കണ്ണൻ മനസ്സിലുണ്ട്.

രചന :രാജേഷ് .സി.കെ ദോഹ ഖത്തർ പറന്നു പറന്നു പറന്നു ശലഭംകണ്ണനെ കാണുവാനായ്…ഗോപികമാർ …ചൊല്ലീവൃന്ദാവനത്തിൽ ഇല്ലഅമ്മയശോധ ചൊല്ലിവീട്ടിലിരുന്നു കണ്ണൻവെണ്ണ കഴിച്ചീടുന്നുകളിച്ചിടുന്നു മനസ്സിൽപാറിപ്പറന്നു ശലഭംഊഴിയിൽ എല്ലാടത്തുംആരോ ചൊല്ലി … ആ കുറുമ്പൻഗോക്കൾക്കിടയിലായിവേണു ഊതി നിന്നീടുന്നുപാറി പാറി തളർന്നു ശലഭംഇരുന്നൊരു പുഷ്പത്തിലായ്ഉറക്കെ കരഞ്ഞു നോക്കിഭക്തിയായ്…

മിഴിവാതിൽ മിഴിതുറന്നു

എഡിറ്റോറിയൽ 2021 ഫെബ്രുവരി ലക്കം സ്നേഹവീട് മിഴിവാതിൽ മാസിക മിഴിതുറന്നു.വായനക്കാരിലേക്ക് ! സ്‌നേഹവീട് പുറത്തിറക്കുന്ന മിഴിവാതിൽ മാസിക യാഥാർഥ്യമായിരിക്കുന്നു .സ്നേഹക്കൂട് കൂട്ടായ്‌മയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിയുന്നു.നല്ല എഴുത്തുകാരെ ഉൾകൊള്ളിച്ചുകൊണ്ടു ഒരോ മാസവും അവരുടെ സ്യഷ്ടികൾ ലോക മലയാളികളുടെ വായനക്ക് സമർപ്പിക്കുന്നു.…

ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥ .

Shaju V V ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥയാണ് .എല്ലാ കഥനങ്ങളിലും കഥ കിടന്നുരുണ്ടു കളിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് കഥ എന്നു വിളിച്ചത് .സംഗതി സംഭവിച്ചതാണ്. ഭവിച്ചതിനെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഭാവനയുണ്ടാകും. കൂട്ടുകാരനാണെങ്കിൽ ഭാവനാശാലിയുമാണ് . ഒരു മദ്ധ്യവയസ്കനായ യുവാവ് അമ്മയെയും…

അവനവൻ സൂക്ഷിച്ചു ജീവിക്കുക.

ബിജു ഗോപാൽ പെട്ടിയും പെറുക്കി കെട്ടി ജീവനും കൊണ്ട് എയർ പോർട്ടിൽ ബോർഡിങ്ങിന് മുൻപേ തയാറാക്കിയ പേപ്പറുകൾ കൊടുത്തപ്പോൾ എല്ലാം നോക്കിയ ഫിലിപ്പിനി പെണ്ണ് ഒറ്റ ചോദ്യം“ജാഗ്രതാ “എവിടെ? ങേ. ജാഗ്രത ഉണ്ടല്ലോ. അതല്ലേ മാസ്കും ഗ്ലൗസും ഒക്കെ വെച്ചേക്കുന്നത്..അതല്ല മറ്റേ…

ഷംനാദ് ഷെരീഫ്.

പ്രതിഭാലയം സിജി ഷാഹുൽ കഥാപാത്രങ്ങൾക്ക് പൂർണ്ണത നേടാനായി സ്ഥിരവരുമാനം കിട്ടിയിരുന്ന ജോലി സങ്കടത്തോടെ ഉപേക്ഷിച്ച്.തന്റെ സ്വപ്നമായിരുന്ന വെള്ളിത്തിരയിലേയ്ക്ക് ചേക്കേറിയത്. “സർഗ്ഗവാസനയുണരുന്ന വേളയിൽആഴിയുമേതു അഗ്നിജ്വാലയുംകുളിരുവീഴ്തുമതിനേതു വഴിയുംസ്വീകരിക്കും കലാസേവകർ”സിജി അതിന് ഉത്തമ ഉദാഹരണമാണ് ഷംനാദ് മുന്നോട്ട് എന്ത് എന്നറിയാതെ സകലസുഖങ്ങളും ത്യജിച്ച് ഇറങ്ങി.നഷ്ടമായില്ല. ശ്രമിക്കുകിലൊരിക്കലൂംനഷ്ടമാവില്ല…

അമ്മ.

രചന :- ബിനു. ആർ. മുലപ്പാലിൻ മണം ഇന്നുമെൻ രക്തത്തിൽലയിച്ചുചേർന്നിരിക്കുന്നതറിയുന്നൂ ഞാനിന്നും,അയൂസിന്റെ പകുതിയെത്തുന്നനേരത്തും… ! ചിന്തിക്കാതെ ഞാനാദ്യം പറഞ്ഞവാക്കുംഅമ്മയെന്ന മധുവൂറും പദം,എൻ ചിന്തകളിൽ വന്നുനിന്നുകിന്നാരംപറയുന്നുണ്ടിപ്പോഴും…! കാലയവനികയിൽ വന്നു തിരശീലമാറ്റിസദസ്യരുടെഎണ്ണമെടുക്കാൻ തുനിയുന്നൂ,മഹാമാരികളാൽ കാലപുരുഷനുംഅനന്തവിഹായസ്സിലെ അപ്രമാദിത്തവും… ! ഞാനും കാത്തിരിക്കുന്നൂവീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ,ചൊല്ലുള്ളോരുപിള്ളയാകുവാൻ,വീണ്ടും അമ്മയുടെ പിച്ചപിച്ചയെന്ന…

ജോലി ഒഴിവുകൾ കുവൈത്തിലേക്ക് വീട്ട് ജോലിക്ക് 100 kd

അനാസ്‌ കണ്ണൂർ ദുബായിലേക്ക് കുഞ്ഞിനെ നോക്കാൻ ആളെ ആവശ്യം ഉണ്ട് മലയാളി ഫാമിലി നിങ്ങൾ പ്രതീക്ഷിക്കുന്ന സാലറി പറയാം എഗ്രീ ആണെങ്കിൽ വിസ അയക്കും. ടിക്കെറ്റ് ഉൾപ്പെടെബഹ്‌റൈൻ വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട് 100 മുതൽ 120 BD വരെ സാലറി…

നടന്ന് തീർത്ത വഴികളിലുടെ.

രചന : രാജ് രാജ് മൗനമായി മനസ്സിന്റെ അകത്തളങ്ങളിൽഉരുകിത്തീരുന്ന ചില ആഗ്രഹങ്ങളും,മോഹങ്ങളും..,പ്രതീക്ഷകളുംസ്വപനങ്ങളുമുണ്ടാവും നമ്മുടെ മനസ്സിൽ….അതിൽ ചിലതെല്ലാം ആരോടും പറയാത്തഅതിവിശുദ്ധമായ ഒരു മൗനപ്രാർത്ഥനപോലെ ഒടുവിൽ നമ്മുടെ ഉള്ളിന്റെയുള്ളിൽഅകാലത്തിൽ മൃതിയടയുന്ന ചില സ്വപ്‌നങ്ങൾ ഉണ്ടാവും….ഋതുഭേദങ്ങൾ കാലത്തിന്റെ നിയോഗം പോലെവസന്തത്തിന്റെ ആനന്ദവും,ശിശിരത്തിന്റെ പ്രതീക്ഷയും,വർഷത്തിന്റെ കണ്ണീരും,ഹേമന്തത്തിന്റെ കുളിരും…

മലയാളി കുഴഞ്ഞുവീണ് മരിച്ചു

കാ​സ​ര്‍​കോ​ട്​ സ്വദേശി സലാലയില്‍ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. സ​ലാ​ല​ തും​റൈ​തി​ലെ സ്വകാര്യ കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന ചെ​റു​വ​ത്തൂ​ര്‍ കൈ​ത​ക്കാ​ട്ടെ അ​ബ്ദു​ര്‍ റ​സാ​ഖ് ആണ് ദാരുണമായി മരിച്ചത്. 54 വയസാണ് ഇദ്ദേഹത്തിന്. 10 വര്‍​ഷ​ത്തിലധികമാ​യി അവിടെ തന്നെയായിരുന്നു ജോലിചെയ്തിരുന്നത്. മൃ​ത​ദേ​ഹം…

ചിലഉപേക്ഷിക്കലിൽ.

രചന : ശിവ സദാ ശിവശൈലം കളയാൻ എന്തെളുപ്പംഏതും എന്തും !പക്ഷേസൂക്ഷിക്കാനുംപരിപാലിക്കാനുമാണ് പ്രയാസം!ഉപേക്ഷിക്കൽഒരു നിവൃത്തികേടാണ് ശരിക്കും!ആലോചിച്ചാലറിയാം!ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്സങ്കീർണ്ണമെങ്കിലും ഗുണകരം!നമുക്കത് പക്ഷേആവാതെ വരും!ചിലത്ചിലര്പോട്ടെയെന്നവസ്ഥജീവിതത്തിന്റെ സാധാരണതയാണ്!ശീലങ്ങളും വിശ്വാസങ്ങളും ധാരണകളുംചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!പ്രിയപ്പെട്ടവയുംഗത്യന്തരമില്ലാതെയങ്ങനെ…..ഓരോ ഉപേക്ഷിക്കലിലുംഓരോ നോവിൻ ആകാശം കൂടിയുണ്ട്!പരിധിയോ പരിമിതിയോഇല്ലാത്ത വിധം ….എൻ.എസ് മാധവന്റെ കഥബിയാട്രിസ്…