നിങ്ങളെൻ്റെമരണം വായിക്കുമ്പോൾ

രചന : പ്രസീദ ദേവു ✍️ നിങ്ങളെൻ്റെമരണം വായിക്കുമ്പോൾകവിതയെഴുതിമതിയാവാത്തവളുടെവിരലുകൾ വിറച്ചുകിടക്കുന്നുണ്ടതിൽ,പ്രണയിച്ചുതോറ്റു പോയവളുടെഹൃദയം മുറിഞ്ഞുവീണീട്ടുണ്ടതിൽ,നിസ്സഹയായപെണ്ണിന്റെ കരച്ചിൽതോർന്നുപെയ്തിട്ടുണ്ടതിൽ ,ഒരു കവിയെസ്നേഹിച്ച കുറ്റം കൊണ്ട്നിങ്ങളെന്നെ ഓർത്തു പോയാൽഎൻ്റെ വരികൾനിങ്ങളോട് അടക്കം പറയും ,ആദരാഞ്ജലികളുടെഅന്തിമോപചാരങ്ങളുടെനിലക്കാത്ത പ്രവാഹംകൊണ്ട് നാളെഞാനിവിടെ നിങ്ങളുടേതെന്നഓർമ്മയിൽ നിറയും.പെയ്തു പോവാത്തഒരാൺമഴമൗനത്തിൻ്റെ കടിഞ്ഞാൽപൊട്ടിച്ച്പെണ്ണേയെന്ന് ആർത്തിരമ്പും,കുട്ടി ഉറങ്ങിക്കോളു എന്ന്എന്നത്തെയും…

ഒരു വിവാഹപാർട്ടിയിൽ വെച്ച്

രചന : നുസൈബ ✍️ ഈയിടെ ഒരു വിവാഹപാർട്ടിയിൽ വെച്ച് വർഷങ്ങൾക്കിപ്പുറമാണ് ഞങ്ങൾ പരസ്പരം കാണുന്നത്…ഒന്നിച്ചു ഒരേസ്കൂളിൽ ചെറിയ ക്ലാസ്സുകളിൽ പഠിച്ചവരായിരുന്നു ഞങ്ങൾ…എന്നെ കണ്ടപാടെ സംശയത്തോടെ അടുത്തു വരികയും, തിരിച്ചറിഞ്ഞതും അവളാണ്…ശേഷം ഞാനും….കുടുംബവിശേഷങ്ങളൊക്കെ തമ്മിൽ പറഞ്ഞു….സംസാരത്തിനിടയിൽ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു…കണ്ണുകൾ വരണ്ട…

നീ

രചന : സന്തോഷ് മലയാറ്റിൽ ✍️ ഭൂതകാലത്തിൽനിറഞ്ഞു പൂത്തപൂന്തോട്ടത്തിൽശലഭങ്ങളെ തിരയുന്നവേളയിലായിരുന്നുവർണ്ണച്ചിറകുമായ്നീയെൻ്റെ കണ്ണുകളിലെവിരുന്നായത്.ഋതുകളുടെചുംബനത്താൽചുവക്കുമ്പോൾനിൻ്റെ ചുണ്ടിൽപുതിയ പ്രണയമന്ത്രങ്ങൾ..ദൈവച്ചിത്രങ്ങളിലെമാസ്മരികഭാവംഎന്നിലേക്ക് മാത്രംപകരുന്നുവെന്നവിസ്മയത്തിൽനമുക്ക് ഭാഷകളുണ്ടായി,നിന്നിലൂടെകൗതുകങ്ങളുടെആഴങ്ങൾ തേടിയുള്ളയാത്രകൾനീലസാഗരങ്ങൾ,ആകാശച്ചുഴികൾഭൂമിയിലെ പച്ചപ്പുകൾവഴിതെറ്റാത്തസുന്ദരമായദേശാടനങ്ങൾ..ജീവിതപ്പാതകളിലെആഴമളക്കാനാവാത്തഗർത്തങ്ങളിൽമുങ്ങിത്താഴുമ്പോൾനേരിയ പ്രതീക്ഷപോലെഒരൊറ്റയിലയായ്..നീ,ഇനിയൊരിക്കലുംനിറഞ്ഞു പൂക്കാത്ത കവിതകൾ,കുറുങ്കഥകൾ,പൊട്ടിച്ചിരികൾനിൻ മിഴികളിൽഅസ്തമിച്ചകാത്തിരിപ്പിലിപ്പോഴുംചുവപ്പുപടരുന്നുഈ തോരാത്ത മഴയിലും.

🌳ഒറ്റയാൾ മരം🌳

രചന : ഷീബ ഷിസ് ✍️ വിജനമായ ആ പ്രേദേശത്തുവേനൽ ചൂടിലും തളർന്നുപോകാതെആ ഒറ്റയാൾ മരം പച്ചപ്പ്‌ നിലനിർത്തി ഉയർന്നു നിന്നിരുന്നു,,,ഇടക്ക് എപ്പോയെങ്കിലും ദേശാടനക്കിളികൾആ മരത്തിൽ വിശ്രമിക്കാൻ എത്താറുണ്ട്,,അവരുടെ യാത്രയിൽ കണ്ട വിശേഷങ്ങൾമരത്തോട് വർണ്ണിക്കാറുമുണ്ട്,,,ചില്ലകൾ അനക്കി മരം എല്ലാം കേൾക്കാറുമുണ്ട്,,,കിളികൾ പറന്നകലുമ്പോൾസങ്കടത്തിൽ…

അനന്തയാത്ര

രചന : യൂനസ് മണത്തല✍️ നിന്നെ ഞാൻ കണ്ടത്ഇന്നലെയുടെ വഴികളിൽ മാത്രമല്ലമഴയായി പെയ്തിറങ്ങിയമേഘങ്ങളുടെ സ്വപ്നങ്ങളിലുംതിരമാല മായ്ച്ചുകളഞ്ഞമണൽപ്പുറത്തെ കഥകളിലുംപുലരിക്കാറ്റിൽ ഒഴുകിയെത്തിയപൂവിന്റെ മൗനസുഗന്ധത്തിലുംഇന്ന് നിന്റെ പുഞ്ചിരിഒരു പുതിയ പുലരിയാകാംഎന്നാൽ അതിന്റെ ചൂട്എനിക്ക് ജന്മങ്ങളുടെ പരിചയമാണ്ഹൃദയം അറിയുന്നുകാലത്തിന്റെ അതിരുകൾക്കപ്പുറംപരിചയപ്പെട്ടൊരു സാന്നിധ്യമാണിത്നീ അരികിലുണ്ടെങ്കിൽനിമിഷങ്ങൾ പൂക്കളായി വിടരുന്നുനീ അകലെയായാലുംഓർമ്മകൾ…

എന്റെ നിള

രചന : സുരേഷ് S ബാബു ✍️ എന്റെ നിള നിങ്ങളുടെ പുഴഎവിടെയാ,ണെവിടെയാണിപ്പോൾചെറു ചെറു കുഴികൾ മാത്രംമണ്ണിന്റെ മാറിൽ തിളയ്ക്കുന്നുചെറു നുര ഹൃത്തിൽ പടരുന്നുപാഴ്ച്ചെടികൾ മാത്രം വളരുന്നു.ജലമൊഴുകിയ വഴികളെല്ലാംഅടഞ്ഞു ശ്വാസം മുട്ടിമരിച്ചുനിളയവൾ മണ്ണ് മൂടിപ്പുതച്ചുശവ കുടിരങ്ങൾ മാത്രമായിമാമങ്കത്തിന്ന് വായ്ത്താരികളില്ലഉടവാള് കഴുകിയ ചോരപ്പാടില്ല.രക്തക്കറയില്ല…

കണ്ണാടി

രചന : ദിവാകരൻ പി കെ ✍️ തകർന്നുടഞ്ഞ ഒരു കണ്ണാടിയിലേക്ക്, നോക്കുമ്പോൾ നമ്മൾ കാണുന്നത് പലതായി ചിതറിപ്പോയ നമ്മുടെ തന്നെ മുഖങ്ങളാണ്. ചില നേരങ്ങളിൽ നമ്മളെ ഏറ്റവും കൂടുതൽ കബളിപ്പിക്കുന്നതും നമ്മൾ വിശ്വസിച്ച അതേ കണ്ണാടികൾ തന്നെയാവാം… നീയരികിലുള്ളപ്പോഴെൻ ലോകം—എത്രയോ…

ടൈപ്പ് റൈറ്റർ മൗനം അമർത്തുമ്പോൾ

രചന : അനിൽ ചേർത്തല ✍️ ആക്രിക്കൂമ്പാരത്തിന്റെ പിന്നിൽടൈപ്‌റൈറ്റർ കിടക്കുന്നു.ഇരുമ്പല്ല.പഴയ ശബ്ദങ്ങളുടെ ഭാരമാണ്.കീകളിൽമണ്ണ് പിടിച്ചിരിക്കുന്നു.എങ്കിലുംചില അക്ഷരങ്ങൾഇപ്പോഴും അകത്ത് കുടുങ്ങിയതുപോലെ.ഞാൻ തൊട്ടപ്പോൾശബ്ദം ഉണ്ടായില്ല.പക്ഷേഭിത്തിയിൽഒരു വരി തെളിഞ്ഞു:“ഞാൻ ഇവിടെ തന്നെയുണ്ട്.”ഞാൻ തിരിഞ്ഞു നോക്കി.ആക്രിക്കൂമ്പാരത്തിൽആരും ഇല്ല.എങ്കിലുംടൈപ്‌റൈറ്റർഎന്നെ നോക്കുകയായിരുന്നു.കീകൾ താഴേക്ക് വീണുവിരലില്ലാതെ.ഒന്നൊന്നായിവാക്കുകൾ പുറത്ത് വന്നു.പ്രണയം.സൈക്കിള്‍ ബെല്ലിന്റെ കാതോർക്കൽ.ഒരു…

ഗർഭപാത്രത്തിൽ കുഞ്ഞ് അമ്മക്കായി കരുതിവെക്കുന്ന ‘റിപ്പയർ കിറ്റ്’.

രചന : വലിയശാല രാജു ✍️ ഒരു സ്ത്രീ അമ്മയാകാൻ പോകുന്ന നിമിഷം മുതൽ അവളുടെ ശരീരത്തിലും മനസ്സിലും പ്രകൃതി ഒരുക്കുന്ന മാറ്റങ്ങൾ അതിശയകരമാണ്. പത്തുമാസം വയറ്റിൽ ചുമന്ന്, പ്രസവവേദനയുടെ കടൽ കടന്ന് അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ…

ഞാനയാളോട് ചോദിച്ചിട്ടുണ്ട്

രചന : സഫി അലി താഹ ✍️ അത്രയും സ്നേഹം കൊണ്ടെന്നെശ്വാസം മുട്ടിച്ച നേരങ്ങളിൽഞാനയാളോട് ചോദിച്ചിട്ടുണ്ട് എങ്ങനെയാണ്നിനക്കെന്നെ മനസ്സിലായതെന്ന്!!?ഒരുവാക്ക് പോലും പറയാതെനിന്നിലേക്ക് നോക്കിയിരുന്ന എന്നെഎങ്ങനെയാണ് നീയിങ്ങനെ ചേർത്തുപിടിച്ചതെന്ന്!!എങ്ങനെയാണെന്റെ ചിന്തകളെ,വേദനകളെ സങ്കടങ്ങളെ നിന്നിലേക്ക്പകർത്താമെന്ന ചോദ്യചിഹ്നത്തിൽവിരലോടിക്കുമ്പോൾ നീയെങ്ങനെയാണ്എന്നെ കുറിച്ചിത്രയേറെ എഴുതിയതെന്ന്!!എന്റെ ദൃശ്യമാകാത്തമുറിവുകളുടെ എണ്ണത്തെനീ പറയുന്നതെങ്ങനെയാണെന്ന്!!അതിശയം…