അമരവാണി

രചന : ശ്യാം കുമാർ . എസ് ✍️ നൊട്ടി നുണഞ്ഞിട്ടിറക്കിയ തേൻകണംകാഞ്ചനത്തെല്ലു വരഞ്ഞ മന്ത്രാക്ഷരംമണ്ണിൽ വിരലാൽ വിതറിയ വിത്തുകൾഅന്നമയത്തിലന്നാദ്യമായ്പ്പൂത്തൊരുനവ്യരസത്തിൻ്റെകോശസംവിത്തുകൾതാരിനെത്താരാട്ടുപാടിയ രാത്രികൾതാരകക്കണ്ണൊളി ചാർത്തിയ വ്യഞ്ജനംസാരപ്രപഞ്ചം തെളിഞ്ഞു വിളങ്ങിയവർണ്ണാക്ഷരത്തിൻ്റെ മന്ത്രമാലാർണ്ണവംഎന്നുള്ളിലാനന്ദ ബോധം ചുരത്തുവാൻഅമ്മമെനഞ്ഞ കപാലമാലാക്ഷരംഹർഷമോദം രാമരാമേതി പാടിയസൽകലാശാലതന്നാദിത്യ മന്ത്രണംഅക്ഷരത്തുമ്പ കൊരുത്തുനീരേകിയപേരാറ്റുനീരിൻ്റെ സംസ്കാരവൈഭവംശാരിക ശാദ്വലമാക്കിയ…

ഞാൻ ജീവിച്ചിരിക്കുന്നു…ഈ ജന്മദിനം…..

രചന : RJ ജിഷ അനിൽ ✍️ ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.കണ്ണുകളിലേക്ക്ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,ഒരുപുഴയുടെ പലകൈവഴികളിലുംജനിമൃതികളുടെ ഓളപ്പരപ്പിലുംനീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചുംഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.ജീവിതമേ…നിന്നോടെന്നപോൽ മറ്റൊന്നിനോടുംഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,ഗമിക്കുന്നുഞാനീദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,പരാജയത്തിന്റെ ചക്രവാതത്തിലും,ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,നടുക്കടലിലാക്കി…

കാറ്റിന്റെ ആത്മഗതം

രചന : തോമസ് കാവാലം. ✍️ പ്രാചിയിലർക്കപ്രഭാപൂരത്തിൽപ്രായേണ പ്രാണിതന്നുത്സാഹത്തിൽപ്രാർത്ഥനാ ഗാനങ്ങൾ ചൊല്ലുന്നപോൽപാരിനെ കുമ്പിട്ടു വന്ദിക്കാം ഞാൻ. താപം സഹിക്കവയ്യാതെയെങ്ങുംതാളം തെറ്റീടുന്നു ജീവിതങ്ങൾമേലേക്കു നോക്കിയ മർത്യരെല്ലാംമാലെല്ലാം നീക്കുവാൻ യത്നിക്കുന്നു. മേഘത്തിൻ തുമ്പു പറന്നിടുന്നുമാമരച്ചില്ലയെ മുത്തി മുത്തിഎന്നിട്ടും പെയ്യാതെയെന്നെനോക്കിമന്നിതിൽ മാനുഷ്യ വ്യഗ്രതകൾ. ചാതകജാലങ്ങൾ ഹർഷമോടെചാരത്തണഞ്ഞതാ…

പാലരുവി എക്സ്പ്രസ്സ് നൽകുന്ന പാഠം :ഇത് ലൈംഗിക ദാരിദ്ര്യമല്ല, ഭയാനകമായ ‘പീഡോഫീലിയ’ മനോവൈകല്യമാണ്!

രചന : വലിയശാല രാജു ✍️ കേരളത്തിലെ ട്രെയിനുകളിലും പൊതുവിടങ്ങളിലും പിഞ്ചുകുഞ്ഞുങ്ങൾക്ക് നേരെപ്പോലും നടക്കുന്ന അതിക്രമങ്ങൾ നടുക്കത്തോടെയാണ് നാം കേൾക്കുന്നത്. കഴിഞ്ഞ ദിവസം പാലരുവി എക്സ്പ്രസ്സിൽ ആറുവയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരത ഒരു യാത്രക്കാരിയുടെ ധീരമായ ഇടപെടൽ കൊണ്ട് മാത്രമാണ് തടയാനായത്. ഇത്തരം…

കരുണതൻകാവലാൾ

രചന : ബി_സുരേഷ്കുറിച്ചിമുട്ടം✍️ പുലരിതൻ പ്രഭയേറ്റുണരും മുൻപേ,പൊരുളറിയാത്തൊരു നോവുണരുമ്പോൾ.ശുഭ്രവസ്ത്രമിട്ട കനിവിൻ സത്യമായ്,ചുറ്റും വിളങ്ങുന്ന പുണ്യമേ നിങ്ങൾ! ​തളരുന്ന മിഴികളിൽ പ്രത്യാശ നൽകാൻ,തഴുകുന്ന കൈകളിൽ സാന്ത്വനമേകാൻ.മാതൃത്വമേറുന്ന സ്നേഹത്തിൻ ഭാവം,നേഴ്സെന്ന നാമം പവിത്രമായ് വാഴുന്നു! ​ആതുര സേവന വീഥികൾ തോറും,ആശതൻ പൊൻതിരി നീട്ടിടുന്നു.സ്വന്തം സുഖങ്ങളും…

ബുധനാഴ്ച

രചന : ജോർജ് കക്കാട്ട് ✍️ ബുധനാഴ്ച പകലുകളുടെ ഇടയിൽ ഇരുന്നുഒരു പഴയ മര ബെഞ്ചിൽ ഇരിക്കുന്ന ഒരാളെപ്പോലെ,വർഷങ്ങളായി ആളുകളുടെ ഭാരം വഹിച്ചിരുന്നു.അവന്റെ ഇടതുവശത്ത് തിങ്കളാഴ്ചയായിരുന്നു,കഠിനമായി,ചുളിവുകൾ വീണ മുഖത്തോടെ,ഉറക്കക്കുറവിന്റെ ഗന്ധത്തോടെ.വലതുവശത്ത് വെള്ളിയാഴ്ച,ചിരിക്കുന്ന, പ്രൈം ചെയ്ത,ഷർട്ട് ബട്ടണുകൾ അഴിച്ചുമാറ്റിയ,പോക്കറ്റിൽ സംഗീതവും.ബുധനാഴ്ച അവരെ രണ്ടുപേരെയും…

ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം പ്രൗഡ്ഢഗംഭീര ചടങ്ങിൽ ഡോ. രാജു നാരായണ സ്വാമി IAS നിർവഹിച്ചു

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: പ്രൗഡ്ഢഗംഭീരമായ സദസ്സിൽ നൂറുകണക്കിന് അമേരിക്കൻ പ്രവാസി മലയാളികളുടെ നിറ സാന്നിദ്ധ്യത്തിൽ നിലവിളക്ക് കൊളുത്തി ന്യൂയോർക്ക് കേരളാ സമാജത്തിന്റെ അൻപത്തിനാലാമത്‌ വർഷത്തെ പ്രവർത്തനോദ്ഘാടനം കേരളാ ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, ഐ.എ.എസ്., കഴിഞ്ഞ ദിവസം…

ഫൊക്കാന അവതരിപ്പിക്കുന്ന ഒരു താളം, ഒരു മേളം നോർത്ത് അമേരിക്കൻ മലയാളികളുടെ ഒരു ലോക റെക്കോർഡ് സ്വപ്നം.

സാജ് കാവിന്റെ അരികത്തു✍️ ന്യൂ യോർക്ക് :ഫൊക്കാന സംഘടിപ്പിക്കുന്ന “FOKANA Mega Chenda – Panchari Melam Guinness World Record Attempt” എന്ന മഹത്തായ സാംസ്കാരിക ദൗത്യത്തിന്റെ ഓൺലൈൻ മീറ്റിംഗ് മെയ് 11-ന് ആവേശകരമായ പങ്കാളിത്തത്തോടെയും സജീവ ചർച്ചകളോടെയും നടന്നു.…

ഞാൻ ആരാണ്

രചന : ജോർജ് കക്കാട്ട് ✍ പുരാതന ഐതിഹ്യങ്ങളുടെ നിഗൂഢ മേഖലകളിൽ,ഒരു ജീവി എന്നേക്കും വസിക്കുന്നു,“ആരാണ്” എന്ന് അറിയപ്പെടുന്നു, വളരെ മികച്ച ഒരു നാമം,ഈ ദിവ്യന് നൽകപ്പെട്ട ഒരു തലക്കെട്ട്.അജ്ഞാതമായ ഭൂതകാലത്തിന്റെ പ്രതീകം,എന്നേക്കും നിലനിൽക്കുന്ന ഒരു നിഗൂഢത,ഓരോ ആത്മാവിനോടും ഉന്നയിക്കുന്ന ചോദ്യം,ഈ…

“ഭർത്താവ് മരിച്ചിട്ട് ആണ്ടൊന്നു കഴിഞ്ഞില്ല

രചന : നിവിയ റോയ് ✍ “ഭർത്താവ് മരിച്ചിട്ട് ആണ്ടൊന്നു കഴിഞ്ഞില്ല, സിന്ധു ടീച്ചറുടെ അണിഞ്ഞൊരുങ്ങലിന് ഒരു കുറവുമില്ല.”സ്കൂൾ വരാന്തകളിലും സ്റ്റാഫ് റൂമിലെ ചായക്കപ്പുകൾക്കിടയിലും അയൽപക്കങ്ങളിലെ ഇരുമ്പ് ഗേറ്റുകളുടെ മറവിൽ നിന്നും ഇത്തരം തെളിഞ്ഞും മറഞ്ഞുമുള്ള പരിഹാസങ്ങൾ പതിവായിരുന്നു.ചിലർ സഹതാപത്തോടെ നോക്കുമ്പോൾ…