യാത്രക്കിടയിൽ

രചന : കെ.ആർ.സുരേന്ദ്രൻ ✍ ദീർഘദൂര ട്രെയിനാണ്.ട്രെയിൻ കൂകിപ്പറക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും കാമുകിയും.ഇരുവരും പരസ്പരംഒട്ടിയിരിക്കുന്നു.അയാളുടെ കൈഅവളുടെ കൈകളിൽചിത്രം വരക്കുന്നു.ഇടക്കിടെ പരസ്പരം ചുംബിക്കുന്നു.കമ്പാർട്ട്മെന്റിൽഅവരിരുവരും മാത്രം.കാമുകനും,കാമുകിയും.ട്രെയിൻ ഓരോസ്റ്റേഷനിലും നിർത്തി കടന്നു പോകുന്നു.അവരിരുവരും ജാലകത്തിലൂടെപുറത്തേക്ക് നോക്കിയിരിക്കുന്നു.വശങ്ങളിൽ സൂര്യകാന്തിപ്പാടങ്ങൾ.സൂരൃകാന്തിപ്പൂക്കൾ.പീലി വിടർത്തിയാടുന്ന മയൂരങ്ങൾ.ദൂരങ്ങളിൽ പച്ചക്കുന്നുകൾ.പച്ചക്കാർപ്പറ്റണിഞ്ഞ താഴ്വാരങ്ങൾ.വയലുകളുടെ അപാരത.കത്തുന്ന സൂര്യന് താഴെകാലികളെ…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവെൻഷൻ ജൂൺ 6-ന് എൽമോണ്ടിൽ

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ദ്വൈവാർഷിക റീജിയണൽ കൺവെൻഷനും കുടുംബ സംഗമവും ജൂൺ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ എൽമോണ്ടിൽ നടത്തപ്പെടുന്നു. സെൻറ് വിൻസെൻറ് ഡീപോൾ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തിൽ…

മോഹിനിയാട്ടത്തിൽ ഗിന്നസ് ബുക്കിലേക്ക് നമുക്ക് നടന്ന് കയറാം. ചരിതം നമുക്കുവേണ്ടി വഴിമാറട്ടെ ……

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് : അമേരിക്കൻ മലയാളികളുടെ ഇടയിലും ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് എന്നത്‌ നമ്മുടെ സ്വപ്നമാണ്. അതും നമ്മുടെ തനത് കലയായ മോഹിനിയാട്ടത്തിൽ തന്നയായാലോ ? അതെ ആ സ്വപ്ന സാക്ഷൽകരത്തിനു മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്…

“പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”

രചന : കെ ആർ ഗീത ✍️ “പരസ്ത്രീയെപ്രാപിക്കുന്നത്പാരദാരികം.”ഞാൻ ചോദിക്കുന്നു:പരസ്ത്രീ എന്നാൽആരാണ്?മറ്റൊരാളുടെഭാര്യയോ?അതോമറ്റൊരാളുടെസ്വപ്നമോ?ആർക്കാണ്ആരെസ്വന്തം എന്ന്പറയാൻഅധികാരം?ഒന്ന്: ‘വേലി’ –അവൾക്ക്വേലിയുണ്ട്.താലിയുടെ വേലി.സിന്ദൂരത്തിന്റെ വേലി.നാട്ടുകാരുടെകണ്ണിന്റെ വേലി.വേലിക്കപ്പുറംനിൽക്കുമ്പോൾഅവൾ സുരക്ഷിതയാണ്.‘കുലസ്ത്രീ’ എന്ന്പേര് കിട്ടും.പക്ഷേ രാത്രിആ വേലിക്കുള്ളിൽഅവൾ ഒറ്റയ്ക്കാണ്.ഭർത്താവ്കൂർക്കം വലിച്ച്ഉറങ്ങും.അവളുടെഉറക്കംനഷ്ടപ്പെടും.അവൾ ജനൽതുറക്കും.പുറത്തേക്ക് നോക്കും.വേലിക്കപ്പുറത്ത്ഒരാൾ നിൽക്കുന്നുണ്ട്.പേര് വിളിക്കാതെവിളിക്കുന്നവൻ.അവൾക്ക് അറിയാം:വേലി ചാടിയാൽകല്ലെറിയും.പക്ഷേ ഉള്ളിൽആരോ പറയും:“ഈ…

മായാവലയങ്ങളിലെ കപടസാന്ത്വനവും പണയപ്പെടുന്ന ജീവിതങ്ങളും.

രചന : റഹീസ് മുണ്ടക്കര ✍️ ​അകംപൊള്ളയായ ആധുനികതയുടെ ആൾക്കൂട്ടത്തിനിടയിൽ, മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഏകാന്തതയാണ്. സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന്, ചോരബന്ധങ്ങളിൽ നിന്ന്, ജീവന്റെ പകുതിയാകേണ്ട പങ്കാളിയിൽ നിന്ന് ഒരിറ്റ് സ്നേഹമോ പരിഗണനയോ കിട്ടാതെ ഉരുകിത്തീരുന്ന മനുഷ്യജന്മങ്ങൾ.…

സോഷ്യൽ മീഡിയയിൽ ഇന്ന്

രചന : സെറ എലിസബത് ✍️ സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ കാണുന്ന രണ്ടു തരം മനുഷ്യരുണ്ട്. ഒരുകൂട്ടർ ഏത് ബന്ധത്തിന്റെ തകർച്ചയെയും, ഏത് അതിരുവിട്ട അടുപ്പങ്ങളെയും പോലും “freedom”, “individual choice”, “modern love” എന്ന പേരിൽ അതിരുകടന്ന്…

നീയെന്തിനാണ് വന്നേ?

രചന : ശ്രീജിത്ത് ഇരവിൽ ✍️ പോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ ശ്യാമ വിയർത്തിരുന്നു. തന്നോട് ഇങ്ങനെയൊന്നും ചെയ്യരുതെന്ന ഭാവത്തിൽ ശേഷം കയർക്കുകയായിരുന്നു.‘അത് ശരി… അനുവാദമില്ലാതെ പിന്നെയെന്തിനാ മുറിയിലേക്ക് വന്നേ…!’പെണ്ണ് മുഖത്തേക്ക് നോക്കുന്നില്ല. തനിക്ക് പോകണമെന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു.…

മനസ്സിന്നകം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️ മാനസച്ചിന്തക്കൊരുമറയില്ലാതെമതമതുപോലൊരുനേർരേഖചമച്ച്മനുഷ്യത്വമുള്ള മർത്യരായുലകിൽമമതയാലതുത്തമോത്തമമാകും. മൃഗയാവിനോദമേറുമുള്ളത്തിൽമദമാത്സര്യമദനകാമനയുദിക്കിൽമോഹമാർന്ന മാനസദിക്കിലായിമാലേറുന്നതുസ്വാർത്ഥതയാലല്ലോ. മനീഷയിലഭിഷംഗമേറുകിലയ്യോമോദമിമ്പമാർന്നതുകരണത്തിൽമോടിയിലാകൃഷ്‌ടരായോരെല്ലാംമേൽഗതിയില്ലാതതോഗതിയിൽ. മന്നിലാരുണ്ടെല്ലാം തികഞ്ഞതായിമാർഗ്ഗത്തിലായത്യാഗ്രഹമേറിയേറിമൃദുലതയില്ലാതെ ഉഗ്രതയായാൽമാറ്റാനായവരെല്ലാo മഹിതരായിടും. മിശിഹാതന്നിലുമമേദ്യമേദ്യങ്ങൾമാനസ്സത്തിലീരണ്ടുഭാവങ്ങളായിമോശമായാലന്തകാന്തകനാകുംമഹിയിലനുകൂലമായാലാശിസ്സായി. മതിലില്ലാമനസ്സിലോടുമാത്മീയതമുറപ്പോലതു നിക്ഷേപമായീടുകിൽമാതൃകയായതു നിർവൃതിയാകെമാനസനേത്രങ്ങൾ ഔചിത്യമാകും. മൂടുപടമിട്ട മാനസങ്ങളിയായിമ്പംമാറ്റുന്നതോ ആസുരിക പാനീയംമുടിച്ചിടുമതൊഴിച്ചു കുടിച്ചീടിൽമാനസമുന്മാദാസക്തയിലാണ്ടിടും. മോഹിച്ചിറകാർന്ന പക്ഷികളെല്ലാംമേഘത്തോളമുയാരാനിശ്ചയാലെമദിച്ചവ പറന്നുയർന്നു തളർന്നീടിൽമോഹമറ്റതു അറുതിയാകാനായി.…

തെരുവ് നായയുടെ നിഴൽ

രചന : യൂനസ് മണത്തല✍️ രാത്രിയുടെ ഈർപ്പമേറ്റ വഴികളിൽമഞ്ഞവിളക്കുകളുടെ ക്ഷീണിച്ച വെളിച്ചംതാഴേക്ക് ചായ്ന്നു നിൽക്കുമ്പോൾ,ഒരു തെരുവ് നായയുടെ നിഴൽചുവരുകളുടെ നീളത്തിൽ അലഞ്ഞുനടന്നു.അതിന്റെ നടപ്പിൽവിശപ്പിന്റെ ക്ഷീണം മാത്രമുണ്ടായിരുന്നില്ല —ഒരിക്കൽആരുടെയോ സ്നേഹവിളിയിൽ ഉണർന്നിരുന്നഒരു ജീവിതത്തിന്റെ അവശിഷ്ടവും ഉണ്ടായിരുന്നു.മഴതുള്ളികൾ തട്ടിയ രോമങ്ങളിൽപഴയൊരു വീട്ടിന്റെ മണവുണ്ടായിരുന്നു;മറന്നുപോയ കൈത്തഴുകലുകളുടെമങ്ങിയ…

മഷിനോട്ടത്തിലും കാണാത്ത സത്യം

രചന : രമേഷ് എരണേഴുത്ത് ✍️ അമാവാസികളേറെ കഴിഞ്ഞുപോയിദശാബ്ദങ്ങളുമായി മല്ലിട്ട് അടിമയായിഞാൻ എൻ്റെ യാത്ര തുടരുന്നു വീണ്ടുംനിറവും മണവും ഋതുഭേദങ്ങളില്ലാത്തവികാരഭരിതമാം മരണത്തെ തേടിയുള്ളഅനശ്വര അഭികാമ്യമായൊരു യാത്രരൂപമില്ലാത്ത അദൃശ്യമാം ആ ദയാനിധിയെനാളിതുവരെ ഞാൻ മുഖാമുഖം കണ്ടതില്ലനേത്രഗോളത്തിൽ പകൽ വെളിച്ചം പകരുംസൂര്യൻ ഉത്തരായനത്തിൽ പുഞ്ചിരിക്കെചിതറിത്തെറിച്ചൊരു…