Category: കഥകൾ

തിരകൾക്ക് പറയാനുള്ളത്

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ “ആരതിമിസ് അല്ലേ? തനിച്ചാണോ….? ഞാൻ മിസ്സിന്റെ ശിഷ്യനും ഒരു ആരാധകനും കൂടിയാണ്.. എന്നെ ഓർമ്മയുണ്ടോ.. മിസ്?.. എന്റെ എഴുത്തുകളെ പരിപോഷിപ്പിച്ചിരുന്നത് മിസ് ആയിരുന്നല്ലോ..”.. ഇതെന്റെ വൈഫ്‌ മീര.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു..”ഒരശരീരി പോലെ…

അവൾ

രചന : ഒ. കെ.ശൈലജ✍ ജീവിച്ചിരുന്നപ്പോൾ അയാൾ അവൾക്ക് സ്വാതന്ത്ര്യമോ, വിശ്രമമോ നൽകിയിരുന്നില്ലെന്നു വേണം പറയാൻ .അവളും ഒരു വ്യക്തിയാണ്, മനുഷ്യനാണ് വിചാരവികാരങ്ങളുമുള്ളവളാണെന്ന പരിഗണന ഒട്ടും തന്നെ നൽകിയില്ല.തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ. എന്നും തനിക്ക് താഴെ മാത്രം സ്ഥാനം. സ്വന്തമായിട്ടൊരു അഭിപ്രായമോ,…

വൃദ്ധ സദനത്തിലെ വിശേഷങ്ങൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിൽ എത്തിയപ്പോൾ എന്നത്തേയും പോലെ ചുടു കാപ്പി റെഡി ആയിരുന്നു.കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുരസീത് ശ്രദ്ധയിൽ പെട്ടത്.ഒരു വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തതിന്റെ രസീത്. വൃദ്ധ…

രക്ഷകൻ

രചന : വി.കെ.മുസ്തഫ.✍ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ പഴയ ചങ്ങാതി ചിരിച്ച് കൊണ്ട് ഓടി അടുത്തുവന്നു. ആൾ ഗൾഫൊക്കെ മതിയാക്കി നാട്ടിൽ കച്ചവടവും കുറച്ച് രാഷ്ട്രീയവുമൊക്കെയായി ജീവിക്കുകയാണ്…ഇനിയെന്താ നിന്റെ പരിപാടി എന്നായി അവന്റെ ചോദ്യം. നാട്ടിൽ കിടന്ന് മരിക്കണ്ടേ, ഇനിയെങ്കിലും…

ശിക്ഷ

രചന : ഷാജി ഗോപിനാഥ് ✍ കുട്ടിയെ ശിക്ഷിക്കാൻ മുൻ വിധികളൊന്നും അന്ന് മാഷിന് ആവശ്യമില്ലായിരുന്നു. ശിക്ഷയും പഠനത്തിന്റെ ഒരു വിഷയം. അന്നൊക്കെ മാഷുമാരുടെ കയ്യിൽ എപ്പോഴും ഒരു ചൂരൽ വടി കാണും അലങ്കാരത്തിനല്ല. അത് കൊണ്ട് കുട്ടികൾക്ക് രണ്ടെണ്ണം കൊടുത്താൻ…

നിശാഗന്ധി പൂത്തപ്പോൾ

രചന : പ്രിയ ബിജു ശിവ കൃപ ✍ എഴിലം പാലയിലെ ഇലകൾ ആടിക്കളിക്കുന്നു.അവൾ അവിടെയുണ്ടാകുംയക്ഷി….യാമങ്ങളിൽ പാതിരാക്കോഴി കൂവുമ്പോഴും നായകൾ ഓരിയിടുമ്പോഴും മനസ്സിലേക്ക് വരുന്ന ഘോര രൂപീണി….അവളെ കാണാനും സംസാരിക്കാനും കുറെ നാളായി ആഗ്രഹിക്കുന്നു. ഇന്നാണ് തരപ്പെട്ടത്. എല്ലാവരും കഥകൾ മെനഞ്ഞിരുന്നു.…

ഫന്റാ…ദ റിയൽ ടേസ്റ്റ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നാട്ടിൽ നിന്ന് അമേരിക്കയിൽ എത്തിയിട്ട് രണ്ടു ദിവസമായി.ഉറക്കം തന്നെയായിരുന്നു.പകൽ രാത്രി തമ്മിലുള്ള വ്യത്യാസം ഒന്ന് ശരിയായി വരുന്നതേ ഉള്ളൂ.മകൻ വരാൻ സമയമായി. രാവിലെ പോയാൽ വൈകുന്നേരമേ വരൂ. പുറത്തു വിശാലമായ പുൽമേടുകൾ..ഇടയിലൂടെ വീടുകളിലേക്കുള്ള റോഡുകളും…

ഹൃദയമില്ലാത്തവൾ

രചന : ഷാജി ഗോപിനാഥ് ✍ ജനിച്ചിട്ട് 36 വർഷങ്ങൾക്ക് ശേഷമാണ് പഴമയിലേയ്ക് തിരിച്ചു പോകണമെന്ന് അവൾ ആഗ്രഹിച്ചത്. ഈ പോക്ക് വെറുതെ ഒരു പോക്കല്ല.തന്റെ മനസ്സ് തേടിയുള്ള യാത്ര. കുറച്ചുനാളായി ആഗ്രഹിക്കുന്നത് തന്റെ മനസ്സ് ഒന്ന് കാണണം അതിനൊപ്പം ഹൃദയവും…

ശ്വാസനിശ്വാസങ്ങൾക്കിടയിൽ

രചന : ഒ കെ.ശൈലജ ടീച്ചർ ✍ പുള്ളിക്കുടയും പുത്തനുടുപ്പുമായി പുത്തനുണർവ്വോടെ സ്ക്കൂളിലേക്കു പോകുന്ന മക്കൾക്കൊപ്പം പുതുമഴയും പൊട്ടിച്ചിതറിക്കൊണ്ടെത്തിയപ്പോൾ തന്റെ വീടിന്റെ മുൻ വശത്ത് ചാരുക കസേരയിലിരുന്ന് അന്നത്തെ പത്രം വായിക്കുകയായിരുന്നു രവീന്ദ്രൻ മാഷ്.”മാഷേ കുളിക്കുന്നില്ലേ ? ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ടേ.…

ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം.

രചന : അബ്രാമിന്റെ പെണ്ണ്✍ പരിചയത്തിലുള്ള ഒരു പെന്തകോസ്ത് സഹോദരന്റെ മകളുടെ കല്യാണം… മാനസികവും ശാരീരികവുമായ രണ്ട് വീഴ്ചകളുടെ ആഘാതത്തിലിരിക്കുന്നത് കൊണ്ട് പോകാൻ തീരെ തോന്നിയില്ല.. ഇങ്ങനിരുന്നാൽ ശരിയാവില്ലെന്ന് കൂട്ടുകാരി പറയുന്നു..കല്യാണത്തിന് പോകാടീന്ന് പറഞ്ഞോണ്ട് അവളെന്റെ പിറകെ നടന്നു വിളിക്കുവാ.. നിർബന്ധം…