അച്ഛന് മാസം 2 ലക്ഷം രൂപ ശമ്പളം നൽകി കൊച്ചി സ്വദേശിയായ വിദ്യാർത്ഥി! 🤖🔥
രചന : അനിൽകുമാർ ✍ ദുബായിൽ 16-കാരന്റെ AI വിപ്ലവം: അച്ഛന് മാസം 2 ലക്ഷം രൂപ ശമ്പളം നൽകി കൊച്ചി സ്വദേശിയായ വിദ്യാർത്ഥി! 🤖🔥സ്കൂൾ പഠനവും പരീക്ഷകളുമായി ഭൂരിഭാഗം കൗമാരക്കാരും മുന്നോട്ട് പോകുമ്പോൾ, സ്വന്തം AI സ്റ്റാർട്ടപ്പിലൂടെ ലോക ശ്രദ്ധ…
ഏഴരക്കുള്ള ജയന്തി ബസ്*
രചന : ദിവാകരൻ പി കെ ✍ ഇല്ലിക്കൽ തറവാട്ടിലെ ഓമനയാണ് പാർവ്വതി. പാറു എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ആ പെൺകുട്ടി സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നിട്ടും സാധാരണക്കാരുടെ ലാളിത്യം ജീവിതശൈലിയാക്കിയവളായിരുന്നു. അധികം സംസാരിക്കാത്ത, ആരോടും വേഗത്തിൽ അടുക്കാത്ത ഒരു സ്വഭാവമായിരുന്നു…
ആ….ത്മ…ഹ….ത്യ…
രചന : ജിബിൽ പെരേര ✍ ഈയിടെ സങ്കടകരമായ കുറേ അനുഭവങ്ങളും വാർത്തകളും കണ്ടപ്പോൾ ആ വിഷയത്തിൽ എഴുതണമെന്ന് തോന്നി.🥺😔 നിനക്കുംനിന്റെ വീട്ടുകാർക്കും പോയെന്ന്സോഷ്യൽ മീഡിയയിലോചായക്കടത്തിണ്ണയിലോആരെങ്കിലുമൊക്കെ കമന്റടിക്കും.ഭൂമിയുടെഎല്ലാ ആകർഷണവലയത്തിൽ നിന്നുംമോചിതനായ്ഇച്ചിരി നേരമെങ്കിലുംഅവൻ എല്ലാർക്കും മീതെ ഉയർന്നുനിൽക്കും.ഹസ്തദാനങ്ങളും ആലിംഗനങ്ങളും തേടിയ കരങ്ങൾഇനിയൊന്നും വേണ്ടെന്ന…
ജരാനരകളിൽ നിന്നും
രചന : ശിവൻ സുധാലയം ✍ ജരാനരകളിൽ നിന്നുംപുറപ്പെടുന്നദേഹമൗനങ്ങളെഅളന്നിട്ടുകൊണ്ടാണ്എന്റെ ഓരോ പുലരികളുംഇപ്പോൾ കളമെഴുതാറ്.ഉച്ചി വേവാത്ത നേരങ്ങളിൽഞാനെന്റെ ദേഹനരകളെതടവിചുളിവെണ്ണിഉൾത്താളം പിടിക്കാറുണ്ട്.നാഴികക്കല്ല് അറുപത്തിയാറുംതൊട്ടു മുൻനടക്കുമ്പോൾഒരു മൂന്നാലു മുഴം കൊണ്ടുഎഴുപതും സപ്തകാലവുംഎത്തും.തൊടുമോ എന്നാശങ്കയുണ്ട്.തൊടണം എന്നുമില്ല.ഏറെക്കുറെ എല്ലാമായിട്ടുണ്ട്എല്ലാമറിഞ്ഞിട്ടുണ്ട്.ദുരകളും ദുരിതങ്ങളുംപേറി നടന്നു ചുമലുതളരുമ്പോൾ പിന്നെയുംപിന്നെയും….ഇന്ന് ഇംഗ്ലീഷ് തിയ്യതി കുറിച്ച്കോരുക്കുട്ടി…
🇮🇳🇮🇳🇮🇳ഇന്ത്യയുടെ അഭിമാനം-ബാഗാ ജതിൻ-ബംഗാൾ കടുവ🇮🇳🇮🇳🇮🇳
രചന : സജീവ് ഓയൂർ ✍ 🇮🇳ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആയുധമെടുത്ത വിപ്ലവത്തിന്റെ പ്രതീകമായി ജ്വലിച്ചുനിൽക്കുന്ന നാമമാണ് ബാഗാ ജതിൻ എന്നറിയപ്പെടുന്ന ജതീന്ദ്രനാഥ് മുഖർജി. 1879 ഡിസംബർ 7 ന് അന്നത്തെ അവിഭക്ത ബംഗാളിലെ നദിയ ജില്ലയിലെ കായാഗ്രാം എന്ന…
നിറമുള്ള രാവുകൾ.
രചന : ഷാനവാസ് അമ്പാട്ട് ✍ നല്ല നിറമുള്ള രാവുകൾഅതിലില്ല പൊഴിയുന്ന പൂവുകൾതങ്ക നിറമുള്ള കനവുകൾഅതിലില്ല കരിയുന്ന കാടുകൾ.ഇമ്പമേറുന്ന മലരുകൾഅതിലുണ്ട് നോവിൻ്റെ കനലുകൾചന്തമൂറുന്ന പകലുകൾഅതിലുണ്ട് സൂര്യൻ്റെ പൊൻകതിർ.വെള്ളി നിഴലാർന്ന ചോലകൾഅതിലില്ല പ്രാണൻ്റെ ഓർമ്മകൾമഞ്ഞ നിറമാർന്ന പാതയിൽമറയുന്നു കാലത്തിൻ പൊയ്മുഖം.വെള്ള കീറിയ മതിലിനപ്പുറംവേച്ചു…
അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനം ….
രചന : അഫ്സൽ ബഷീർ തൃക്കോമല ✍ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രീവെൻഷനും ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തും ചേർന്നാണ് 2003 മുതൽ എല്ലാ വർഷവും സെപ്തംബര് 10ന് അന്താരാഷ്ട്ര ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാൻ…
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?🙏🙏
രചന : രവനീഷ് രാമൻ ✍ നന്ദി…ആരോട് ഞാൻ ചൊല്ലേണ്ടു?എന്നെ സ്നേഹിച്ചവരോടോ—അതോ,സ്നേഹത്തിന്റെ അർത്ഥംഎന്നിൽ നിന്ന് എടുത്തുപോയവരോടോ?എന്നെ തകർത്ത വേദനകളോടോ—അതോ,തകർന്നപ്പോഴുംഎന്നിൽ ശേഷിച്ചഞാനെന്ന സത്യത്തോടോ?പോയവരോട്…നന്ദി പറയണമോ?പറയണം.അവർ വിട്ടുപോയ ശൂന്യതയിൽഞാൻ എന്നെത്തന്നെ കണ്ടെത്തി.കാലത്തോട്…നന്ദി പറയണമോ?പറയണം.മായ്ച്ചുപോയ മുഖങ്ങൾക്കിടയിൽമാഞ്ഞുപോകാത്ത മുറിവുകൾചില വെളിച്ചങ്ങൾ ബാക്കിവെച്ചു.നന്ദി പറയേണ്ടത്ലഭിച്ചതിനുമാത്രമല്ല—നഷ്ടപ്പെട്ടതിനും,പറയാതെ പോയ വാക്കുകൾക്കും,എന്നെ ഇന്നത്തെ‘ഞാൻ’…
“കൈയ്യല്ല തലപോയാലും
രചന : കല ആർ ✍ “കൈയ്യല്ല തലപോയാലുംഅറിയാവുന്ന വിദ്യയിൽആരുടെ മുന്നിലും തലകുനിക്കരുതെന്ന്വലിയച്ഛൻ കേതുമാൻ പറഞ്ഞിട്ടുണ്ട്”കാഞ്ചയുടെയും കുതിരയുടെയുംപ്രവർത്തനം തൃപ്തിയൊടെഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്അവൻ പറഞ്ഞുകുതിര ചെവിയിൽ പോയി‘ടക്ക്’ന്ന് ഒന്നടിച്ചു“നാട്ടിലെ പ്രമാണിമാരുടെസുഹൃത്തും ഉപദേശകനും ഒക്കെയായാൽഎന്തും ചെയ്യാമല്ലോ”ജരനൊന്ന് അമർത്തി മൂളി“എല്ലാം ചതിവും വഞ്ചനയും മാത്രം….പഴയ കുറെ കഥകൾകേതുമാനച്ഛൻ…
80യിലെ trend എഴുത്ത്
രചന : ഗീത നെന്മിനി ✍ കാണാൻ ഇഷ്ടമാണ്.കേൾക്കാൻ ഇഷ്ടമാണ്.വെറുതെയിരിക്കുമ്പോൾ ഓർമ്മിക്കാൻ ഇഷ്ടമാണ്.പക്ഷേ, അത് പ്രണയമൊന്നുമല്ല.ഒരു കൗതുകം… അത്രമാത്രം.നീല സാരിയുടുത്ത് നിൽക്കുന്ന ആകാശം ചിലപ്പോഴൊക്കെ ഇയാളെപ്പോലെയാണെന്ന് തോന്നും. കാറ്റിന്റെ തലോടലേറ്റ് കണ്ണുകളടച്ച് മുഖം തിരിക്കുന്ന പനിനീർപ്പൂവിലും എവിടെയൊക്കെയോ ഈ മുഖഛായ കാണാം.അതൊരു…
