സ്നേഹചന്ദനം
രചന : ഉഷാ റോയ് ✍ “അച്ഛന്റെ അറുപതാം പിറന്നാൾ വലുതായി ആഘോഷിക്കേണ്ടതായിരുന്നു.. ഞങ്ങൾക്ക് എത്താൻ കഴിയില്ലല്ലോ അച്ഛാ… ഇപ്പോൾ തിരക്കൊന്നുമില്ലല്ലോ…രണ്ടാളും കൂടി ഒരു യാത്ര പോകൂ…” മോൾ വിളിച്ചു പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായി. സുമയോട് പറഞ്ഞപ്പോൾ…
