നിന്നെയും തേടി

രചന : ശ്രീക്കുട്ടൻ ✍️ എന്തോ മറന്നു ഞാൻതിരികെ നടക്കുമ്പോൾവഴിയിലായ് കണ്ടൊരു കൂരിരുട്ട്ഓർമ്മതൻ തിരി നീട്ടികത്തിച്ചു വെച്ചപ്പോവഴിയിൽ പടർന്നൊരു പൊൻ നിലാവ്.കണ്ടു മറന്നതോ നോക്കാതെ പോയതോഅറിയില്ല മുന്നിലായ് പൊന്നുഷസ്സ്.മുന്നിലേക്കൊന്നു ഞാൻ തെല്ലു നടന്നപ്പോകേട്ടു മറന്നൊരു പ്രണയരാഗം.രാഗത്തിനപ്പുറം ഒഴുകിയ പ്രണയത്തിൻതീരത്തു നില്കുന്നു വെണ്ണിലാവ്തൂവെണ്ണിലാവേ…

സ്പീഡ്

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ഉത്തരമുംബൈയിലെബോറിവ്ലിയിലെ ഏതൊക്കെയോകൂടുകളിൽ നിന്ന്ഒരു പറ്റം കിളികള്‍ബോറിവ്ലി സ്റ്റേഷനിൽ പറന്നെത്തുന്നു.ചർച്ച് ഗേറ്റ് എന്നനെറ്റിപ്പട്ടം കെട്ടിയസബർബൻ ട്രെയിൻപറക്കാന്‍ ആഞ്ഞ് നില്ക്കുമ്പോഴേക്കുംഏതെങ്കിലുമൊരുകമ്പാർട്ട്‌മെന്റിലേക്ക്പറന്ന് കയറിഒട്ടിയൊട്ടി ഇരിപ്പുറപ്പിക്കുന്നു.ഝക് ഝക് ഝക് വന്യതാളം.ട്രെയിൻ അലറിപ്പറക്കുന്നു.ഗർഭിണിയായ ട്രെയിന്ഭാരം ഒരു വിഷയമല്ല.കിളികളിലൊരാൾബ്രീഫ്കേസിൽ നിന്ന്ചീട്ടുകൾ പുറത്തെടുക്കുന്നു.പല വട്ടം കശക്കുന്നു.കൂട്ട്…

ശാപം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നുമതങ്ങൾ അതിർവരമ്പാകുന്നുമനുഷ്യനും, മതങ്ങളും ദൈവങ്ങളുംമണ്ണിലകലം തീർത്തു ചിരിക്കുന്നുമനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…ശാസ്ത്രം ശവപ്പെട്ടി തിരയുന്നുവിവരം വിങ്ങിപ്പൊട്ടി കരയുന്നൂഅതിരുകൾ ആസക്തിയാവുന്നുഅടിമുടി നാശം വിതക്കുന്നുമനുഷ്യൻ മനുഷ്യനെ കൊല്ലുന്നു…പഴമകൾ പിഴുതവരെറിയുന്നുപകരം പണം കൊണ്ടു കളിക്കുന്നുപഴയതും പുതിയതും…

മരണത്തിനും സംസ്കാരത്തിനുമിടയിലെ ആ 72 മണിക്കൂറുകൾ!

രചന : ടിന്റു ആന്റണി ✍️ ഇറ്റലിയിലെ ഒരു മരണം നടന്നാൽ ആ വ്യക്തിയെ അടക്കം ചെയ്യാൻ സാധാരണയായി മൂന്ന് ദിവസമെടുക്കും. എന്തുകൊണ്ടാണ് ഇത്രയും സമയം കാത്തിരിക്കുന്നത്?🎯 ഇതിനു പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, വിചിത്രവും എന്നാൽ അല്പം പേടിപ്പെടുത്തുന്നതുമായ ഒരു ചരിത്രമുണ്ട്.…

ആരും വരുവാനില്ലിനിയിതുവഴി

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ (പാടൂ….ഒരു….ദുഃഖഗാനം….)ആരും വരുവാനില്ലിനിയിതുവഴികാത്തുനിൽക്കുകയേ വേണ്ടആരുമില്ലിനി പാട്ടുകൾ പാടാൻകാതുകൾ പോലും ഇനിവേണ്ടാ.(ആരുംവരുവാനില്ലിനിയിതുവഴി) കണ്ണുകൾക്കാനന്ദമേകുംകാഴ്ചയൊന്നും ഇല്ലിവിടെകണ്ടകാഴ്ചകളൊന്നിലുമെവിടെയുംസുഖദമായതുമില്ലിവിടെ(ആരുംവരുവാനില്ലിനിയിതുവഴി) ആരുമില്ലിനിയിതുവഴി വരുവാൻനേരുകൾ തേടാനാളില്ലാ…..വേരറുക്കുകയാണ് മതത്താൽവേർപെടാത്ത ബന്ധങ്ങൾ….(ആരും വരുവാനില്ലിനിയിതുവഴി)

ഗസലിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🙏

എഡിറ്റോറിയൽ ✍️ വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഗസൽ മോളൻ എന്ന പത്തൊൻപതുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുകയാണ്. കുർദിഷ് ജനതയുടെ അവകാശങ്ങൾക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ‘കോമല’ പാർട്ടിയിലെ സജീവ പ്രവർത്തകയായിരുന്നു ഗസൽ…

ഫൊക്കന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക്‌ :നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകൾ ആകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും ഒരു മീറ്റിങ്ങ് ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST)…

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെമ്പർ തോമസ് തോമസിന്റെ മാതാവ് ഏലിയാമ്മ തോമസിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഫൊക്കാനയുടെ ആദ്യത്തെ ട്രഷററും ഇപ്പോഴത്തെ ട്രസ്റ്റീ ബിർഡ് മെമ്പറുമായ തോമസ് തോമസിന്റെ (പാലത്ര) മാതാവ് ഏലിയാമ്മ തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോജനം രേഖപ്പെടുത്തി . ഫൊക്കാന കുടുംബത്തിൽ ഉണ്ടായ ഈ വേർപാടിൽ ഫൊക്കാന…

മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന…

കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

വർഗീസ് കോറസൺ ✍️ ന്യൂയോർക്ക്: ഏപ്രിൽ 11.ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു…