🟦 ചെറുകഥ : അവൻ
രചന : ശ്രീകുമാർപെരിങ്ങാല.✍ “എടീ.. നിർമ്മലേ.. എന്തെങ്കിലുമെടുത്തുവെച്ചൊന്ന് പഠിക്കടീ പെണ്ണേ.. എൻ്റെ ദൈവമേ ഇവള് പത്താക്ലാസ് എങ്ങനെ കടന്നുകൂടുമെന്ന് ആർക്കറിയാം.” ഒരുകാലത്ത് അമ്മയുടെ സ്ഥിരം പല്ലവിയായിരുന്നു ഇത്. ഇതു കേൾക്കേണ്ട താമസം അച്ഛനും തുടങ്ങും വഴക്കുപറയാൻ, ഒരു വക പഠിക്കാത്ത മണ്ടി.…