മുന്തിരിപ്പെണ്ണ്♥️♥️
രചന : പ്രിയബിജു ശിവകൃപ✍ “ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന് ഒരിക്കൽ…
മകൾമൊഴിയായ് അമ്മയറിയാൻ*
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ അമ്മയല്ലാതിത്രനാളുമെന്നോർമ്മയിൽഇല്ലായിരുന്നു വസന്ത സൗഭാഗ്യങ്ങൾഅമ്മപോയെന്നറിയുന്നയീ മണ്ണിതിൽനിന്നു ചിണുങ്ങുകയാണെന്റെ സ്മരണകൾ നന്മയായോർത്തുരചെയ്യുന്ന വാക്കുകൾജന്മസാഫല്യമായ് മാറ്റിയെൻ ജീവിതംനന്മനോവീണയുണർത്തിയ സംഗീത-ധാരയാണെന്നുമെൻ പൊന്മകൾക്കാശ്രയം. വിശ്വമൊന്നാകെ ശയിക്കുന്നപോലെന്റെ-യുള്ളുലയ്ക്കെന്നുമേ, ശ്മശാനമൂകത;നശ്വരമാണുലകുമെങ്കിലും കരളിലാ-യുണരുന്നു കരുണാർദ്രതേ, തവ തേന്മഴ. മിഴിനീരുവീഴ്ത്തുവാനില്ലെന്റെ കൺകളിൽനിറയുന്നതെന്നു മാ മുൻകാലമാം വ്യഥകഥയെന്തറിഞ്ഞെന്റെ…
എന്റെ സൈക്കോ..
രചന : രാജു വിജയൻ ✍ എനിക്ക് നീയെന്റേതു മാത്രം..ഇനിയെപ്പോഴും,എനിക്കു നീയെൻ സ്വരം മാത്രം..!ഒരു നൂറു ജന്മങ്ങളരികിലുണ്ടാകിലുംമടിയാത്ത കുളിർ കൂട്ടു മാത്രം… നീയെൻമടിയാത്ത കുളിർ കൂട്ടു മാത്രം…!എനിക്കു നീയെന്നുമെൻഒരു നാളുമടയാത്ത,കനിവിൻ മിഴിപ്പൂവ് മാത്രം…!കനിവിൻ മിഴിപ്പൂവു മാത്രം…!!ഏതുത്സവത്തിരക്കാളിപ്പടർന്നാലുംനീയെൻ തിരക്കണ്ണു മാത്രം…!നീയെൻ തിരക്കണ്ണ് മാത്രം….!!ഏതുഷ്ണരാവിലും…
വയലാർ സ്മരണയിൽ
രചന : സി.മുരളീധരൻ✍ കൈരളിക്കൊരു സൂര്യ നുണ്ടായിരുന്നുസ്നേഹകാവ്യസുന്ദര കിരണാ വലിയർപ്പിക്കുവാൻ.ആവെളിച്ചവും ചൂടും സ്നിഗ്ദ്ധ രാഗവും പുത്തൻപൂവിളിയുണർത്തുന്നു ചേതനകളിലിന്നും.കരുണാർദ്രമായി സ്വാപ സ്വൈരമായന്തപ്പുരതമസ്സിൽ തപസ്സിരുന്നിരുന്നു കാവ്യാംഗന,പുലരിക്കതിരേൽക്കാൻ,ഹരിതാഭയും രക്തത്തുടിപ്പും തന്നിൽ ചേർക്കാൻ കൊതിചേ നിന്നുപാവംഅവളോമനയായി സൂക്ഷിച്ച മണിവീണാതന്ത്രികൾ മീട്ടാൻ വന്ന ധന്യരെ നമോവാകംഅവളെപ്പുൽകാൻ മന്ദം മണിവീണയിൽ…
മഴയൊഴിയുമ്പോൾ
രചന : എം പി ശ്രീകുമാർ✍ നിറവോടെ പെയ്യുന്നതുലാവർഷ മഴയിൽഇടിമിന്നലകമ്പടികൂടിമഴ തോർന്നു മണ്ണുംമനസ്സും നിറഞ്ഞുമതികല പോലെ തെളിഞ്ഞു വാനംപടി കടന്നെത്തുന്നപരിമളത്തിന്റെഅകതാരിലാനന്ദം നിറഞ്ഞു !പലകുറി കേൾക്കുന്നപാട്ടിന്റെ ശീലുകൾതിരയടിച്ചങ്ങനെ വന്നുഅനുപമ ശോഭയിൽവിരിയുന്ന ഭാവങ്ങൾനെയ്യാമ്പൽപൂക്കൾ പോലിളകി !തിരനോട്ടമാടുന്നവർണ്ണങ്ങളേതോഅനുരാഗകീർത്തനം പാടിഇടയ്ക്കിടെ തുടിക്കുന്നഇടയ്ക്കപോൽ മനമാസോപാനഗീതത്തിലലിഞ്ഞു.
ഒരു ജന്മം കൂടിയീ മനോഹര തീരത്ത്.
രചന : മധു നിരഞ്ജൻ✍ വയലാർ രാമവർമ്മസാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏 ഓർമ്മകളിന്നിതിൽ പൂവിടും നേരം,ഒരു യുഗം മുന്നിൽ വന്നണഞ്ഞപോലെ.വയലാർ, നിൻ നാമം മരിക്കാത്ത വരികളിൽ,മായാത്ത രാഗം പോൽ മുഴങ്ങുന്നു. അക്ഷരമാലയിൽ തീപ്പൊരി കോരി,വിപ്ലവത്തിന്റെ ശംഖൊലി മുഴക്കി നീ.പ്രേമത്തിൻ സൗന്ദര്യം ആർദ്രമാം…
നാൾവഴികൾ
രചന : കെ.ആർ.സുരേന്ദ്രൻ✍ അന്ന്,പടിഞ്ഞാറേക്കരയിലായിരുന്നു പുഴ.പുഴക്ക് പച്ച നിറമായിരുന്നു.പുഴ എന്നും നിറഞ്ഞൊഴുകി.വശങ്ങളിൽ കണ്ടൽക്കാടുകളെആഭരണമാക്കി പുഴ മദിച്ചൊഴുകി.പുഴക്കിപ്പുറം ഉയർത്തിക്കെട്ടിയകാട്ടുകന്മതിലിനോടൊട്ടി നിരനിരയായിതെങ്ങുകൾ ചാഞ്ഞ് വളർന്ന്പുഴയിൽ തങ്ങളെക്കണ്ട് രസിച്ചു. മദിച്ചു.പിന്നിൽ അടക്കാമരങ്ങൾക്കും,ചോലവൃക്ഷങ്ങൾക്കും പിന്നിൽഓടിട്ട വെള്ളച്ചുമരുകളോടുകൂടിതറവാടുകൾ ഒളിച്ച് നിന്നു.പുഴക്ക് മരപ്പാലം സേതുബന്ധനം തീർത്തു.പുഴക്കപ്പുറം നെൽപ്പാടങ്ങൾഅനന്തതയുടെ മഹാസമുദ്രമായി.പച്ചപ്പിന്റെ അഹങ്കാരത്തോടെ…
എൻ്റെ ആണുങ്ങൾ
രചന : ജനീഷ പ്രസാദ്.✍ വേലി ചുറ്റിപ്പിടിച്ചവള്ളി പോലൊരാളുണ്ടായിരുന്നു.വിത്തുറക്കും മുൻപെഎന്നെ കളഞ്ഞിട്ടു പോയവൻ.പക്ഷേ എൻ്റെനെഞ്ചിലൊരു വേര് ബാക്കി വച്ചു.അവനൊന്നാമൻ.കൂട്ടത്തിൽ,ഞങ്ങൾ പ്രേമത്തിലാണെന്നഖ്യാതി പരത്തി,അവൻ്റേതാണെന്ന് വരുത്തിബെഞ്ചിൽ പേരു കോറിയിട്ട്ഇടക്കെന്നെ ഒളിഞ്ഞു നോക്കിപ്രണയം പറയാതെ പോയരണ്ടാമൻ.നിന്നെയെനിക്കു വേണമെന്ന്ആണയിട്ടു പറഞ്ഞെന്നെവിട്ടു പോവാതെ,കാൻ്റീനിലെ ചായയുംവാകത്തണലുംപകുത്തു തന്നവൻമൂന്നാമൻ.നാലാമനെ ഞാനിന്നേ വരെകണ്ടിട്ടില്ല,ശീതക്കാറ്റു…
ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ?
രചന : സഫി അലി താഹ.✍ ഹിജാബ് ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ,അതുമാത്രം കൊണ്ട് സ്വർഗ്ഗത്തിൽ പോകാമെന്ന മൂഢധാരണ എനിക്കില്ലെന്നാണ് ഉത്തരം.പിന്നെ നീയെന്തിനാണ് ഈ തട്ടം ചുറ്റുന്നത് എന്നെന്നോട് ചോദിച്ചാൽ,ശീലിച്ചു പോയി,നമ്മൾ ശീലിച്ച ഏതൊരു കാര്യവും നമുക്കൊപ്പം ഇല്ലെങ്കിൽ നമ്മിലേക്ക്…
എഴുത്തമ്മ
രചന : അബുകോയ കുട്ടിയാലികണ്ടി✍ അമ്മതൻ വിരൽതുമ്പുപിടിവിട്ടുപോയതിൽദിശമാറി അലയും ഞാൻഅമ്മയെ തേടിമുട്ടിയ വാതിലുകൾകൊട്ടിയടച്ചുകിട്ടിയ അറിവുകൾമനസ്സിൽ കുറിച്ചുമതിവരാതെ ഞാൻഅലഞ്ഞു തിരിഞ്ഞുഅമ്മ തൻ വിരൽ തുമ്പിൽതൂങ്ങി നടക്കുന്നകുഞ്ഞിനെകണ്ടു ഞാൻഒളിഞ്ഞു കരഞ്ഞുആരു മാറിയാതെഅമ്മയെ തേടിആരും കാണാതെഒളിഞ്ഞു പോയി കണ്ടുആലിംഗനം കൊണ്ടുകണ്ണുകൾ നിറഞ്ഞുകൊത്തി പിടിച്ചെന്നെഒക്കത്ത് തട്ടിസ്നേഹത്തോടെന്നെതോളിൽ കയറ്റിഅവിടുന്നും…
