എല്ലാരും കൊള്ളാം.

ഠ ഹരിശങ്കരനശോകൻ`* ഒരു കൊച്ചു വെളുപ്പാൻ കാലത്ത്കട്ടിലിൽ നിന്നും തള്ളിയിട്ടു കൊണ്ട്തലയിണ‌,“ഒരു തലയിണയുടെ ധർമ്മം എന്താണെന്ന് വെച്ചാൽകിടക്കുന്നവന്റെ തല താങ്ങുക എന്നതാകുന്നു.കെട്ടിപ്പിടിച്ചാലും തെറ്റ് പറയാൻ കഴിയില്ല.ഒരുമ്മ, രണ്ടുമ്മ,ഒരു മൂന്നുമ്മ വരെയൊക്കെ സഹിക്കാം.പക്ഷേയിതതുവല്ലതുമാണോ?വല്ല മര്യാദയുമുണ്ടോ?ഈത്തായും ഒലിപ്പിച്ച് കുറേ നാറിയ ഉമ്മകൾ.അതും എന്നും രാവിലെ.…

പവിഴമല്ലി.

കവിത : ശോഭ വിജയൻ ആറ്റൂർ* മഴയിൽ കുതിർന്നഈറൻ സ്വപ്‌നങ്ങൾവീണടിയുമി മണ്ണിൽ.ദളപുടങ്ങളിൽ അശ്രുക്കണങ്ങൾമിഴി നീരായ് തൂകിയതല്ലേ.പാതിയടഞ്ഞ നിൻ കണ്ണുകൾവിടരാൻ കൊതിച്ചിട്ടുംവിടരാത്തതെന്തേ.ഒരു പവിഴമല്ലി പുഷ്പമായ്എൻ മുറ്റത്ത്‌ പൂത്തെങ്കിൽ.കർക്കിടകമഴയിലലിഞ്ഞുനിൻ സ്വപ്നങ്ങൾക്ക് നിറമേകാതെകാലത്തിന്റെ തീഷ്ണതയിൽരാത്രി മഴയായ് വന്നുനിൻ മേനിയിൽ കുളിരു കോരി.അമ്പലമുറ്റത്തെ താരകമായ്‌നീയൊരു ദേവത തന്നെ.പുലരിവെട്ടത്തിൽ…

പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ.

ഇന്ത്യയിൽ നിന്ന് പലപ്പോഴായി കടത്തിയ കോടികൾ വിലയുള്ള പുരാവസ്തുക്കൾ മടക്കി നൽകാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കലാമൂല്യമുള്ളതും പുരാതനവുമായ പതിനാലോളം വസ്തുക്കള്‍ ഇന്ത്യക്ക് മടക്കി നല്‍കുമെന്നാണ് ആര്‍ട്ട് ഗാലറി അധികൃതർ വ്യക്തമാക്കിയത്. വിപണിമൂല്യം അനുസരിച്ച്‌ ഏകദേശം 16.3…

നിർവ്വചനം.

കവിത : ഷാജു. കെ. കടമേരി* മഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്നപേറ്റുനോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക്നടന്ന് പോയ നെഞ്ചിടിപ്പുകൾപട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽവിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങിപോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്തഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന്പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെഅന്തഃപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുകജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽസ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരുംഇന്ദ്രജാലം.ചരിത്രപുസ്തകത്തിൽനിന്നും , ഇറങ്ങി വന്നവീരപുരുഷൻമാരുടെതോളത്ത് കയ്യിട്ട്നെറികേടുകളുടെവേരറുത്ത്സമത്വരാജ്യംകെട്ടിപ്പടുത്തവിപ്ലവചിറകുകൾ….

സ്ഥാപിത താൽപ്പര്യത്തിന് സ്വന്തമായി സംഘടനയുണ്ടാക്കിയ ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി…വറുഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്.

ഫ്ലോറിഡ: സ്ഥാപിത താൽപ്പര്യത്തിനായി സ്വന്തം പേരിൽ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ മുൻ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കൈരളി ആർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കൈരളി ആർട്സ് ക്ലബ്ബിൽ അംഗമായിരിക്കെ…

നീയെന്നിൽ.

രമണി ചന്ദ്രശേഖരൻ* ഞാനറിയാതെയെൻ കൈവിരൽത്തുമ്പീലൂടൊ-ഴുകുന്നു പ്രണയത്തിൻ കാവ്യഭാവം.ഞാനറിയാതെൻ ചുണ്ടിലായി മൂളുന്നുമൂകമാം സ്നേഹത്തിൻ മന്ത്രഗീതം . കുങ്കമസന്ധ്യതൻ നുണക്കുഴിക്കവിളിലെമായാത്ത നാണത്തിൻ ശോണിമയിൽ,മുളങ്കുഴൽ ചുംബിച്ചുണർത്തുമെൻ ചുണ്ടിൽനിനക്കായി മൂളി മധുരഗീതം. പാൽനിലാ പുഞ്ചിരി തൂകിയൊഴുകുമീപാതിരാപ്പൂവിന്നിതളുകളിൽ,തുളുമ്പിത്തുടിക്കുന്നീ മഞ്ഞിൻ കണികയിൽഞാനെന്റെ പ്രണയത്തിൻ മുദ്ര ചാർത്തി. മകരന്ദമൊഴുകുന്ന രാവിൻ നെറുകയിൽമധുപാത്രമെങ്ങോ…

ഇയ്യാത്തുവിന്റെ കുപ്പായം.

നിർമ്മല അമ്പാട്ട്* ദേശീയസമ്പാദ്യ പദ്ധതിയുടെ 25 -)o വാർഷികം സമുന്നതമായി കൊണ്ടാടുകയാണ് കേരളസർക്കാർഗാനമേളക്ക് മുൻ പന്തിയിൽ അന്ന് മലപ്പുറം ജില്ലയാണ്KK മുഹമ്മദാലിയും ഞാനും ഗാനങ്ങൾ എഴുതുന്നു മുഹമ്മദാലിസംഗീതം കൊടുക്കുന്നുആ വര്ഷംFinance department assistant director Vinod babu . സമ്പാദ്യശീലങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചു…

മെഡൂസയോടുള്ള പ്രണയം .

അഖിൽ സിറിയക്* മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേനരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവുംശാപം വഹിക്കുമെത് കാമവും ശുദ്ധചാരിത്രം ഉലക്കുവാൻ പോലും അശക്തംഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനംകൊടുംകാറ്റിലും ആടാതെ വേരുറച്ചവമാനം അളക്കാൻ അപരനെന്തു യോഗ്യതഎങ്കിലും ആര് ചൊല്ലി…

ഫൈസര്‍ വാക്‌സിനെ തകർക്കാൻ ഗൂഢാലോചന.

ഫൈസര്‍ വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് ഇതിന് പിന്നില്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. മലയാളിയായ യൂട്യൂബറാണ്…

അമ്മ.

കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..