി വന്ന അവസ്ഥ… അവിടെനിന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ…

🎨സിദ്ധിധാത്രി🎨

രചന : കൃഷ്ണമോഹൻ കെ പി ✍️ നവനവ പ്രതീക്ഷകളേകുന്നു സിദ്ധിധാത്രിനവരാത്രിയിതിന്നൊമ്പതാം ദിനത്തിങ്കൽപതിക്കു പാതിദേഹം ദാനം ചെയ്തവനുടെപാരമാം ശരീരത്തിൻ മാറ്റുകൂട്ടീടും ദേവിദാനദേവതേ,നീയോ ധൂസര വർണ്ണം പൂണ്ടുദാനവർക്കെതിരായി എപ്പൊഴും യുദ്ധം ചെയ് വൂആദി ദേവത തൻ്റെ അവതാരമാകും ദുർഗ്ഗേഅചലനന്ദിനിയാകും പാർവതീ നമസ്തുതേനീ മഹാസരസ്വതി,…

പിറവി

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നീയറിയണം,എന്നിലൂടെ ഒരിക്കൽഒരു പുഴ നിറഞ്ഞൊഴുകിയിരുന്നു.കണ്ടൽക്കാടുകൾ നമിക്കുന്നഒരു പുഴ.നീയറിയണം,എന്നിലൂടെ ഒന്നിലേറെതോടുകൾ നിറഞ്ഞൊഴുകിയിരുന്നു.കൈതക്കാടുകൾ നെക്ലേസുകൾചാർത്തിയ തോടുകൾ.നീയറിയണം,എന്നിലൂടെ പാദസരങ്ങൾകിലുക്കി ഒന്നിലേറെഅരുവികൾ ഒഴുകിയിരുന്നു.സൗമ്യശാന്തമായ തടാകങ്ങൾനീലവാനക്കണ്ണാടികളായിമലർന്ന് കിടന്നിരുന്നു.നീയറിയണം,എന്നിൽ ഹരിത നിബിഡതകൾഅലങ്കാരങ്ങളായിരുന്നു,ഒരിക്കൽ പച്ചച്ചപാടങ്ങളുടെഅപാരത സൂര്യനെചുംബിച്ച് കിടന്നിരുന്നു.നീയറിയണം,എന്‍റെ മാനത്തൂടെഒരുനൂറ് പക്ഷികൾസംഗീതം പൊഴിച്ച്പാറിപ്പറന്നിരുന്നു.പാടവക്കുകളിൽ ധ്യാനബുദ്ധന്മാരായിഅസംഖ്യം കൊറ്റികൾതപസ്സുചെയ്തിരുന്നു.ഒളിയിടങ്ങളിലിരുന്ന് ചീവീടുകൾഗാനാലാപനം…

നിലവിളികൾ

രചന : കമല കുഞ്ഞിപെണ്ണ് ✍️ അകത്തളങ്ങൾ കടന്ന്,പൂമുഖങ്ങൾ കടന്ന്,തൊടികളും പാടങ്ങളും കടന്ന്,ദേശങ്ങളും കാതങ്ങളും കടന്ന്പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ തിന്നുന്ന പക്ഷികൾകരുണയറ്റ പാട്ടുകൾ പാടുന്നില്ല.രക്തം തളംകെട്ടിയകഴുവേറ്റിത്തറകളിൽ,വിശപ്പിന് മരണശിക്ഷവിധിച്ച ഇടങ്ങളിൽ,മണ്ണിൽ പൊന്ന് വിളയുന്നകർഷകന്റെ നെഞ്ചിൽ,സമരങ്ങൾ ചിതറിവീഴുന്ന വഴികളിൽ…പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ…

മരണശേഷം എന്ത് സംഭവിക്കുന്നു?

രചന : പ്രദീപ് ഗോപാലകൃഷ്ണൻ ✍️ അതിനെക്കുറിച്ച് ബുദ്ധധർമ്മം പറയുന്നത് എന്താണ് എന്ന് നമുക്ക് നോക്കാം.ഒരിക്കൽ ഒരു യുവാവ് പ്രായമായ ഒരു ബുദ്ധഭിക്ഷു വിനോട് ചോദിച്ചു: “ഗുരോ, മരണശേഷം എന്ത് സം ഭവിക്കും? ഞാൻ അതിനെ ഭയപ്പെടണോ?”ഭിക്ഷു ചോദിച്ചു: “രാത്രിയാകുമ്പോൾ നിനക്ക്…

തുറക്കാത്ത താളുകളിൽ നീ മൗനം ഭജിക്കുക. 💖📖

രചന : മരിയ തോപ്പിൽ..✍️ മൂകമായിരിക്കുകഒരു ശബ്ദകോശത്തെപ്പോലെ. വിജ്ഞാനത്തിന്റഅനന്തവിഹായസ്സിൽനിന്നെ തേടിവന്ന്നിന്റെഹൃദയത്താളിന്റെഏട് മറിക്കുന്നവർക്ക്നീ അർത്ഥങ്ങളുടെഅമൃത് പകരുക…ആരായാത്തവന് മുന്നിൽവാചാലനാകാതെ,വാഞ്ഛിക്കുന്നവനു മാത്രം വഴിവിളക്കാകുക!നിൻമന്ദഹാസത്തിൻലോലഭാവങ്ങൾഅഖിലർക്കായ് നീചൊരിഞ്ഞിടരുതേ…ചിലർഅസഹിഷ്ണുത മൂത്ത്നിന്റെ വീഥികളിൽഇരുളായ് പടരാം,നിനക്കായി അവർകുതന്ത്രങ്ങൾ മെനയാം.മരണത്തോളംനോവിച്ചമനുഷ്യരെയും,ഓർമ്മകളിൽ നമ്മെഏകാന്തതയിലേക്ക്തള്ളിയിട്ട ഇടങ്ങളെയും…വിസ്മൃതിയുടെവാരിധിയിലേക്ക്ഒഴുക്കിവിടണം.

അന്താരാഷ്‌ട്ര ദാരിദ്ര നിർമാർജ്ജന ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ദാരിദ്ര നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ആളുകള്‍ ഒത്തുകൂടി ദാരിദ്രനിർമാർജ്ജന പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഒക്ടോബര്‍ 17 ദാരിദ്ര നിർമാർജ്ജന ദിനമായി…

🥀 തീരം പറഞ്ഞ കഥ…♥️

രചന : രാജു പള്ളിക്കൽ ✍️ ചില കഥകൾ അവസാനിക്കുന്നത് വാക്കുകളിലല്ല…ഹൃദയത്തിൽ മുറിവുകളായി അവശേഷിക്കുമ്പോഴാണ്… 💔തിരകൾ ഇന്നും തീരത്തെതേടിയെത്തുന്നുണ്ട്…ഓരോ വരവിലും ഒരു സ്നേഹം,ഓരോ മടക്കത്തിലും ഒരു വിരഹം…💙ഒരിക്കൽ ആ തീരവും സ്വപ്നം കണ്ടിരുന്നു…തിരകൾ തന്നെ പുണർന്നുനിൽക്കുന്നൊരു കാലത്തെക്കുറിച്ച്.പക്ഷേ, തിരകൾക്ക് എന്നുംയാത്രയായിരുന്നു പ്രിയം…തീരത്തിനാകട്ടെ,…