മരണത്തിനപ്പുറം പൂക്കുന്ന മുല്ലകൾ
രചന : റഹീസ് മുണ്ടക്കര ✍️ വിധിയുടെ വിരലുകൾ അവന്റെ പ്രാണന്റെ നൂലിഴകൾ അറുത്തുമാറ്റിയപ്പോൾ, പാതിവഴിയിൽ തനിച്ചായവളെപ്പോലെ അവൾ വിറങ്ങലിച്ചു നിന്നു. ജീവന്റെ പകുതിയും കൊണ്ടുപോയവന്റെ പിന്നാലെ, അധികനാൾ ആ ഏകാന്തതയുടെ ഭാരം പേറാൻ അവൾക്കായില്ല.അധികം വൈകാതെ, ശ്വാസം നിലച്ച നിമിഷത്തിലും…
