അർത്ഥമില്ലെങ്കിൽ എന്തർത്ഥം?
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ അർത്ഥം കയ്യിലില്ലാത്തവനെന്തർത്ഥംഇന്നീ ഭൂമിയിലെന്തെന്നറിഞ്ഞോണംവ്യർത്ഥമാം ജീവിതമെന്നതാണല്ലോഇന്നിൻ്റെ സാക്ഷ്യമായ് കണ്ടുവരുന്നത്.അല്പനർത്ഥം ലഭിച്ചിരുന്നെന്നാൽകുടപിടിച്ചീടും അർദ്ധരാത്രിയിലെന്ന്അന്നുമിന്നും പറയും പഴഞ്ചൊല്ല്സത്യമായ് ചേരുന്നതിന്നിനാണല്ലോ…അല്പനായിരുന്നാലും പണമതിരുന്നെന്നാൽഅല്പനെ വിദ്വാനായ് മാറ്റുമീക്കാലംവിദ്വാൻ്റെ കയ്യിൽ അർത്ഥമില്ലെങ്കിൽവിദ്വാൻ്റെ ജീവിതം വ്യർത്ഥമിക്കാലം.ആളും അർത്ഥവും നോക്കിക്കൊണ്ടായിസൗഹൃദം കൂടും കാലമീക്കാലംഅഭിരമിച്ചീടുന്നു നമ്മളാം മർത്ത്യൻമാർപണമെന്ന മായികവലയത്തിലിന്ന്.സ്നേഹവും സൗഹൃദവും…
വേട്ടപ്പട്ടി കുരക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി .✍ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെനീലിച്ച നിറവും കണ്ണിലെ…
ഓസ്ട്രിയൻ പെൻഷൻ പുതിയ നിയമങ്ങൾ അവലോകനം.
അവലോകനം : ജോര്‍ജ് കക്കാട്ട്✍ പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിൽ ഉറച്ചു ഓസ്ട്രിയൻ ഫെഡറൽ ഗവണ്മെന്റ്പുതിയ പട്ടിക പ്രകാരം നിങ്ങൾക്ക് എപ്പോൾ വിരമിക്കാമെന്ന് കാണിക്കുന്നുപുതിയ പെൻഷൻ പരിഷ്കരണത്തിലൂടെ വാർദ്ധക്യകാല ജോലി കൂടുതൽ ആകർഷകമാക്കാൻ ഫെഡറൽ ഗവൺമെന്റ് ആഗ്രഹിക്കുന്നു.…
അമ്മ
രചന : രജനി അത്താണിക്കല്‍ ✍ മുഖക്കുരു കളയാനോമുടി നിറം മാറ്റാനോകാൽനഖങ്ങൾ വെട്ടിയൊരുക്കാനോവേണ്ടിയല്ല ഞാൻബ്യൂട്ടിപാർലറിൽ പോകാൻ കൊതിച്ചത്.ആർക്കൊക്കെയോ വേണ്ടിതീപ്പുകയേറ്റു കരുവാളിച്ച മുഖത്ത്മൃദുവായ വിരലുകൾ കൊണ്ട് പരിചരിക്കുമ്പോഴുള്ളആത്മനിർവൃതിക്ക്ആരെയൊക്കെയോസമയം തെറ്റാതെപറഞ്ഞയക്കാനുള്ള വ്യഗ്രതയിൽഓടിത്തളർന്ന കാലുകളെഇളംചൂടുവെള്ളത്തിൽതഴുകി ഉണർത്തുമ്പോഴുണ്ടാകുന്ന അനുഭൂതിക്ക്എല്ലായിടത്തും മിടുക്കിയായിട്ടുംഅടുക്കളപ്പൂതമാവാൻവരയിട്ടു വച്ച തലയിൽനേർത്ത വിരലുകൾ കൊണ്ട് കോതിയൊതുക്കുമ്പോഴുള്ളഅല്പനേരത്തെ…
*ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 വിജയകിരീടം നേടി ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബ്.
ലാജി തോമസ്✍ ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണിൻ്റെ നേത്യത്വത്തിൽ ജൂൺ21, ശനിയാഴ്ച കന്നിഹാം പാർക്കിൽ, ക്യൂൻസ് വച്ചു നടത്തപ്പെട്ട ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025, ന്യൂയോർക്ക് ഫീനിക്സ് ജേതാക്കളായി, ഫിലാഡൽഫിയ മച്ചാൻസ് റണ്ണേർസ്അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ഫൈനൽ കാണുവാനും,ഗ്രാൻഡ്…
കൃത്രിമ ഗർഭപാത്രം
എഡിറ്റോറിയൽ ✍️ ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൃത്രിമ ഗർഭപാത്രം ജപ്പാൻ അടുത്തിടെ അനാച്ഛാദനം ചെയ്തു. ടോക്കിയോയിലെ ജുന്റെൻഡോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ നാഴികക്കല്ല് മനുഷ്യശരീരത്തിന് പുറത്തുള്ള ഭ്രൂണങ്ങളുടെ പൂർണ്ണ ഗർഭധാരണമായ എക്ടോജെനിസിസിന്റെ കഴിവുകളെ വികസിപ്പിക്കുന്നു. ദ്രാവകം നിറഞ്ഞ “ബയോബാഗ്”…
ഇണ ചേരുകയെന്നാൽ
രചന : സ്മിതസൈലേഷ് ✍️ ഇണ ചേരുകയെന്നാൽനിഗൂഡതകളുടെ ഒരുരാജ്യത്തെ അടിയറ വെക്കലാണ്ഒരു ചുംബനം കൊണ്ട്ശലഭങ്ങളുടെഒരു ദ്വീപിനെനിർമ്മിക്കുകയെന്നതാണ്ഉടലിന്റെ ഓരോഅണുവിലുംഒരു വസന്തത്തെകൊളുത്തി വെക്കലാണ്ഇണ ചേരുകയെന്നാൽഇതളുകൾ വെടിയുന്നപൂക്കളുടെ ഉദ്യാനമാവുകഎന്നതാണ്ചിറകുകൾ വെടിഞ്ഞപക്ഷികളായിഅജ്ഞാതമായഒരാകാശത്തെതേടുക എന്നതാണ്ഇണ ചേരുകയെന്നാൽആരും കാണാത്തൊരുകടലാഴത്തിലേക്കുചിറകുകളുടുത്തരണ്ട് മൽസ്യങ്ങളായിനീന്തിയെത്തുക എന്നതാണ്ഇണ ചേരുകയെന്നാൽഉടലുകൾ അക്ഷരങ്ങളാക്കിപ്രണയത്തിന്റെഭാവാർദ്രമായഒരു കവിതഎഴുതുക എന്നതാണ്നീ ഞാനുംഞാൻ നീയുമാകുന്നഒരു…
നിഷേധി
രചന : റുക്‌സാന ഷമീർ ✍️ ആരൊക്കെ നിന്നിൽനിഷേധിയെന്ന മുദ്ര പതിപ്പിക്കുമ്പോഴും…എനിക്കു നീ ശരികളുടെനിലാവെട്ടമായിരുന്നു…..!!കാരണം …..ഞാൻ സ്നേഹിച്ചത് നിന്നിലെ പോരായ്മകളേയുംചേർത്തായിരുന്നു….!!എനിക്കു നിന്നെ അറിയേണ്ടത്മറ്റാരുടെയുംനാവിൻ തുമ്പിലൂടെയായിരുന്നില്ല…..ഇടനിലക്കാരില്ലാതെപരസ്പരം നേരിട്ടു തന്നെയായിരുന്നു….!!നിന്നിലെ ശരികളെനിന്നിലെ പകൽക്കാലങ്ങളായും…നിന്നിലെ പോരായ്മകളെനിന്നിലെ രാത്രികാലങ്ങളായും…..ഞാൻ പരിഗണിക്കാൻ പഠിച്ചു….!!നിന്നിലെ സ്പന്ദനങ്ങളറിഞ്ഞ്നിൻ്റെ പാതിയായ് അലിഞ്ഞുചേർന്നു ഞാൻനിന്നിട്ടും…
കഥകളി
രചന : എൻ, കെ.അജിത്ത് ആനാരി ✍️ ആംഗികപൂരിത വർണ്ണസമഞ്ജസകേളീകലയാം കഥകളിയെന്നുംകേരളനാടിൻകീർത്തിയുയർത്തിയമോഹനകലയതു പുണ്യംതന്നെ നൃത്തം, നാട്യം, നൃത്ത്യം , ഗീതംവാദ്യം ചാരുതയേറിയ പദവുംപച്ച, കത്തി, മിനുക്ക് ,താടികരികൾ തുടങ്ങിയ ഭാവവിധാനം മദ്ദളകേളി, വന്ദനശ്ലോകം,തോടയ ‘മഞ്ജുതരങ്ങൾ’തുടങ്ങീവേദിയിലെത്തി വിളക്കിനെ വന്ദി –ച്ചാടുകയായീ കഥകളിവീരർ ഓരോ…
അലുമിനി(Alumini)
രചന : ശിവദാസൻ മുക്കം ✍️ രണ്ടു കുപ്പിയും ഗ്ളാസുകളും കരുതും എന്ന്ഗ്രൂപ്പ് നിയന്ത്രണം കൈകാര്യം ചെയ്തഒമാൻ കുട്ടി ഒമാനിൽ നിന്നും വിളിച്ചു പറഞ്ഞു.വളരെ വിലകൂടിയ മദ്യംഅച്ചാറുകൾ പലതരം തയ്യാറാക്കിറാബിയ ആമിന സൗമിനി വിശാലാക്ഷി എല്ലാ വരുംകൊണ്ട് വരും . അപ്പങ്ങളും…