” മരം “
രചന : പട്ടം ശ്രീദേവിനായർ ✍. ഞാനൊരു മരം!ചലിക്കാന്ആവതില്ലാത്ത,സഹിക്കാനാവതുള്ള മരം!വന്‍ മരമോ?അറിയില്ല!ചെറു മരമോ?അതുമറിയില്ല!എന്റെ കണ്ണുകളില്‍ഞാന്‍ ആകാശംമാത്രം കാണുന്നു!നാലു പുറവും ആകാശം, പിന്നെതാഴെയും മുകളിലും!.സമയം കിട്ടുമ്പോള്‍ ഞാനെന്റെസ്വന്തം ശരീരത്തെ നോക്കുന്നു.ഞാന്‍ നഗ്നയാണ്!ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.എങ്കിലും എന്റെഅരയ്ക്കുമുകളില്,ഞാന്‍ ശിഖരങ്ങളെകൊണ്ട് നിറച്ചു.അരയ്ക്കു താഴെശൂന്യത മാത്രം!അവിടെ നിര്‍വ്വികാരത!ഇലകളെ…
“ഹലോ………..”
രചന : തെക്കേക്കര രമേഷ് ✍. “ഹലോ………..”തലയണയ്ക്കരികില്‍ കിടന്ന് അലച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ കയ്യിലെടുത്ത് അതിന്റെ പച്ചപ്പൊട്ട് വലിച്ചു നീട്ടി മോളിക്കുട്ടി ഒച്ചയിട്ടു.“എടീ…മോളിക്കുട്ടീ, നീ കെടന്ന് ഒറങ്ങുവാണോ..? രാവിലെ ടൗൺ ഹാളിൽ പോകണ്ടേ…? നീ പറഞ്ഞ കാശ് ഞാന്‍ അവറാച്ചന്റെ അക്കൌണ്ടിലിട്ടിട്ടുണ്ടേ… “അമേരിക്കയില്‍…
മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൊരു വിള്ളലുണ്ടാക്കി ഗസ്സ…
രചന : സഫി അലി താഹ✍. ബാക്കിവന്ന ആഹാരം വേസ്റ്റിലേക്ക് തള്ളുമ്പോൾ ഒരു നിമിഷം ആ കുഞ്ഞുമക്കളുടെ നിലവിളി ഓർത്തുപോയി.ഉള്ളൊന്നു പിടഞ്ഞു. മക്കളോട് പറഞ്ഞപ്പോൾ കുഞ്ഞുമോൾ വരെ ഒരു വറ്റ് ബാക്കിവെയ്ക്കില്ല ഇന്ന്…..വയറിൽ കല്ലുകെട്ടി വിശപ്പിനെ ആട്ടി പായിക്കുന്നവർ.കണ്ണുകൾ കുഴിയിൽവീണ്വാരിയെല്ല് തെളിഞ്ഞ്…
പേടിയാണ്
രചന : പുലിക്കോട്ടിൽ മോഹൻ ✍. അക്ഷരങ്ങള്‍ക്ക് അറസ്റ്റ് വാറന്റ്കവിതള്ക്ക് കയ്യാമം .ചമത്ക്കാരങ്ങള് ചികയാന്പോലീസ്.സൂചനകള്‍ മണക്കാന്നായ്ക്കളും.പേടിയാവുന്നു,എഴുത്തൊക്കെ നിറുത്തണം.പുറത്തേക്കിറങ്ങാറില്ലപുറത്തേക്ക് നോക്കാറില്ലപുരക്കകത്ത് കണ്ണ് തുറക്കില്ലകാഴ്ചകള് കയറിക്കത്തികവിതയായാലോ ,പേടിയാണ് .കാതുകള്‍ കുഴപ്പിക്കാറില്ല.കോമഡി,സീരിയല്ഭക്തിഗാനക്കൂട്ടുകൊണ്ട്കൊട്ടിയടച്ചിട്ടുണ്ട് .സേതുമോളിന്നലെ അലറിക്കരഞ്ഞത്സത്യം,ഞാന്‍ കേട്ടിട്ടില്ല.മുഖം കാണിക്കാറില്ലമുഖപുസ്തകത്തില് പോലും.മുമ്പെഴുതിയതിനാരെങ്കിലുംമുഖമടച്ചടിച്ചാലോ .പേടിയാണ് സുഹൃത്തേ .തലച്ചോറിന്നലെയുംകുടഞ്ഞു കളഞ്ഞതാണ്.എന്നും രണ്ടു…
ഇതെന്റെ ഗാന്ധി..❤️
രചന : രാജു വിജയൻ ✍. തീയാണ് ഗാന്ധി…തിരയാണ് ഗാന്ധി…കാലചക്രത്തിന്റെഗതിയാണ് ഗാന്ധി…!നിറമാണ് ഗാന്ധി..നിറവാണ് ഗാന്ധി..നിലാവത്തുദിക്കുന്നനിനവാണ് ഗാന്ധി…!ഉയിരാണ് ഗാന്ധി..ഉണർവ്വാണ് ഗാന്ധി..വെയിലേറ്റു വാടാത്തതണലാണ് ഗാന്ധി…!അറിവാണ് ഗാന്ധി…അകമാണ് ഗാന്ധി..ചിതലരിക്കാത്തൊരുചിതയാണ് ഗാന്ധി…!ഞാനാണ് ഗാന്ധി…നീയാണ് ഗാന്ധി…മഴയേറ്റണയാത്തകനലാണ് ഗാന്ധി…!വിശപ്പാണ് ഗാന്ധി…വിയർപ്പാണ് ഗാന്ധി…അപരന്റെ നെഞ്ചിലെകുളിരാണ് ഗാന്ധി…!മണ്ണാണ് ഗാന്ധി..മനസ്സാണ് ഗാന്ധി…മനീഷികൾ തേടുന്ന, സത്യമരീചിക…
‘പുതിയതരം പണം’: പാഠം ഒന്ന്.ഡിജിറ്റൽ കറൻസി.
രചന : രവീന്ദ്രൻ മേനോൻ .✍. ‘പുതിയതരം പണം’ എന്ന് പലരും വിശേഷിപ്പിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വളർച്ച കൈവരിക്കുന്ന നിക്ഷേപമാർഗമായി ആഗോളതലത്തിൽ പലരും കരുതുന്നതുമായ ക്രിപ്റ്റോകറൻസിയെ പറ്റി കൂടുതൽ അറിവ്നേടുന്നതും, ആഗോളതലത്തിൽ നിക്ഷേപ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പുതിയ മാറ്റങ്ങളെയും…
വിദ്യാരംഭം
രചന : തോമസ് കാവാലം.✍. അക്ഷരം നാവിൽ കുറിച്ചിടുമ്പോൾഅക്ഷയമാകുന്നു വിദ്യയെന്നുംആരംഭമെന്നതു നന്നാകുകിൽഅന്ത്യവും ശോഭനമാ മായിടുന്നു. അധ്യയനത്തിനു ശക്തിയേകിഅധ്യാപകകൃപയെത്തുമെന്നും.പുത്തനുണർവുമായെത്തും സുരൻമുത്തിയുണർത്തുന്ന പൂവുപോലെ. അജ്ഞതമാറ്റി മനസ്സിനുള്ളിൽവിജ്ഞാനബീജങ്ങളങ്കുരിക്കാൻതൃഷ്ണവളരട്ടെ മാനസ്സത്തിൽവൃക്ഷങ്ങളെന്നപോൽ നാട്ടിലങ്ങും. അന്ധനായ് വാഴുന്നമർത്യ നെന്നുംസാന്ത്വന സ്പർശമായ് തീർന്നിടുവാൻനേർവഴി കാട്ടുവാൻ നന്മയേകാൻനിറവായറിവിന്നെത്തിടുന്നു. അക്ഷരജ്ഞാനമാം നിത്യതയെമാക്ഷികമെന്നപോലിറ്റിച്ചേവംഈ ക്ഷിതിതന്നിലെ,യല്ലലെല്ലാംഈ ക്ഷണം…
ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅഥിതി.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷൻ 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) വിവിധ…
അനുഭവംഒരു സ്വപ്നകഥ
രചന : പത്മിനി അരിങ്ങോട്ടിൽ ✍ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ കണ്ടതിൽ ചിലത് യാഥാർഥ്യ മായിട്ടുമുണ്ട്.കുറച്ച് ദിവസങ്ങൾക്കു മുൻപ്,, ഞാൻ മരണ പ്പെട്ടതായി സ്വപ്നം കണ്ടു. ഹോ,, ആരോടെങ്കിലും പറഞ്ഞാൽ ഫലിക്കില്ലല്ലോ എന്നോർത്ത്,, രാവിലെ…
ചെരാത്🔥🔥
രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍ അറിവിൻ്റെനെറിവുകൾനിറുകയിൽതീർത്തിടാംഅകത്തിന്പകരുവാൻഅണയാത്തവെളിച്ചമായ്അക്ഷരവെളിച്ചത്തിൻ്ചെരാത് തെളിച്ചിടാം…അണയാത്ത ദീപമായിനിഅവനിയിൽനിറയ്ക്കുകഅറിവിൻ്റെ കേദാരങ്ങളിൽഅംശുവായ് വിതറിടാം….അക്ഷരമുറ്റത്തിലിന്ന്പുത്തരിക്കതിരുകൾഹരിശ്രീയിൽ വിതറുന്നക്ഷരമില്ലാമണിമുത്തുകൾ!അറിവിനെയറിയുകയറിവായ്മാതാ,പിതാ, ഗുരു ,ദൈവംമഹിമയിലെന്നുംമമതയായ്മറക്കാതിരിക്കട്ടെപുണ്യമായ് !അക്ഷരകൂട്ടങ്ങളെയാവോളംപാനംചെയ്യാമൊരുരനാളിലുംതീരാത്തയക്ഷയപാത്രമല്ലോവിദ്യയുടെ പാനപാത്രം..അണയാത്തചെരാതിനായ്തെളിമയാം മനസ്സിനാൽകൊളിത്തിടാമീകൈത്തിരി –യമ്മതൻതിരുസവിധത്തിങ്കൽ…
