❤️💚💖 കവിയുടെ മാനസാന്തരം 💖💚❤️

രചന : തെന്നൂർ രാമചന്ദ്രൻ✍ ലയിച്ചുല്ലസിച്ചു ഞാനെൻ കവിത ചൊല്ലിനമുക്കൊന്നും മനസ്സിലായില്ലെന്നവർ!സദസ്സെന്ന സരോവരത്തിൽ ജലജാസുമങ്ങളൊന്നുമേ വിരിയാത്തവസ്ഥ ഹൃദയഭാഷ മൃദുലനടനം ചെയ്യുംഒരരുവിപോലെയാകണമാകവേതവ കവിത കവേ ! എന്നവരേവുംപറയാതെ പറയുകയായിരുന്നോ? ചിരകാല സൗഹൃദമുള്ളൊരാൾ, പ്രിയൻചിരിമാത്രമേകിയെനിക്കപ്പോൾ … നല്ലകളിവാക്കും ചിരിയും നിനക്കുണ്ടല്ലൊഅതുമാത്രം കവിതയിൽ വിതക്കണം സരളഭാവം…

അന്യരാകുന്നവർ

രചന : കവി അൻവർ ഷാ ഉമയനല്ലൂർ✍ 💖💖അച്ഛനാത്മാർത്ഥമായ് തെളിച്ചതാം കരളുപോൽഅമ്മയിൽനിന്നാദ്യ, നന്മതന്നമൃതുപോൽഅനുഗ്രഹാർഷം ചൊരിഞ്ഞീടവേ, ഗുരുവരർഅതിധന്യമാക്കീല്ലെയുന്മേഷപുലരികൾ ?ഗുണോത്കൃഷ്ട കരളിന്നുണർവ്വായ് നിരന്തരംഗുരുവിൻ മഹാവാക്യമോർക്ക,നാം സാദരംഗുപ്തദാനത്തിൻ ഹരി ചിന്തയ്ക്കുമാദരംഗുണവരംപോലുപരിയുണരുമാ, തിരുവരം.നിധിപോലെ കാത്തുകൊൾകെല്ലാമനുഗ്രഹംനിർണ്ണയമലിയട്ടെയരുവിപോൽ നി,ന്നഹംനിദർശനമേകിയുണർത്തുപരി,യാഗ്രഹം;നിൻ മനോമുകുരവും നന്മതൻ വിഗ്രഹം.മഹിമതൻ മകുടമായുദയകാലങ്ങൾതൻമധുരവുമായ് വരും പ്രിയ ഭാഗ്യമാരുതൻമന്ദോഷ്ണമേകിലും മതിമറക്കരുത്…

മിണ്ടാപ്രാണി വിചാരം

രചന : PR രാമചന്ദ്രൻ ✍ ഒരു അറവുശാലയുടെ മുമ്പിൽ എനിക്കുള്ള ആഹാരങ്ങൾ എടുത്തു തരാൻ വേണ്ടി അമ്മ എന്നെയും കൂട്ടി പോയിഅവിടെനിന്ന് ഇറച്ചിക്കഷ്ണങ്ങൾ എടുത്ത് എനിക്ക് തന്നുഅത് ഞാൻ തിന്നുകൊണ്ടിരിക്കുമ്പോൾ ഒരാൾ ഇറച്ചി വാങ്ങാൻ അവിടെ വന്നു“ഇത് നിങ്ങളുടെ പട്ടി…

നിദ്ര

രചന : ബഷീർ ബഷീറ ✍ രാത്രിയുടെ മൗനത്തിൽകണ്ണുകൾ മെല്ലെ അടയുമ്പോൾ,പകലിന്റെ തിരക്കുകളെല്ലാംഓർമ്മയുടെ തീരത്ത് ഉറങ്ങുന്നു…ചിലർക്ക് നിദ്രയൊരു സ്വർഗമാണ്,ചിലർക്ക് മറക്കാനുള്ള മരുന്നും.മറ്റുചിലർക്കാകട്ടെ,ഓർമ്മകൾ വേട്ടയാടുന്ന നീണ്ടൊരു ഏകാന്തതയും.പകൽ മുഴുവൻ ചിരിച്ചവർ രാത്രിയിൽതനിച്ചിരുന്ന് കരയുന്നു,മനസ്സിലെ മുറിവുകൾ ആരുമറിയാതെതലയിണയോട് കഥ പറയുന്നു.ഉറങ്ങാൻ കിടക്കുമ്പോഴുംഉറങ്ങാത്ത ചില ചിന്തകളുണ്ട്,മറക്കാൻ…

‘നല്ലവനായിരുന്നു’

രചന : ബാബുപോൾ തുരുത്തി ✍ വെളിച്ചം വിഴുങ്ങിയ നഗരപാതയിൽഅവനൊരു ഭ്രമണപഥംതീർത്തു.ഹൃദയത്തിന്‍റെ താളം മറന്ന്അന്യന്‍റെ കണ്ണാടികളിൽ മുഖം തിരഞ്ഞു.ഒരു ചിരി വില്ക്കാൻ വിലപേശി;ഒരുതുള്ളിക്കണ്ണീരിന് അനുവാദം തേടി.മറ്റുള്ളവരുടെ ചുണ്ടിലെ വിധിവാക്യങ്ങൾഅവന്‍റെ ചുവടുകൾക്കു ചങ്ങലകളായി.വരച്ചുവച്ച നേർരേഖകളിൽശ്വാസംമുട്ടിനീങ്ങിയൊരു ജീവിതം.തന്‍റെയാകാശം മറ്റൊരാൾക്കു പണയം വച്ച്അവൻ പെരുമാറ്റച്ചട്ടങ്ങൾ മനഃപാഠമാക്കി.പച്ചയായ…

🌹♥️നവംബർ 6 -ഐക്യരാഷ്ട്രസഭ (UN) ഔദ്യോഗികമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര യുദ്ധ-സായുധ സംഘട്ടന പരിസ്ഥിതി ചൂഷണ വിരുദ്ധ ദിനം🌹🌹♥️

രചന : സജീവ് ഓയൂർ ✍ യുദ്ധങ്ങളുടെ ചരിത്രം എഴുതുമ്പോൾ നമ്മൾ എപ്പോഴും എണ്ണുന്നത് വീണുപോയ മനുഷ്യരുടെ എണ്ണവും തകർന്നുവീണ മന്ദിരങ്ങളുടെ കണക്കുമാണ്. എന്നാൽ അതിനിടയിൽ ഒരിക്കലും ശബ്ദമുയർത്താൻ കഴിയാത്ത, പരാതി പറയാൻ ആരുമില്ലാത്ത ഒരു ഇരയുണ്ട്. നമ്മുടെ ഭൂമി തന്നെയാണ്…

ചമത തേടുന്നവർ

രചന : ബിജു ബദ്‌രീസ് ✍ നിങ്ങൾ,നിങ്ങളുടെ ചിന്തകൊണ്ട്ആവർത്തി കുറുക്കിയധന്വന്തരമിട്ടുഴിഞ്ഞിട്ടുംഅയൽക്കാരനെ സ്നേഹിക്കാൻമനസ്സിന് കഴിയുന്നില്ലെങ്കിൽഅയൽക്കാരനെ കൊല്ലുക.അവന്റെ ശരീരംചിതയേറ്റി ദഹിപ്പിക്കുക.അവന്റെ തർപ്പണം കൊണ്ട്അവന് മോക്ഷം നൽകുക.ഒരിക്കലും നിങ്ങടെ ചിന്തയെതെറ്റിദ്ധരിക്കരുത്, പഴിക്കരുത്.നിങ്ങടെ ചിന്തകൾ ഉദാത്തവുംഉൽകൃഷ്ടവും സചേതനവുമാണെന്ന്ആരെക്കാളും മുൻപ് നിങ്ങൾ തിരിച്ചറിയുക.പിറവിയെപ്പഴിച്ചു മരിച്ചവന് കഴലുണ്ടാവട്ടെ,കൊടിയ പാപജന്മ തിമില…

ലേഖനം : പകയിൽ പുകയുന്ന കൗമാരം.

രചന : ഷീല സജീവൻ ✍ കുറേ നാളുകളായി നമ്മളോരോരുത്തരും പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, ” നമ്മുടെ കുട്ടികൾക്കിതെന്തു പറ്റി ? ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾ ക്രിമിനൽ മാനസികാവസ്ഥയിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊല്ലുന്നു, കൊല്ലാൻ ക്വട്ടഷൻ കൊടുക്കുന്നു, മാതാപിതാക്കളെയും…

പെണ്ണ്

രചന : ദിവ്യ ജാനകി ✍ എരിഞ്ഞു തീരുംമുമ്പ് നീയൊരുകാറ്റാകണം പെണ്ണേകാവു തീണ്ടികനല് തീണ്ടിപുഴയാകണം പെണ്ണേകാൽച്ചിലമ്പഴിച്ചി-രുളിലേക്കെറി-ഞ്ഞലറണം പെണ്ണേകാട്ടുനീതിക്കെതിരെനീ പൊരുതണം പെണ്ണേ….കരഞ്ഞു തീരും മുമ്പ്നീയൊരുതീയാവണം പെണ്ണേഅലറിവീഴാതലയടിച്ചു നീഉണരണം പെണ്ണേ……നിന്റെ സ്വപ്നം കൊണ്ടുനീ നിൻ ചിറകു തുന്നേണംനിന്റെ ശബ്ദം കൊണ്ടു നീനിൻ കോട്ട പണിയേണംനിന്റെ…

ലോക സുനാമി ബോധവത്ക്കരണ ദിനം.

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 2015 ഡിസംബർ മുതലാണ് ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി(Tsunami) ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (UNDRR) യു എന്നിന്റെ മറ്റ് സംവിധാനങ്ങളുമായി…