Category: കഥകൾ

ലീലയ്ക്ക് ജാരനുണ്ട്🫣 ഒരു ക്ലീഷേ കഥ

രചന : ഗിരീഷ് പാണി ✍ ആരോ ഉറക്കെ നിലവിളിച്ചു“കള്ളൻ ……. കള്ളൻ “നാട്ടിലുള്ളവരെല്ലാം ഉണർന്നുലൈറ്റുകൾ തെളിഞ്ഞു“എവിടെ ……എവിടെ … ” വീടുതുറന്ന് മുറ്റത്തേക്കിറങ്ങിയവർ പരസ്പരം ചോദിച്ചു.അപ്പോഴാരോ പറഞ്ഞു ” മ്മ്ടെ ലീലേടെ വീട്ടിന്നാ വിളിയൊച്ച കേട്ടേ “” ആഹാ അവിടെയോ…

നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?

രചന : രാധിക പ്രവീൺ മേനോൻ ✍️ നിങ്ങളുടെ ഭർത്താവ് നിങ്ങളെ ഉപദ്രവിക്കാറുണ്ടോ?കുടുംബകോടതിയിൽ വിവാഹമോചന കേസിന്റെ വിചാരണ വേളയിൽ ജഡ്ജിയുടെ ചോദ്യം കേട്ട് അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു..ഇല്ലനിങ്ങളുടെ ഭർത്താവിന് മറ്റു സ്ത്രീകളുമായിട്ട് എന്തെങ്കിലും ബന്ധം ഉള്ളതായി നിങ്ങൾക്ക് അറിയാമോ?അറിയില്ല. നിങ്ങളുടെ…

കാദംബരി

രചന : പ്രിയബിജു ശിവകൃപ✍ അമ്പലത്തിന്റെ പടവുകളിറങ്ങുമ്പോൾ വരദ കണ്ടു. യക്ഷിയമ്പലത്തിലെ ചുറ്റുവിളക്കുകൾ തെളിഞ്ഞു കത്തുന്നു .” ദേ മീനു അതാ അമ്മ പറഞ്ഞു തന്ന കഥകളിലെ യക്ഷിയമ്പലം.. “യക്ഷിയമ്പലത്തിനു ചുറ്റും നിറയെ ചെടികൾ പൂത്തുനിന്നിരുന്നു… പാലമരത്തിലെ പൂക്കളുടെ മണം മൂക്കിലേക്ക്…

കരടികളി.

രചന : രാജേഷ് ദീപകം ✍ നാട്ടിലെ പ്രധാനകരടികളിക്കാരാണ് ശശിയണ്ണൻ, അപ്പുക്കുട്ടൻ, മണിയാശാൻ, ഓമനക്കുട്ടൻ തുടങ്ങിയവർ.താനിന്നെ താനിന്നെ തന്നാന…. തനി താനിന്നെ… ഇങ്ങനെ തുടങ്ങുന്ന കരടിപ്പാട്ടിൽ ഗായകന്റെ ഭാവനാവിലാസവും ചേരുമ്പോൾ ചില്ലറ അടികലശൽ വരെ സംഭവിച്ചിട്ടുണ്ട്.ആയിടയ്ക്ക് നടന്ന ഒരു പ്രണയം അങ്ങനെ…

‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…

രചന : ശ്രീജിത്ത് ഇരവിൽ ✍️ സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു. പരാതി കിട്ടിയിട്ടുണ്ടത്രേ…‘മനസ്സിലായില്ല സാറെ, തെളിച്ച് പറയൂ…’ആ പോലീസുകാരൻ വ്യക്തമാക്കി. സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം. ദുരുദ്ദേശ്യത്തോടെയുള്ള മെസ്സേജുകൾ ഒരു സ്ത്രീക്ക് അയച്ചിരിക്കുന്നു.‘ആരാ അത്…?’”നിങ്ങള് സ്റ്റേഷനിലേക്ക് വരൂ…” സ്റ്റേഷനിലേക്ക് എത്തുന്നത് വരെ ആരായിരിക്കും…

“കഥയില്ലാത്തവരും, കഥ പറയുന്നവരും.

രചന : ജോസഫ് മഞ്ഞപ്ര.✍️ *-കാലം 1975പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം കൊണ്ട് തുടച്ചു.സഹിക്കാനാകാതെ…

ഒരു പ്രളയകാലത്ത്….

രചന : ഷാജ്‌ല ✍ കാലം എന്നും നിശ്ചലമായിരുന്നു.!!! മഴക്കാലം, വേനൽക്കാലം, മഞ്ഞുകാലം, ആവർത്തനങ്ങൾ മാത്രം ബാക്കി.!!!പണ്ഡിതനെന്നോ, പാമരനെന്നോ, ഉള്ളവനെന്നോ, ഇല്ലാത്തവനെന്നോ നോക്കാതെ സർവ്വതും നശിപ്പിച്ച പ്രളയം.!!!ദയ പകുത്ത് നൽകിയിട്ടില്ലാത്ത ഒരു തെരുവ് ഗുണ്ടയെപ്പോലെ അർത്തലച്ചു വന്നമഴ. ചിറ്റാരിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകിത്തുടങ്ങി.…

അച്യുതൻ സൺഓഫ് മോറിസ് വിൻസന്റ്.

രചന : സബ്ന നിച്ചു ✍️ തന്തയാരണന്നറിയാത്തൊരുത്തൻ്റെ കൂടെ നടക്കണ്ടാന്ന് കുടുംബക്കാര്പറഞ്ഞിട്ടുണ്ടെന്നുറ്റ ചങ്ങാതി മോത്ത് നോക്കിപറഞ്ഞപ്പോഴാണ് ഞാൻ നിലവിട്ടു കരഞ്ഞത്.വളർന്നിട്ടിത്രയായിട്ടും ആ ചോദ്യത്തിനു മുന്നിൽ ചൂളിപ്പോയി ഇല്ലാതായപ്പം തൊട്ട് അമ്മയെ വെറുത്തു .. നിങ്ങടെ കൂടെ കിടന്നെന്നേയുണ്ടാക്കിയവൻ്റെ പേര് പറഞ്ഞിട്ടേ എനിക്കിനി…

ഇന്നിപ്പോ ആറാമത്തെ തവണ

രചന : നിവേദ്യ ✍️ ഇന്നിപ്പോ ആറാമത്തെ തവണആണ് എനിക്ക് വയ്യ ..! തളർച്ചയോടെ ആദിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിദ്യ പറഞ്ഞുഅങ്ങനെ പറഞ്ഞാൽ എങ്ങനെ വെക്കുന്നത് നമുക്ക് ആകെ ഒരു ദിവസം അല്ലേ ഉള്ളൂ , നാളെ ഹേമ ഇങ്ങ് വരും…

കിറ്റ്ബോക്സ്‌.

രചന : രാജേഷ് ദീപകം ✍️ കിറ്റ്ബോക്സ്‌ പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല.…