“ഫാൻ”
രചന : ഷാജി പേടികുളം ✍️… നീയെന്നെ വട്ടം ചുറ്റിച്ചുനേടിയ കാറ്റിൻ സുഖത്തിൽമതി മറന്നുറങ്ങവേ, ഞാൻചുട്ടുപൊള്ളുമുഷ്ണത്തിൽ നീറിപ്പുകഞ്ഞതിൻപൊരുൾ നീയറിഞ്ഞതില്ലല്ലോ…എത്രയോ കാലമായ്നിൻ സുഖനിദ്രയ്ക്കായികറങ്ങിക്കറങ്ങിയെൻപാർട്ട്സുകൾ തേഞ്ഞതിൻവേദനയാൽ ഞാൻ ഞരങ്ങവേനിദ്രയ്ക്കു ഭംഗം വരുത്തിയതെറ്റിനാലെന്നെ നീയാക്ക്രിക്ക്വിൽക്കുമെന്നോതിയ വാക്കുകൾകേട്ടെൻ്റെ കോയിലടിച്ചു പോയിനിശ്ചലനായോരെന്നെ നീനിർദ്ദയം ആക്രിക്കാരനുനൽകുമ്പോൾ തെല്ലും വേദനനിൻമുഖത്തു ഞാൻ…
മാതൃവിലാപം
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️… കടിഞ്ഞൂൽ പ്രസവം കഴിഞ്ഞതിൻ പിറ്റേന്ന്ശരീരം നുറുങ്ങുന്ന വേദനക്കിടയിലായ്ആശുപത്രിയിലെ പ്രസവ വാർഡിനുള്ളിലെകിടന്നോരാ കട്ടിലിൻ മുകളിൽ നിന്നായികരഞ്ഞുകലങ്ങിയ കണ്ണുകളാലെകാലുകൾ താഴോട്ട് താഴ്ത്തിവച്ചങ്ങിനെഅടുത്തുള്ള കട്ടിലിൽ കൈകാലിട്ടടിച്ച്ചിരിച്ചു കളിക്കുന്ന കുട്ടിയെ നോക്കീട്ട്ഇടതുകൈ കട്ടിലിൽ തപ്പി ക്കൊണ്ടങ്ങിനെവീണ്ടും കരയുന്നു പേറ്റുനോവോടവൾഇന്നലെ താൻനൊന്തു പെറ്റോരാ…
” പഹൽഗാം
രചന : മേരിക്കുഞ്ഞ്✍️. ആശയങ്ങളേ നിങ്ങൾഇരുപുറംകൂർപ്പും മൂർച്ചയും പേറുംകഠിന ഭീകരായുധങ്ങൾ.ഒരരുവി സ്നേഹ-ധാരയായൊഴുകി,തഴുകി ത്തണുപ്പിച്ച്ദാഹജലമായ് താഴ്‌വരതേടിനദിയായ് കുതിച്ചു പായുമ്പൊ –ഴറിയുന്നവയിൽ കൊടിയവിനാശത്തിൻ കരച്ചിലുൾ –ചേർന്നിരിക്കുന്നു വെന്ന്!സത്യങ്ങളൊക്കെയുംപ്രിയം വദകളായ്നൃത്തമാടും സ്വർഗ്ഗരാജ്യമായ് തീരുവാൻദൈവപുത്രാ നിൻ്റെഒറ്റ മൂലി” സ്നേഹിക്ക ശത്രുവിനെനീ തന്നെയാണവൻഎന്ന പോൽ സനാതനം”ആവുന്നില്ല മനുഷ്യ ചേതനക്ക്സഹസ്രാബ്ദങ്ങൾതാണ്ടിയാലുംവളർന്നെത്താൻ….സഖാവേനിൻ്റെ…
🌹കർണ്ണൻ 🌹
രചന : ബേബി മാത്യു അടിമാലി ✍️ കുരുവംശശാഖിയിൽകനലായ്പിറന്നവൻകുലമഹിമചൊല്ലാത്തകുലീനകർണ്ണൻകടലാഴം ചതിയിൽകാലിടറിവീണവൻകണ്ണീർ കുടിച്ചവൻ –കർണ്ണൻകാലം വരച്ചകറുത്ത ചിത്രത്തിലെകടപുഴകിവീണ മരമവൻ –കർണ്ണൻകത്തുന്ന പകലിൻ്റെകോണിൽ മറഞ്ഞിട്ട്കർണ്ണനായ്കണ്ണീർ പൊഴിച്ചോരച്ഛൻകുലമഹിമയോതി,കരൾനോവുംകഥ ചൊല്ലി,കർണ്ണനെ തോല്പിച്ചൊരമ്മകാലങ്ങളെറെകടന്നുപോയെങ്കിലുംകാലനഭസിൽകരിന്തിരികത്തുന്നകർണ്ണന്മാരൊത്തിരിയിന്നുംകഥയില്ലാജന്മങ്ങളായവർകണ്ണീർ പൊഴിക്കുന്നു ഇന്നുംകഥയറിയാത്തവരായവർ നിത്യംകരൾനൊന്തുപിടയുന്നു ഇന്നും
ഇന്ത്യയിലെ സ്‌കോണ്ട്‍ലാൻഡ്
രചന : കബീർ.പി. എച്ച്. ✍️… പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കുടക് അഥവാ കൂർഗ്. കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു.വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം…
കാട്ടരുവി
രചന : ബിന്ദു അരുവിപ്പുറം ✍️ കാട്ടരുവി തൻ മധുരസംഗീതമെപ്പൊഴുംകുളിരണിഞ്ഞെത്തുന്നു മാനസത്തിൽ.വനമല്ലിയാമോദം തലയാട്ടിനിൽക്കവേഗന്ധം പടരുന്നു കാറ്റിലെങ്ങും. ആലസ്യമോടവൾ നടനമാടീടുമ്പോൾപാഴ്മുളംതണ്ടുകൾ മുരളികയായ്.വെണ്ണിലാച്ചന്ദ്രിക പുണരുവാനെത്തവേപൂനിലാവിൽ നീയലിഞ്ഞു പോയോ? നൂപുരധ്വനിയുമായ് തുള്ളിക്കളിയ്ക്കവേമൃദുലമാമോളങ്ങൾ കഥകൾ ചൊല്ലി.ആടിത്തിമിർത്തുകൊണ്ടവളോടിയെത്തവേമിഴികൾക്കു കർപ്പൂരനാളമല്ലേ! കനവിൻ്റെ പൊയ്കയിൽ നീരാടി നില്ക്കവേമരമാകെ പൂത്തുലഞ്ഞാടിടുന്നു.മന്ദമായ് പുതുമഴ ചുംബിച്ചുണർത്തുമ്പോൾമോഹനരാഗമായ്…
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തന ഉദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനി ഫ്ലോറൽ പാർക്കിൽ.
രചന : മാത്യുക്കുട്ടി ഈശോ ✍️. ന്യൂയോർക്ക്: അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട്…
ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും ഞായറാഴ്ച വൈകിട്ട് 8:30 ന്
ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂ യോർക്ക് : ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഖ്യ നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും 2025 ഏപ്രിൽ 27 ,ഞായറാഴ്ച…
ഒരു മഴച്ചിത്രം
രചന : എൻ.കെ.അജിത്ത് ആനാരി✍️ പെയ്യാൻകൊതിക്കും മഴയ്‌ക്കൊട്ടു മുമ്പിലായ്നന്നായടിക്കുന്ന കാറ്റിനൊപ്പംമണ്ണും പറക്കുന്നു മുറ്റത്ത് കാറ്റൊരുവല്ലാത്ത ചിത്രം വരച്ചിടുന്നൂകൊമ്പുലച്ചാടുന്നു വൃക്ഷങ്ങൾ,കാക്കകൾവെമ്പിപ്പറക്കുന്നു കൂടുവിട്ട്മുറ്റത്തിനപ്പുറം കുറ്റിയിൽ കെട്ടിയനന്ദിനിപൈയിനു ഭീതിഭാവംചാവടിത്തിണ്ണയിൽ മൂകം ഉറങ്ങിയശ്വാനൻ്റെ നിദ്രയ്ക്കു ഭംഗമായീകോഴിതൻ വാലിനെ കാറ്റുലച്ചീടുന്നുകോമരംതുള്ളീ മുളംകാടുകൾപെട്ടന്നു മിന്നലൊന്നെത്തീ ഗഗനത്തിൽവജ്രായുധം മിന്നിമാഞ്ഞപോലെദിക്കെട്ടുമൊട്ടു കിടുക്കുംവിധത്തിലായ്വെട്ടീയിടിയൊന്നു കാറ്റിനൊപ്പംകാറൊളിയേറെ…