ഓർമ്മച്ചെപ്പ് 🌹🙏❤️
രചന : ദിവാകരൻ പികെ✍ ആൾത്തിരക്കേറിയ തെരുവിൽചാവാലി പട്ടിയുമായി മുഷിഞ്ഞ വസ്ത്രത്തോടെപതിവുപോലെ വേണുഗോപാൽ ഇരുന്നു.നീട്ടിയ കയ്യിൽ ആദ്യമായി ഏതാനും മുഷിയാത്തനോട്ട്കൾവച്ചുകണ്ടപ്പോൾ അത്ഭുതത്തോടെ തല ഉയർത്തിനോക്കി കണ്ടുമറന്നസ്ത്രീയുടെ മുഖം.കുലീനത്വംതുളുമ്പുന്നസ്ത്രീയുടെകണ്ണിൽ കണ്ണുനീർഅണപൊട്ടിഒഴുകാൻതയ്യാറയി നിൽപ്പുണ്ടായിരുന്നു.ഒരു വാക്കുപോലും മിണ്ടാതെ ആ സ്ത്രീ കാറിൽ കയറി യപ്പോൾ ഒരിക്കൽ…
