ദാമ്പത്യം ഒരു മഹാകാവ്യം..
രചന : റസാഖ് വഴിയോരം ✍ മൂന്നുദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു അവരുടേത്. മംഗളകർമ്മത്തിന് സാക്ഷികളാവാൻ ആയിരങ്ങൾ ഒത്തുകൂടി. ആഘോഷപരിപാടികൾ കഴിഞ്ഞ് ആളുകൾ സന്തോഷത്തോടെ പിരിഞ്ഞുപോയി. പക്ഷെ മൂന്നു മാസം പോലും അവരുടെ ദാമ്പത്യജീവിതം സന്തോഷകരമായി മുന്നോട്ടുപോയില്ല. സങ്കൽപത്തിലെ പങ്കാളിയല്ല ജീവിതത്തിലേക്ക് കടന്നുവന്നതെന്നറിയാൻ…
പെണ്ണുങ്ങളുടെ ദിവസം
രചന : പൂജ ഹരി (കാട്ടകാമ്പാൽ )✍ സൈറ അടുക്കളയിൽ ചപ്പാത്തി പരത്തുമ്പോളാണ് Tv യിൽ സിങ്കപെണ്ണെ പാട്ട് തകർക്കുന്നത്. മാർച്ച് 8 ആയി. ഇന്നു tv യും fb യും ഇൻസ്റ്റയും വാട്സ്ആപ്പും തുറക്കാതിരിക്കുന്നതാ ബുദ്ധി.മുഴുവൻ സ്ത്രീകളെ പുകഴ്ത്തിയുള്ള പോസ്റ്റും…
സ്വർഗ്ഗത്തിലെ പെൺകുട്ടി
രചന : ബിനോ പ്രകാശ് ✍ വസന്തകാലങ്ങളിൽ പെയ്യുന്ന മഞ്ഞുതുള്ളികളെ കാണുവാൻ നിദ്രവിട്ടു ഞാനുണർന്നു.ഇളങ്കാറ്റിലാടുന്ന കാറ്റാടിമരങ്ങളെയുംതൂമഞ്ഞു വീണു സജലങ്ങളായ തളിരിലകളെയും ആസ്വദിച്ചു കാണുമ്പോൾകാറ്റിൻ ചിറകുകൾ ധരിച്ചു മേഘത്തിന്റെ തേരിൽ ആകാശവീഥിയിൽ നിന്നും വീണ്ടുമവൾ വന്നു. നിലാവിന്റെ ഹൃദയമിടിപ്പ് കേൾക്കുവാൻ കാതോർത്തു നിൽക്കുന്ന…
അജ്നബി-
രചന : കാവല്ലൂർ മുരളീധരൻ✍ മുന്നിൽ നടന്നുപോകുന്നത് ഞാൻ തന്നെയാണോ എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിരുന്നു.അടുത്തിടെയായി അത് ഞാൻത്തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.അയാൾ ഒരിക്കലും തിരിഞ്ഞുനോക്കാറില്ല എന്നതാണ് അത്ഭുതം.ഒരുപക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ ലക്ഷ്യത്തിലേക്കായിരിക്കാം.തനിക്കാണെങ്കിൽ ഒരു ലക്ഷ്യവുമില്ല, എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകണമെന്നു മാത്രം.എന്നിട്ടും വളരെ…
ചോര മണക്കും ദിനങ്ങൾ.
രചന : ദിവാകരൻ പികെ ✍ പടിഞ്ഞാറ് ചെഞ്ചായം വിതറിഇരുട്ട് പതുക്കെ കള്ളനെ പോലെ പതുങ്ങി വരുമ്പോൾഅന്തരീക്ഷംശോകമൂകമായിക്കൊണ്ടിരിക്കുന്നു.രാവിലെ മുതൽവീട്ടു പണിയെടുത്തു തളർന്നഅയൽക്കാരായസുഹറയും സാവിത്രിയുംമിണ്ടി പറഞ്ഞിരിക്കാൻ പതുക്കെ അര മതിലിനോട് ചേർന്നു നിൽക്കാൻ തുടങ്ങി.പതിവ് പോലെ സുഹറ ചർച്ച ക്ക് തുടക്കം കുറിച്ചുനാട്ടു…
വാടക വീട് തേടുന്നവർ..
രചന : ലാലി രംഗനാഥ്’✍ വാടക കുടിശ്ശികയുണ്ടെന്നു കള്ളം പറഞ്ഞു വീട്ടുടമസ്ഥ വിശാലം, വീടൊഴിപ്പിക്കാൻ നോക്കിയപ്പോഴാണ് വാടകക്കാരനായ കരുണൻ പ്രശ്നമുണ്ടാക്കിയത്. വിശാലത്തിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് അയാളെ അറസ്റ്റും ചെയ്തു.ആരിൽ നിന്നോ വിവരമറിഞ്ഞ കരുണന്റെ ഭാര്യ ലീല ഓടി പിടഞ്ഞ് പോലീസ്…
മൂക്കുത്തി
രചന : ശാന്തിസുന്ദർ✍ നാടിന്റെ ഭംഗി വേറെ തന്നെയാണല്ലേ അച്ഛമ്മേ…അതേ..മോളെ,നഗരത്തിലെ ഫ്ലാറ്റ് ജീവിതം ബോറാണെന്ന് ഇപ്പോഴാ തോന്നുന്നത് …നിനക്ക് മടുത്തുവോ കുട്ടീ.‘ഞാൻ അവർ വിശേഷം പറയുന്ന മുറിയിലേക്ക് നടന്നു . ജോലിചെയ്യുന്ന വീട്ടിലെ കുട്ടിയാണ് മീര,അവളുടെ കിളികൊഞ്ചലുപോലുള്ള ശബ്ദം എന്നെയും എൻറെ…
അമൃതം പ്രണയം
രചന : മംഗളൻ. എസ് ✍ ഷൈജുവിൻ്റെ വീട് കൊല്ലത്ത് ഉളിയക്കോവിലിനടുത്ത് തുരുത്തേലിൽ ആണ്. അച്ഛൻ ശ്രീകുമാറിനും അമ്മ ജയന്തിയ്ക്കും ഏക മകൻ.ലക്ഷ്മിയും ഷൈജുവും അയൽ വാസികൾ. ലക്ഷ്മി ശരത്തിനും ശാരികയ്ക്കും ഒറ്റ മകൾ.ലക്ഷ്മിയുടെയും ഷൈജുവിൻ്റെയും വീട്ടുകാർ അയൽവാസികളും നല്ല സഹകരണത്തിൽ…