പുതിയ മാതാപിതാക്കളെ!!

രചന : ഷീബ ജോസഫ് ✍ പുതിയ മാതാപിതാക്കളെ!!!!!!!നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങളുടെമേൽ പഴയ കാലങ്ങളും അതിൻ്റെ മേൻമകളും, നിങ്ങൾ വളർന്നുവന്ന രീതികളും അടിച്ചേൽപ്പിക്കരുത്…പ്രത്യേകിച്ച് ഈ മൂന്നു കാര്യങ്ങൾ….“മതം, രാഷ്ട്രീയം, കലകൾ”മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യസൃഷ്ടികൾ ആണെന്നും, ദൈവം ഒരിക്കലും ഒരു ആരാധനാലയങ്ങളിലും ചടഞ്ഞിരുന്ന്…

പൊയ്മുഖങ്ങൾ

രചന : ബിസുരേഷ്കുറിച്ചിമുട്ടം✍ അകമേ ദുഃഖം, പുറമേ ചിരി,അറിയാതൊരു പൊയ്മുഖമായി.നടനമല്ലോ, എല്ലാവരുമങ്ങനെയോ,വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം. സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം. കഥകൾക്കു വേണ്ടിയല്ല, ജീവിതംകളിയല്ലല്ലോ, നേരംപോക്കുമല്ല,വേണ്ടി വരും ചിലപ്പോഴെല്ലാം,സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ. ഒരായുസ്സിലെ…

കണക്ടിക്കട്ട് മലയാളീ അസ്സോസ്സിയേഷൻ പ്രൗഢ ഗംഭീരമായി ഓണം ആഘോഷിച്ചു.

മാത്യുക്കുട്ടി ഈശോ✍ കണക്ടിക്കട്ട്: കണക്ടിക്കട്ടിലെ സ്ട്രാറ്റ് ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിയേറ്റ മലയാളികളെ കോർത്തിണക്കി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ട്രംബുൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന മലയാളീ അസ്സോസ്സിയേഷൻ ഓഫ് കണക്ടിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം പ്രൗഢ ഗംഭീരമായും…

നിലാ

രചന : രാജീവ്‌ രവി ✍ ഏകനായിരുളിലെജീവിതയാത്രയിലെങ്ങോമറഞ്ഞിരുന്നൊരുതുണ്ടു നിലാവെന്നെ വന്നെത്തി നോക്കികൊതിപ്പിച്ചങ്ങു മാഞ്ഞു പോയി….വറ്റി വരണ്ടൊരു വേനൽ വഴികളിലിറ്റുനീരിനായി ദാഹിക്കവേആർത്തു പെയ്യാനൊരുങ്ങിയമഴമേഘങ്ങളെകാറ്റുമെടുത്തു പോയി….കാലത്തിൻ നീതിയോശോഷിച്ചോരായുസ്സോഞെങ്ങിയും ഞെരങ്ങിയുംപാതി വഴിയിലീകർമ്മകാണ്ഡത്തിൻപര്യവസാനമായി…കനവിൽ പൂത്തതെല്ലാംകഥകളായി മാറി,കടിഞ്ഞാണിട്ടമോഹങ്ങളെല്ലാം കറുത്ത പുകയായ്‌ വാനിലലിഞ്ഞു..ദാഹനീരിന്നായി വിലപിയ്ക്കുമാത്മാവിൻ പട്ടടയൊരുങ്ങവേ…ആർത്തലച്ചു പെയ്തു മാരിയും…നിലാവോ ഒരു…

” ഒരു പ്രണയ കവിത “

രചന : അരുമാനൂർ മനോജ് ✍ എൻ്റെ കിനാക്കളിൽനിറയുന്ന മോഹങ്ങൾനിനക്കായുള്ളതായിരുന്നു !എൻ്റെ കൈവശം ഉള്ളതെല്ലാംനിന്നെക്കുറിച്ചുള്ളഓർമ്മകൾ മാത്രമായിരുന്നു!ഒന്നിച്ചിരിക്കുവാൻആശിച്ച നേരത്തൊക്കെയും നീ…ഒത്തിരി അകലങ്ങളിലായിരുന്നു !ഒത്തിരി ഒത്തിരി ആശകളങ്ങിനെഒത്തിരി ദൂരത്തായിരുന്നു…ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !പതിയെപ്പതിയെമോഹങ്ങൾ കോർത്തു ഞാൻതീർത്തൊരു മാലയിൽ നിന്നുംമുത്തുകളായിരം ഊർന്നുരുളുന്നു…കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.നീയൊരു മരുപ്പച്ചയായെനിക്ക്മോഹങ്ങൾ മാത്രം…

തലയ്ക്ക് സ്ഥിരതയുള്ള ആർക്കും

രചന : ശ്രീജിത്ത് ഇരവിൽ ✍ തലയ്ക്ക് സ്ഥിരതയുള്ള ആർക്കും നിങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇറങ്ങി പോയത്. ഒപ്പം കൂട്ടാൻ മക്കൾ ഇല്ലാത്തത് കൊണ്ട് അവൾക്കത് പെട്ടെന്ന് തീരുമാനിക്കാൻ സാധിച്ചു. പോയവരെ പിന്നാലെ ചെന്ന് വിളിക്കാനുള്ള ആലോചനകളെയൊന്നും തല…

ടാറിട്ട റോഡിലെ ആദിവാസി

രചന : സുരേഷ് പൊൻകുന്നം ✍ മുട്ടു വിറയ്ക്കുന്നു മൃഗരാജനുംതാനെത്തി നിൽക്കുന്നൊരുമലവേടന്റെ മുന്നിലോഎത്ര മൃഗങ്ങളെ വിറപ്പിച്ചവയുടെ മസ്തകംതച്ചു തകർത്തവനല്ലയോ താൻകൊന്നും കൊല വിളിച്ചും,കുടൽമാല മാലയാക്കിഏഴുമലകളുമടക്കി വാഴുന്ന രാജനും മുട്ടുവിറച്ചുനിൽക്കുന്നിതായിക്കാട്ടിലാണൊരുത്തൻഒരാദിവാസി ചെക്കൻഒട്ടു വിരിഞ്ഞ മാറിടവുമുടയാത്തകട്ട മസിലുകൾപെരുക്കും ബലിഷ്ടമാംബാഹുക്കളുച്ചത്തിലൊച്ചയോടുറപ്പിച്ചപാദങ്ങളൊട്ടും വിറയ്ക്കാതുന്നംപിടിച്ചോരമ്പു കുലച്ച വില്ലും,ഒട്ടും ഭയമില്ലാത്തവനീ-ആദിവാസി…

എൻ്റെ കണ്ണാ….

രചന : അൽഫോൻസാ മാർഗരറ്റ് ✍ മഞ്ചാടിമണികളും മയിൽപ്പീലിച്ചെണ്ടുമായ്കണ്ണനെകാണാൻ ഞാൻ വന്ന നേരം….സ്നേഹാമൃതംതൂകും നിൻപുഞ്ചിരി കണ്ടുഞാൻമതിമറന്നങ്ങനെ നിന്നുപോയി. ചന്ദനച്ചാർത്തിൽ തിളങ്ങുമെന്നോമൽകണ്ണനെക്കണ്ടെൻ്റെ മനംനിറഞ്ഞു ….ആയിരം ദീപപ്രഭയിൽ ഞാൻ കണ്ടത്അമ്പാടിമുറ്റമോ ശ്രീകോവിലോ പൈക്കിടാവില്ല; ഗോപാലരില്ലഗോപികമാരും പാൽകുടവുമില്ല….പരിഭവമോടെന്നെ കള്ളക്കണ്ണിണയാലെനോക്കുമെൻ കാർമുകിൽവർണ്ണൻ മാത്രം….. എന്തിനെൻ കണ്ണാ പരിഭവമെനോടുപാൽവെണ്ണയില്ലാഞ്ഞോ…

ഉന്നിദ്രം

രചന : ഷാജി നായരമ്പലം ✍ ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കുംമുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെനിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ! ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻവീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർകാലം തെളിച്ച വഴിയേറെ നടന്നുകേറേമായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ! നീളുന്ന നീണ്ട നിരയുണ്ടു…

നിഴലുകളുടെ നാട്ടിൽ: മനുഷ്യരുടെ സ്വപ്നം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍ പഴയ കോട്ടകളുടെ കല്ലുകൾ പോലെ,മനുഷ്യർ നിറങ്ങൾക്കിടയിൽ നിഴലാകുന്നു.ചിന്തകൾ—അവ സൂര്യാസ്തമയത്തിന്റെ രക്താകൃതികൾ,കാറ്റിന്റെ വിരലുകൾക്കിടയിൽ വിരിയുന്നകറുത്ത പുഷ്പങ്ങൾ, അവയുടെ വാസനമരണത്തിന്റെ മധുരമായ പൂച്ചോട്.ആലോചനകൾക്ക് ഒരു പഴയ മുറിയുടെ ഗ്രന്ഥശാലയുടെപൊടി പിടിച്ച പേജുകൾ പോലെയുള്ള ഭാരം,അവയിൽ മറഞ്ഞിരിക്കുന്നു…