കുന്നിൻ പുറത്തെ ശാന്തേച്ചി
രചന : ദിവാകരൻ പികെ പൊന്മേരി ✍️ കുന്നിൻ പുറത്തെ ശാന്തേച്ചി,ചില തിരുത്തലുകളും, കൂട്ടിച്ചേർക്കലുമായി.മല്ലികയുടെ വിവാഹ ശേഷം,ശാന്തേച്ചിയുടെ അവസ്ഥ എന്ത്? ഫൂ…….മുറുക്കാൻ ചവച്ച് കൈലി, മുണ്ട്,കാൽ,മുട്ടിന്ന് മു കളിലേക്ക്,മടക്കികുത്തിശാന്തേച്ചി,മുറ്റത്തേയ്ക്ക്നീട്ടി ത്തു പ്പി.“അതേടാ ശാന്ത അങ്ങനെ തന്നെയാ,സാമ്പാതിച്ചത്… വാടാ നിന്റെ ചൊറിച്ചൽ, ഇപ്പൊ…
ആകാശം തൊട്ടവൾ.
രചന : ബിനു. ആർ ✍️ തൊട്ടുനോക്കട്ടെ ആകാശമൊന്ന്തൊണ്ണൂറുദിവസത്തിന്റെയുള്ളിന്റെയുള്ളിൽഒമ്പതുദിവസമെന്ന് പറഞ്ഞുപോയിമുന്നൂറുദിവസത്തിന്റെ താഴെയെത്തി. രണ്ടായിരം തിരിഞ്ഞുമറിയലുകൾകൂടെയെത്തി രണ്ടുപേർമാത്രമായൊതുങ്ങിയൊതുങ്ങിരണ്ടെന്നും രണ്ടെന്നും നാലുപേരായിരണ്ടാമനോമന നാട്ടുകാരിയായി. വേദങ്ങളെല്ലാമുരുക്കഴിച്ചു വേറിട്ടമാനസംകലമ്പലിലായി,നാടൊന്നു കാണുവാൻമനക്കോട്ടകെട്ടി, ഈശൻ നിഴലിലുംവന്നു നോക്കി, ഈശാനകൊണിലുമില്ലകന്നിയിലുമില്ല കാണാക്കോണിലുമില്ല. ഒരുതുള്ളിപോലും വെള്ളമില്ല,വെളിച്ചമില്ലനാരായവേരിലും ത്രാണിയില്ല, ജീവൻപതുക്കെ തുഴഞ്ഞുതുടങ്ങി,തട്ടും മുട്ടുമായ്ആകാശം കാണുവാൻ…
പ്രതീക്ഷകൾ
രചന : സന്തോഷ് മലയാറ്റിൽ ✍️ ജീവിതമെന്നകടംങ്കഥയിൽനിറയെപൂത്തൊരു തേന്മാവ്,മധുരമെന്ന്കവിതയെഴുതാൻകാലത്തിന്റെകാത്തിരിപ്പ്,മറക്കാതെഓർത്തു പറയാൻകരളിൽ സൂക്ഷിച്ചൊരുവസന്തക്കാലം.ഒറ്റവാക്കിൽ നിന്ന്ഉപമയിലേക്ക്വഴുതിമാറിയഉത്തരത്തിൽനിറയെ പ്രതീക്ഷ,ചേർത്തുവെച്ചചോദ്യങ്ങൾ കേട്ട്ഉള്ളിൽ കിനിയുന്നപുഞ്ചിരി,വസന്തഋതുവിലുംനിറങ്ങളേറെഉള്ളിലൊളിപ്പിച്ച്ഒരു കാടിൻ്റെ തേങ്ങൽ,തിരക്കുകളെന്ന്അടിവരയിട്ട്തിരിച്ചുനടക്കുമ്പോൾഎത്ര ഭംഗിയായിഎഴുതിവെച്ചകുറിപ്പുകളാണ്മേൽവിലാസങ്ങളില്ലാതെഎന്റെ പ്രണയത്തെഅനാഥമാക്കുന്നത്..?
ക്ലാര
രചന : അച്ചു ഹെലൻ ✍️ ക്ലാരയെ അറിയാത്ത..ഇഷ്ടപ്പെടാത്ത ആഗ്രഹിക്കാത്തഒരു മലയാളിയും കാണില്ല.തൂവാനത്തുമ്പികൾഒരു കാലഘട്ടത്തിന്റെഹൃദയമിടിപ്പ് ആയിരുന്നല്ലോ.ഏതൊരു പുരുഷന്റെയും മോഹമാണ് ക്ലാര.പറഞ്ഞറിയിക്കാൻ ആവാത്ത വികാരം പോലെ.അവളെപ്പോലെതന്റെടിയായ ഒരുവൾഅവനെന്നും കൊതിക്കുന്ന ഒരു സ്വപ്നമാണ്.പലവിധ സമാനതകളോടെ അങ്ങനൊരാളെകണ്ടെത്തുമ്പോഴെല്ലാം ഒരു ജയകൃഷ്ണൻആകാൻ അവന്റെ ഉള്ളു തയ്യാറെടുക്കും.സ്വന്തമാക്കി നഷ്ടപ്പെടുത്തിയഒരു…
അമേരിക്കൻ ഡ്രീം പോലെയല്ല, ജര്‍മ്മനിയിലേക്ക് വിമാനം കയറും മുബ് അറിയണം, വീഡിയോയുമായി യുവാവ്.
രചന : ജയേഷ് എം ✍️ അമേരിക്കൻ ഡ്രീം പോലെയല്ല, ജര്‍മ്മനിയിലേക്ക് വിമാനം കയറും മുബ് അറിയണം, വീഡിയോയുമായി യുവാവ്ജർമ്മനിയില് ജോലി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യം ഇതാണ് എന്ന്…
വോട്ടർപട്ടികയിൽ പേരില്ലാത്തവർ
രചന : ദീപ്നാദാസ് അണ്ടലൂർ ✍️ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെപിറ്റേന്നാണ്അബ്ദുവിന്റെ വീട്ടിലെപശു പ്രസവിച്ചത്.തികച്ചും ജനാധിപത്യപരമായസുഖപ്രസവം.തൊഴുത്തിലെ ചാണകംഅവിടെ കെട്ടിക്കിടന്നിരുന്നു.ഗോമൂത്രം സൂതാര്യമായ കുപ്പിയിലൊഴിച്ച്അയൽവീട്ടിലെ കാർത്യായനിക്ക് കൊടുത്തു.അബ്ദു ഏറെനേരംപശുവിനെ തന്നെ നോക്കിയിരുന്നു.ഒരു കൂട്ടം ഉറുമ്പുകൾ ഏറെ ശ്രദ്ധയോടെചാണകം ചവിട്ടാതെവഴി തെറ്റാതെ തൊഴുത്തിലേക്ക് നീങ്ങിത്തുടങ്ങുന്നുണ്ട്.കഴിഞ്ഞ ദിവസം വന്ന ഉദ്യോഗസ്ഥനാണ്ഉമ്മാക്ക്…
താടക
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഒരുമയോടെ ചേർന്നുനിന്നതല്ലഅരുമയോടരികിലണഞ്ഞതല്ലഉരച്ചുരച്ചുമാറ്റ് കൂട്ടിയതാണ്ഉലകിലങ്ങനെ കേമമായിടാൻ!ഉണ്ടിതിൽ രണ്ടുപക്ഷംഉണ്ടവർ തിരഞ്ഞുശരിപക്ഷംഉത്തരം പലതുനിരന്നുഉടനെയെത്തിനിയമവും പിന്നാലെ!ഉണ്ടിരുന്നൊരുവനെഉറക്കിയതുമിതാടകഉണ്ണികളെയൂട്ടുമാനെഞ്ചിനാൽഉരച്ചവളുത്തമയായി!ചിത്രമൊരുക്കിതെളിവിനാൽചിതയൊന്നുതീർത്തവൾചിരകാലസ്വപ്നം പൂത്തിടാൻചിലരിൻ ചിരിയെക്കെടുത്തി!ലോകമറിയണം നാളെലോഭിച്ചുപോയിജീവിതംലാഭമേറണമാരിനാലുംലോജിക്കത് പ്രശ്നമല്ല!ഇനിയും പിറക്കരുതാരുമേഇഷ്ടമോഹങ്ങൾ നേടാൻഇനിയൊരുബലിയേകിടല്ലേഇണയും തുണയുമറ്റിടല്ലേ!നഷ്ടം നാടിന്നുദു:ഖംനാളെമറക്കും ജനവുംനാളുകൾ താണ്ടീടിലുംനഷ്ടം ഉറ്റവരിനെന്നും!എന്തേകിലും മരണം മാർഗ്ഗമടച്ചില്ലേഏറ്റൊരുശാപം മാറ്റാനാവുമോഏറിലേറിടാനെന്തെളുപ്പംഎല്ലാവർക്കുമിതൊരുപാഠം!
പെട്രോൾ പമ്പ് ജീവനക്കാരും ലൈംഗികാരോഗ്യവും: തിരിച്ചറിയേണ്ട അദൃശ്യ ഭീഷണികൾ.
രചന : വലിയശാല രാജു ✍️ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്നത് കേവലം ഒരു ശാരീരിക അധ്വാനം മാത്രമല്ല, മറിച്ച് വലിയ ആരോഗ്യ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. പമ്പുകളിൽ നിന്ന് പുറത്തുവരുന്ന ഇന്ധന ബാഷ്പം (Petrol Vapors)…
വിധവയുടെ യുദ്ധഭൂമി
രചന : ജോർജ് കക്കാട്ട് ✍️ ഒരു വിധവ നടന്നു, ദൂരെ ദൂരെ,യുദ്ധം കത്തുന്നൊരു നാട്ടിലേക്ക്.നെഞ്ചിലെ കനലുകൾ ആളിക്കത്തി,കണ്ണീരിൻ നനവുള്ള മണ്ണിലേക്ക്. “എവിടെ എൻ പ്രിയൻ?” അവൾ ചോദിച്ചു,“പോരാളിയായ് അവൻ മരിച്ചുവോ?”ഉത്തരം കിട്ടാത്ത ചോദ്യം കേട്ട്,യുദ്ധഭൂമി നിശ്ശബ്ദമായി നിന്നു. ബോംബുകൾ പൊട്ടിത്തെറിക്കുന്നിടത്ത്,വെടിയൊച്ചകൾ…
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ.
പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുബോൾ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയെയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെയും ലോകകേരളാ സഭാ പ്രതിനിധികൾ ആയി തെരഞ്ഞെടുത്തു. കേരളവും പ്രവാസി മലയാളികളുമായി ബന്ധം…
